Latest News
- Aug- 2020 -10 August
ഇന്ന് എല്ലാ സീരിയലിനും പ്രമേയം അവിഹിതം; എന്നെ കൊണ്ട് അത് കഴിയില്ല; മലയാളത്തിലേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങി മധു മോഹന്‍
കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയലുകള്‍. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം.
Read More » - 10 August
എന്തുകൊണ്ടാണ് സുശാന്ത് ആദ്യ കാമുകി അങ്കിതയുമായി പിരിഞ്ഞത്? അച്ഛന്റെ രണ്ടാം വിവാഹത്തില്‍ സുശാന്തിന് എതിര്‍പ്പുണ്ടായിരുന്നു’ പുതിയ ആരോപണങ്ങള്‍
ഒരു ആത്മഹത്യയെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതില്‍ വിഷമം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു
Read More » - 10 August
ടാറ്റൂ കാണിച്ച് നടനൊപ്പമുള്ള ഫോട്ടോയ്ക്ക് മോശം കമന്റ്; ഈ അസുഖത്തിന് കേരളത്തില്‍ ചികിത്സയുണ്ടെന്ന് നടി ഉമ
'ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്'' എന്നായിരുന്നു കമന്റ്.
Read More » - 10 August
എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത്, അത് എന്തായാലും ഞാന്‍ സഹിച്ചോളാം; ‘ പരിഹാസത്തിന് രൂക്ഷ മറുപടിയുമായി സ്വാതി
ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാന്‍ വന്നാല്‍ മതി
Read More » - 10 August
വിവാഹാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ അശ്ലീല സന്ദേശങ്ങളും; നടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
തോക്ക് ചൂണ്ടി നില്ക്കുന്ന ചിത്രം അയച്ച് വധഭീഷണി മുഴക്കിയതായും തെലുങ്ക് നടി നല്കിയ പരാതിയില്‍ പറയുന്നു.
Read More » - 10 August
ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര്‍ അനാവശ്യമായ് നടത്തുന്ന ഓരോ സമരങ്ങള്‍, വിമാനാപകടമുണ്ടായത് ചില രാഷ്ട്രീയക്കാര്‍ മുന്‍പ് കാണിച്ച വാശി കാരണം: സന്തോഷ് പണ്ഡിറ്റ്
2015 ല്‍ താല്‍ക്കാലികമായി വികസനത്തിനായി വിമാനത്താവളം അടച്ചു. 485 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാനങ്ങള്‍ ഇനി ഇറക്കൂ എന്ന് അധികാരികള്‍ തീരുമാനിച്ചു.
Read More » - 10 August
എന്റെ വീട്, എന്റെ ആരോഗ്യം: വീട്ടില്‍ ഇരുന്ന് വാചകമടി നടത്തുന്നവര്‍ക്ക് വിലയുള്ള മറുപടി നല്കി ഗായിക സിത്താര
കരിപ്പൂര്‍ വിമാനപകടത്തിലെയും മണ്ണിടിച്ചിലിലെയും ദുരന്തങ്ങള്‍ക്കിടയില്‍ നിന്ന് ഒരേ മനസ്സോടെ കൈ കോര്‍ത്ത് പിടിച്ച മനുഷ്യ മനസ്സുകള്‍ മറ്റു മനുഷ്യ ജീവനുകളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുമ്പോള്‍ ആ വലിയ…
Read More » - 9 August
വാഴക്കൂമ്പ് കൊണ്ട് കിരീടം; വാഴയില ഉടുപ്പില്‍ അതി സുന്ദരിയായി അനിഖ
ഓണത്തിനു വേണ്ടി വാഴയില ശേഖരിക്കുകയാണോ
Read More » - 9 August
ഒരു വര്‍ഷം മാത്രമുള്ള ദാമ്പത്യം, തന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് നടി ശ്രീത ശിവദാസ്
പരസ്പരം ഒത്തുപോകാന്‍ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്
Read More » - 9 August
അസുഖമുണ്ടായിരുന്നു, എന്നാല്‍ മണിയെ ഇങ്ങനൊരു ക്ളൈമാക്സില് എത്തിച്ചത് മറ്റൊന്ന്; അതില്‍ മണി വീണുപോയെന്നു നിര്‍മ്മാതാവിന്റെ തുറന്നു പറച്ചില്
മണിയുടെ മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രതിയിലുള്ളതായിരുന്നു
Read More »