Latest News
- Aug- 2020 -5 August
- 5 August
ബലാത്സംഗ ഭീഷണി; പേരും ഫോണ്‍ നമ്പരും പങ്കുവെച്ച് നടി ഖുശ്ബു
ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു
Read More » - 5 August
യുവ താരം അനിഖയുടെ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകള്‍; വിമര്‍ശനവുമായി നടി അഭിരാമി
കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്ബോള്‍ ലജ്ജ തോന്നുന്നു.എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു." എന്നാണ് അഭിരാമി കുറിച്ചു
Read More » - 5 August
ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് ബിഗ് ബോസ് താരം; കൂടെ കാമുകനും!!
ഇരുട്ട് അറയിൽ മുരട്ട് കുത്ത്, സോംബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് യഷിക.
Read More » - 5 August
രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണ്; വിമര്‍ശനവുമായി നടി രേവതി സമ്ബത്ത്
രാമന് 'ഉത്തമപുരുഷന്' ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്‍്റെ തുടര്‍ച്ചയാണ്, ഐതിഹ്യത്തിന്്റേതല്ല.
Read More » - 5 August
”പച്ചത്തെറിയാണ് എന്നെയും കുടുംബത്തെയും വിളിച്ചത്; തെറി പറഞ്ഞു തോൽപ്പിക്കാമെന്നു കരുതുകയും വേണ്ട.’’ നടി ലക്ഷ്മിപ്രിയ
സോഷ്യൽ മീഡിയയെ ഭയന്ന് മിണ്ടാതിരിക്കാൻ എനിക്കു പറ്റില്ല. ഇനിയും ഞാൻ എന്റെ അഭിപ്രായങ്ങൾ തുറന്നു പറയും. അതിൽ ആരും വിഷമിച്ചിട്ടു കാര്യമില്ല. അതിന്റെ പേരിൽ എന്നെ തെറി…
Read More » - 5 August
തെളിവ് ചോദിക്കുന്നവര്‍ക്ക് തന്റെ ഫോട്ടോ അയച്ചു കൊടുക്കുന്നു, ഈ നമ്ബറുമായി തനിക്ക് ഒരു ബന്ധവുമില്ല; പരാതിയുമായി നടി അംബിക മോഹന്‍
യുഎഇ നമ്ബറായ 971545392283 എന്ന നമ്ബറില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നതെന്നാണ്
Read More » - 5 August
മഴക്കാലത്ത് എന്റെ പ്രദേശം വെള്ളത്തിനടിയിലാണ്, കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍, വീണ്ടും കല്പ്പണിക്ക് പോകും; തുറന്നു പറഞ്ഞ് ബിനീഷ് ബാസ്റ്റിന്
സമയം ചെലവഴിക്കാനും കുറച്ച് പണം സമ്ബാദിക്കാനും ഞാന്‍ പാചക വീഡിയോകള്‍ ചെയ്ത് എന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യുന്നു
Read More » - 5 August
“അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി” മൂക്കുകുത്തിയപ്പോള്‍ എടുത്ത മുന്‍കരുതലിനെക്കുറിച്ച് പാര്‍വതി
നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ് താന്‍ ഇത് ചെയ്തതെന്നും അതുകൊണ്ടുതന്നെ ഈ അവസരത്തില്‍ മൂക്കുകുത്താന്‍ മറ്റാരെയും താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും
Read More » - 5 August
സുശാന്ത് കേസ് ഇനി സിബിഐയുടെ കയ്യില്‍; ബീഹാറിന്റെ ശുപാര്‍ശ അംഗീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കേസന്വേഷണം സിബിഐക്ക് വിട്ട തീരുമാനത്തെ സുശാന്തിന്റെ കുടുംബം സ്വാഗതം ചെയ്തു. നടന്റെ സഹോദരി ഇതറിയിച്ച് ട്വീറ്റ് കുറിച്ചിട്ടുണ്ട്.
Read More »