Latest News
- Jul- 2020 -12 July
ഞങ്ങൾ ഒരു കുടുംബം പോലെയാണ്, മഞ്ജു വാരിയര്‍ എനിക്ക് സഹോദരി തന്നെ!! തുറന്നു പറഞ്ഞ് സംയുക്ത വര്‍മ്മ
ഭാവന എന്റെ അനിയത്തി സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതൽ അറിയാവുന്ന കുട്ടി
Read More » - 12 July
ഞങ്ങള്‍ ആരോഗ്യത്തോടെയുണ്ട്, നടനും അമ്മയ്ക്കും കോവിഡ് എന്ന വാര്‍ത്തയ്ക്കെതിരെ സഹോദരി
ഞങ്ങള്‍ ആരോഗ്യത്തോടെയുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നും അവര്‍ കുറിച്ചു
Read More » - 12 July
നടി ഐശ്വര്യറായിക്കും മകള്‍ക്കും കോവിഡ്; ട്വീറ്റ് ഡിലീറ്റ് ചെയ്ത് ആരോഗ്യമന്ത്രി
ജയ ബച്ചൻ, മകൾ ശ്വേത ബച്ചൻ നന്ദ, മക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവര്‍ക്കും പരിശോധന നടത്തി.
Read More » - 12 July
ആദ്യം കല്യാണ ആലോചന വരെ എത്തി; വഞ്ചിതരാകരുതെന്നു മുന്നറിയിപ്പ് നല്കി ശാലു കുര്യന്
ആ പോസ്റ്റില്‍ ഇതും ഒറിജിനല്‍ ആണെന്ന് എന്ത് ഉറപ്പാണെന്ന് ചിലരൊക്കെ കമന്റ് ഇട്ടിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ലൈവില്‍ വന്ന് ഈ കാര്യങ്ങള്‍ പറഞ്ഞതെന്നും ശാലു
Read More » - 12 July
നടി ഹേമമാലിനി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍!! താരത്തിന്റെ ഇപ്പോഴത്തെ നില വ്യക്തമാക്കി മകള്‍
അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്,
Read More » - 12 July
സ്വപ്ന താമസിച്ചത് പഴയ എസ്എഫ്ഐക്കാരന്റെ ഫ്ളാറ്റില്‍; ഈ ഫ്ളാറ്റിന്റെ താഴെ താമസിക്കുന്ന ആള് ദേശാഭിമാനി വായിക്കാറുണ്ട്; നാളത്തെ വാര്‍ത്തകള്‍ ഇങ്ങനെ; പരിഹാസവുമായി ഹരീഷ് പേരടി
കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?…വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?…മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ …
Read More » - 12 July
എന്റെ ബലമായിരുന്നു ആ മാല; എപ്പോഴും കയ്യിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല മാറ്റിയതിനെക്കുറിച്ച് സംയുക്ത
എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്.
Read More » - 12 July
എന്റെ പെണ്ണ് കാണല്‍!! അഞ്ച് വര്‍ഷം മുന്‍പുള്ള ഒരു മഹാസുദിനം; റിമി ടോമിയുടെ സഹോദരന് പെണ്ണു കാണാന്‍ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി മുക്ത
ഗ്രീന്‍ പാവാടയും ബ്ലൗസുമായിരുന്നു വേഷം. റിമി ടോമിയും കുടുംബവും പെണ്ണു കാണല്‍ ചടങ്ങിന് എത്തിയിരുന്നു.
Read More » - 12 July
പ്രമുഖ നടിയ്ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു; ആശങ്കയോടെ സിനിമാ ലോകം
ചലച്ചിത്ര സംവിധായകന് സാജിദ് ഖാനെതിരെ 2018 ഒക്ടോബര്‍ 12 ന് ലൈംഗിക ആരോപണം ഉന്നയിച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
Read More » - 12 July
നഷ്ടപ്രണയമെന്നൊന്ന് ഉണ്ടോ? ഉള്ളിലുള്ളിടത്തോളം ഓരോ പ്രണയവും അത്രമേല്‍ പൂര്‍ണമല്ലേ ! അശ്വതി ശ്രീകാന്ത്
മീസാന്‍ കല്ലുകളില്ക്കിടയിലെ മൈലാഞ്ചിക്കാട്ടില് ഞാനും കാറ്റു പോലെ ഒഴുകി നടപ്പാണ് ഇപ്പോള്‍.
Read More »