Latest News
- Aug- 2020 -3 August
വീട്ടില്‍ കുഴഞ്ഞു വീണ നിര്‍മാതാവ് ഷെറീഫ് കൊട്ടാരക്കര അന്തരിച്ചു
കടല്‍ക്കാറ്റ്, ലൗലി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.
Read More » - 3 August
ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല; മറുപടിയുമായി ലക്ഷ്മി പ്രിയ
ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആർത്തവ ലഹള…
Read More » - 3 August
മരണത്തിനു മുന്‍പ് സുശാന്ത് ഗൂഗിളില്‍ ആവര്‍ത്തിച്ച് തിരഞ്ഞത് ആ മൂന്നു കാര്യങ്ങള്‍!! മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ പേരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് സുശാന്തിന് അറിയാമായിരുന്നു
Read More » - 3 August
വിഷ്ണു മേടിച്ച എയർഗണുമായി അനുസിത്താര, ഒരുകാര്യത്തിൽ പണിപാളി; വിഡിയോ
വെടിയുണ്ട തോക്കിൽ ഇട്ട് ലോഡ് ചെയ്യാൻ നോക്കിയിട്ടൊന്നും സംഗതി ശരിയാകുന്നില്ല
Read More » - 3 August
നടൻ ജയറാമിന്റെ സംസ്കൃത ചിത്രം നമോയിലെ പുതിയ പോസ്റ്റര്‍ പുറത്ത്
മലയാളത്തിന്റെ സ്വന്തം നായകൻ ജയറാം നായകനാവുന്ന സംസ്കൃത സിനിമയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. രണ്ടു തവണ ഗിന്നസ്സ് റെക്കോര്‍ഡും, ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ച വിജീഷ്…
Read More » - 3 August
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യുടെ പുതിയ പോസ്റ്റര്‍ കാണാം
വമ്പൻ ഹിറ്റായ ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചെമ്ബന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു…
Read More » - 3 August
അഭിമാനമായി മൂത്തോൻ; മികച്ച ചിത്രവും നടനും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളുമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മൂത്തോന്
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ തിളങ്ങി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ‘മൂത്തോന്’. മികച്ച ചിത്രവും നടനും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോന് സ്വന്തമാക്കിയത്.…
Read More » - 3 August
പ്രാകിക്കൊണ്ട് മടിക്കുത്തിൽ നിന്ന് അയാൾ കാശെടുത്ത് കൊടുക്കുന്ന രംഗം ഇപ്പോഴും എന്റെ കൺമുമ്പിലുണ്ട്; മോനൊരു അരഞ്ഞാണം വാങ്ങാന്‍ കാശില്ലാതെ നിന്ന സമയത്തെക്കുറിച്ച് സത്യന് അന്തിക്കാട്
എന്റെ പ്രതിഫലം കിട്ടാതെ പടം റിലീസ് ചെയ്യാൻ സമ്മതിക്കരുതെന്ന് ലാബിൽ ഞാൻ ലെറ്റർ കൊടുക്കണമായിരുന്നു
Read More » - 3 August
ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ… ഞാന്‍ മാത്രല്ല കുറെ പേരും; വ്യത്യസ്ത ജൻമദിനാശംസയുമായി അഭിരാമി സുരേഷ്
പ്രശസ്ത ഗായിക അമൃത സുരേഷിന് ജന്മദിനാശംസകളുമായി സഹോദരിയും ഗായികയും അവാതരകയുമായ അഭിരാമി. തന്റെ സഹോദരിയും ഉറ്റ സുഹൃത്തുമായ ചേച്ചിക്ക് സ്നേഹവും നന്ദിയും പറഞ്ഞാണ് അഭിരാമി ആശംസകള്‍ അറിയിച്ചിരിക്കുന്നത്.…
Read More » - 3 August
ജന്മദിനാശംസകള് പൃഥ്വി!! ‘പൃഥ്വി’യുടെ ഒന്നാം പിറന്നാളിന് ആശംസകളുമായി പൃഥ്വിരാജ്
നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ' എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്
Read More »