Latest News
- Jul- 2020 -12 July
ആ കുട്ടി വിഷമിച്ചിരിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ല, എന്തെങ്കിലും വലിയ ദുഖം ആ കുട്ടിയെ അലട്ടിയിട്ടുണ്ടാകും; സുശാന്തിന്റെ മരണത്തെക്കുറിച്ചു സുബ്ബുലക്ഷ്മി അമ്മ
സുശാന്തിന്റെ മരണവാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല. ആ കുട്ടി എന്തിന് ഇത് ചെയ്തുവെന്ന് അറിയില്ല. എന്റെ പേരക്കുട്ടിയുടെ പ്രായം മാത്രമേ അവനുള്ളൂ. ദുഖം സഹിക്കാനായില്ല
Read More » - 12 July
ഭര്‍ത്താവിനും കുടുംബത്തിനും കൊവിഡ് 19; നടി ഐശ്വര്യ റായുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ് കുറിച്ച് ആരാഞ്ഞ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്
Read More » - 12 July
റിലീസിന് മുമ്പേ ടോവിനോ ചിത്രം ചോര്‍ന്നു!! നിര്‍മ്മാതാവിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം
.കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് നീണ്ടുപോകുകയായിരുന്നു.
Read More » - 11 July
തലതിരിഞ്ഞവള്; പോസ്റ്റുമായി മലയാളത്തിന്റെ പ്രിയതാരം
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് താരത്തിന്റെ പുതിയ പോസ്റ്റ്.
Read More » - 11 July
അലി അക്ബറിന്റെ 1921; സംഭാവന അരക്കോടി കടന്നു
54 ലക്ഷത്തിൽ പരം രൂപ ചിത്രത്തിനായി ലഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ സംവിധായകന് പങ്കുവച്ചു
Read More » - 11 July
സിനിമമേഖലയില്‍ നിന്നും ആകെ വിളിച്ച മൂന്നുപേരില്‍ ആദ്യത്തെ മനുഷ്യന്; തുറന്ന് പറഞ്ഞ് കാര്‍ത്തിക് ശങ്കര്‍
അമ്മയും മോനും സീരീസ് തുടങ്ങി. സീരീസ് ആയിട്ടല്ല തുടങ്ങിയതെങ്കിലും എന്റെ പ്രേക്ഷകര്‍ നല്കിയ സ്നേഹം. അത് സീരീസ് ആയിമാറി. അങ്ങനെ ഇരിക്കുമ്ബോള്‍ വിശാഖ് സുബ്രഹ്മണ്യം വിളിക്കുന്നു.
Read More » - 11 July
പ്രിയ താരത്തോടുള്ള ആദരം; ജന്മനാട്ടിലെ റോഡിന് സുശാന്തിന്റെ പേര്
മധുബനിയില്‍ നിന്ന് മാതാ ചൗക്ക് വരെ പോകുന്ന റോഡിന് സുശാന്ത് സിങ്ങ് രാജ്പുത് റോഡ് എന്നും ഫോര്‍ഡ് കമ്ബനി കവലയ്ക്ക് സുശാന്ത് സിങ്ങ് രാജ്പുത് ചൗക്ക് എന്നുമാണ്…
Read More » - 11 July
കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ വിഭവങ്ങളുമായി നടി ട്വിങ്കിൾ ഖന്ന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ലോക്ക് ഡൗൺ കാലത്ത് നടി ട്വിങ്കിൾ ഖന്നയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം ആരോഗ്യകരമായ ഭക്ഷണത്തെയും ആരോഗ്യസംരക്ഷണത്തെയും കുറിച്ചാണ്. ഇപ്പോഴിതാ ആരാധകർക്കായി ഒരു ആരോഗ്യകരമായ റെസിപ്പി പങ്കുവെച്ചിരിക്കുകയാണ് നടി.…
Read More » - 11 July
ലൂസിഫർ തെലുങ്കിലേക്ക് ; വിവേക് ഒബ്റോയിയുടെ വേഷത്തില്‍ റഹ്മാന് എത്തുന്നു
മിന്നും താരം ചിരഞ്ജീവി മലയാളം ബ്ലോക്ക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്കില്‍ എത്തുന്നു. അദ്ദേഹത്തിന്റെ മകന് രാം ചരണ്‍ നിര്‍മ്മിക്കുന്ന സിനിമ സൂജീത്, സാഹോ ഫെയിം സംവിധാനം ചെയ്യുന്നു.…
Read More » - 11 July
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല; സൂപ്പർ താരങ്ങളായ പ്രഭാസിനെയും പൂജയെയും മാസ്ക് ധരിപ്പിച്ച് ആസ്സാം പോലീസ്
ലോകത്ത് വിട്ടകലാതെ കോവിഡ് ലോകത്തെ ഭയപ്പെടുത്തുമ്പോൾ എല്ലാവരും മാസ്ക് ധരിക്കുവാനും സാമൂഹ്യ അകലം പാലിക്കുവാനും സാനിറ്റൈസർ ഉപയോഗിക്കുവാനും നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ് അധികാരികൾ. എങ്കിലും ഇതൊന്നും നമുക്ക് ബാധകമല്ല…
Read More »