Latest News
- Jul- 2020 -11 July
റെസ്റ്റ് ഇന്‍ പീസ് ലാലേട്ടാ, കാമറയെക്കുറിച്ച് പഠിപ്പിച്ചു തന്നതിന് നന്ദി; ഫോക്കസ് പുള്ളര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ്
ഞാന്‍ ക്യാമറയെക്കുറിച്ചും ലെന്സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളില്‍ നിന്നാണ്. ക്യാമറ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി.
Read More » - 11 July
ഇതു തന്നെയാണ് പൂന്തുറയിലും സംഭവിച്ചത്.; രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി
സാക്ഷരതയുള്ള മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയെ നേരിടുന്നതിനോടൊപ്പം ഇത്തരം അധികാരമോഹികളായ ക്രിമനല്‍ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണ്
Read More » - 11 July
കുഞ്ഞ് പിറന്നതിന് പിന്നാലെ നടിയ്ക്ക് കോവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗബാധ
എല്ലാവരും സമ്ബര്‍ക്ക വിലക്കിലാണെന്നും കോയല്‍ അറിയിച്ചു.
Read More » - 11 July
നേരാംവഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്ബള പദവികളില്‍ എത്തിപ്പെടുന്നത് എങ്ങനെയാണ്?
സ്വപ്രയത്നം ആണു മാനദണ്ഡമെങ്കില്‍ ഒന്നും പറയാനില്ല. കാരണം, സ്വപ്ന സുരേഷ് സ്വപ്രയത്നംകൊണ്ട് ആര്‍ജിച്ചെടുത്തതാണ് പദവികള്‍ എന്നാണല്ലോ എല്ലാവരും പറയുന്നത്.
Read More » - 11 July
“അത് ജീവിതത്തിൻ്റെ സുവർണ്ണകാലം..”; ആരാധകന് മറുപടിയുമായി മല്ലിക സുകുമാരൻ
അടുത്തിടെ പൃഥ്വിരാജ് ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പഴയൊരു ഫോട്ടോയിൽ മല്ലിക സുകുമാരൻ നടത്തിയ കമന്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നടൻ സുകുമാരനും മല്ലിക സുകുമാരനും തമ്മിൽ…
Read More » - 11 July
കഥ പറയാൻ വരുന്ന ആരോടും അത് മോശമാണെന്ന് ഞാൻ പറയില്ല; ജയസൂര്യ
അടുത്തിടെ മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണ് വിജയ് ബാബു ചിത്രം സൂഫിയും സുജാതയും. എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ടെന്നാണ് താൻ…
Read More » - 11 July
ടോവിനോ തോമസ് നായകനായെത്തുന്ന ‘കള’ അണിയറയിൽ ഒരുങ്ങുന്നു
സൂപ്പർ താരം നടൻ ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കള എന്നാണ് ചിത്രത്തിന്റെ പേര്. രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. അഡ്വഞ്ചർ ഓഫ്…
Read More » - 11 July
വൻ വിവാദങ്ങള്‍ക്ക് ഒടുവില്‍ ‘കടുവ’ ചിത്രീകരണം ആരംഭിക്കുന്നു; പോസ്റ്റര്‍ പങ്കുവെച്ച് നടൻ പൃഥ്വിരാജ്
വൻ വിവാദങ്ങള്‍ പിന്നാലെ പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ചിത്രീകരണം ആരംഭിക്കുന്നു. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തിനു…
Read More » - 11 July
നാഴികക്ക് നാൽപ്പതു വട്ടം നെപ്പോട്ടിസം എന്ന് ഫെയ്സ്ബുക്കില്‍ കിടന്ന് കരയുകയും, ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാല്‍ എങ്ങനെയാ അച്ഛന്റെ അല്ലേ ചോര എന്ന് ചോദിക്കുകയും ചെയ്യും മലയാളികൾ; ഒമർ ലുലു
സ്ഥിരമായി തന്റെ സിനിമകളിലെ ഗാനങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഡിസ്ലൈക്ക് ക്യാമ്പയ്നുകള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന് ഒമര്‍ ലുലു. ”വയലാര്‍ എഴുതുമോ ഇതുപോലെ” എന്ന…
Read More » - 11 July
നടൻ നീരജിന്റെ പണിപാളി ഡാൻസുമായി ലേഡി ഡോക്ടർ; വീഡിയോ പങ്ക് വെച്ച് നടൻ; വൈറൽ വീഡിയോ
യുവതാരം നീരജ് മാധവിന്റെ റാപ് സോങ് പണി പാളി സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. പണിപാളി ചലഞ്ചും നീരജ് മുന്നോട്ട് വെച്ചിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചലഞ്ചിൽ…
Read More »