Latest News
- Jul- 2020 -10 July
ബോളിവുഡ് സൂപ്പർ നായികയുടെ മടങ്ങി വരവ് പ്രഭാസിനൊപ്പം
വർഷങ്ങള്‍ക്ക് മുന്‍പ് റിലീസായ മേനേ പ്യാര് കിയാ എന്ന ചിത്രത്തില്‍ സല്‍മാന്‍ഖാന്റെ നായികയായി അരങ്ങേറിയ ഭാഗ്യശ്രീ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ താരത്തിന്റെ…
Read More » - 10 July
തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്” രൂക്ഷ പ്രതികരണവുമായി നടി മീര മിഥുന്
നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ
Read More » - 10 July
എന്റെ അലമ്പിന്റെ കൂട്ട് ഇല്ല എന്നെ ഉള്ളു, പകര്‍ന്നു തന്ന അറിവുകളും, ഓര്‍മകളും തന്നെയാണ് ഞങ്ങളുടെ ജീവിതം; ബാലഭാസ്കറിന്റെ ജന്മദിനത്തില് വൈകാരികമായ കുറിപ്പുമായി സംഗീത സംവിധായകന് ഇഷാന്‍ദേവ്
ഒത്തിരി ഇഷ്ടമുള്ള അണ്ണന്റെ കോമ്ബോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂണ്‍ അണ്ണന് സ്വപനത്തില്‍ വന്നതാണ് .
Read More » - 10 July
ഇവരൊക്കെ എന്താണ് സത്യം പറയാതിരിക്കുന്നത്; സുശാന്തിന്റെ മരണത്തില്‍ സുഹൃത്തുക്കളെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ
ങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് ഒന്നിച്ച് ജീവിച്ച ആളുകളാണ്. ഇപ്പോൾ അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോൾ ഒന്നും മിണ്ടാനില്ല. പറയുന്നതില്‍ ഖേദമുണ്ട്.
Read More » - 10 July
നടിയും ഗായികയും മോഡലുമായ നിയാ റിവേരയെ തടാകത്തില്‍ കാണാതായി
പ്രശസ്ത നടിയും ഗായികയും മോഡലുമായ നിയാ റിവേരയെ തടാകത്തില്‍ കാണാതായി. നാല് വയസുള്ള മകനൊപ്പം ബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് റിവേരയെ കാണാതായത്. നടിയ്ക്ക് വേണ്ടി ബുധനാഴ്ച ആരംഭിച്ച…
Read More » - 10 July
സീരിയലിൽ നിന്നും ഞാൻ പുറത്ത് പോവുകയാണ്; ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല നടി മീര കൃഷ്ണ
എന്നും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്നവരാണ് സീരിയൽ അഭിനേതാക്കൾ. അവർ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ഒരു അദൃശ്യ ആത്മബന്ധം പ്രേക്ഷകർക്കുണ്ട്. ഇപ്പോഴിതാ ആരാധകരെ വിഷമിപ്പിച്ചുകൊണ്ട് നടി മീര…
Read More » - 10 July
സിനിമ മേഖലയിലെ അര്‍ഹതപ്പെട്ട വരെ പലരും കണ്ടില്ലെന്ന് നടിക്കുകയാണ്; പരാതിയുമായി സിനിമ സീരിയല്‍ നടി മഞ്ജു സജീശൻ
ഇന്ന് ലോക്ക് ഡൗണിനെത്തുടർന്ന് സ്തംഭനാവസ്ഥയിലാണ് സിനിമാമേഖല. ഈ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് തൊഴിൽ നഷ്ടമായിരിക്കുകയാണ്. പല സിനിമകളും റിലീസുകള്‍ മുടങ്ങി കിടക്കുന്നു. എന്നാൽ…
Read More » - 10 July
എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ദിനങ്ങൾ; ബാഹുബലിയെക്കുറിച്ച് നിർമ്മാതാവ്
ഇന്ത്യ സിനിമാലോകത്തെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ബാഹുബലി. ഭാഷയുടെ വേലിക്കെട്ടുകൾക്കപ്പുറത്ത് സ്വപ്നസമാനമായ വിജയം വരിച്ച ചിത്രം. ഇപ്പോഴിതാ ചിത്രം അതിന്റെ റിലീസിന്റെ അഞ്ചാം വര്‍ഷത്തില്‍ എത്തിനില്‍ക്കുകയാണ്. എന്നാൽ അവസരത്തിൽ…
Read More » - 9 July
കോസ്റ്റിയൂംസ് മോഷ്ടിച്ചിട്ടില്ല, പ്രതിഫലം ലഭിച്ചിട്ടുമില്ല; ഗീതു മോഹന്‍ദാസ് പ്രസ്താവന പിന്‍വലിക്കണം അല്ലെങ്കില്‍ തെളിവുകള്‍ നല്‍കണം; സ്റ്റെഫി സേവ്യറിന്റെ അസിസ്റ്റന്റ്
ഷൂട്ടിംഗിന് '2 ദിവസം' മുന്‍പേ എന്റെ ബാറ്റ തന്നുവെന്ന് ', എങ്കില്‍ അതിന്റെ തെളിവുകള്‍ നിങ്ങളാണ് നല്‍കേണ്ടത്.
Read More » - 9 July
ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ? പുറംതിരിഞ്ഞുനോക്കുന്ന ചിത്രത്തിനു പിന്നിലെ സത്യം വെളിപ്പെടുത്തി സോന നായര്‍
നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്.
Read More »