Latest News
- Aug- 2020 -16 August
ന്യൂഡെൽഹി ഇല്ലായിരുന്നെങ്കിലും മമ്മൂട്ടി നിലനിൽക്കുമായിരുന്നു; പക്ഷെ എന്റെ കാര്യത്തിൽ നിർണായകമായത് ന്യൂ ഡെൽഹി തന്നെയാണ്” തുറന്നു പറഞ്ഞ് ഡെന്നിസ് ജോസഫ്
ലയാള സിനിമയില്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു സ്ഥാനം ഉറപ്പിക്കാൻ ന്യൂഡെൽഹി എന്ന ചിത്രത്തിലൂടെ എനിക്ക് കഴിഞ്ഞു.
Read More » - 16 August
അതു കൂടി തീര്‍ത്തിട്ട് പോകാം എന്ന് പറഞ്ഞപ്പോള്‍ കരച്ചിലടക്കാനായില്ല; മമ്മൂട്ടിയ്ക്ക് മുന്നില്‍ കരഞ്ഞതിനെക്കുറിച്ച് ശോഭന
വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂ" എന്നും ശോഭന പറയുന്നു.
Read More » - 16 August
കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാന്നും പറഞ്ഞ് നിന്ന നില്പ്പില് വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകള്… ഭര്‍ത്താവിന് ആശംസകളുമായി സരയു
വര്‍ഷങ്ങള്‍ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാന്‍ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്....
Read More » - 16 August
ക്രിക്കറ്റ് തനിക്കിനി ഒരിക്കലും പഴയതുപോലെ ആകില്ല; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി നടന് മാധവന്
ധോണിക്കും ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാധവന്റെ കുറിപ്പ്.
Read More » - 16 August
മകന്റെ മരണത്തിനു പിന്നാലെ വിവാഹമോചനം, നാല്പത്തിയഞ്ചാം വയസില്‍ രണ്ടാം വിവാഹം; മലയാളത്തിന്റെ പ്രിയ നടന്റെ ജീവിതം
താന്‍ ലതുമായി വേര്‍പിരിഞ്ഞ് ഡിവേഴ്സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് തന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊനിയെ കണ്ടുമുട്ടുന്നത്. ഇതാണ് എനിക്ക് വേണ്ടതെന്ന് അമ്മയോടും മക്കളോടും പറഞ്ഞു.
Read More » - 16 August
എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റന്‍; ഭാവിയിലെ നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് ആശംസയുമായി താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകള്‍.
Read More » - 16 August
ഫോട്ടോയും വീഡിയോയുമെല്ലാം ഡിലീറ്റ് ചെയ്തു; ലച്ചുവും റോവിനും പിരിഞ്ഞു!!
റോവിനൊപ്പമുള്ള ഫോട്ടോകളും ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള പേജുകളില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്
Read More » - 16 August
ഗ്ളാമര്‍ റോളാണ്.. നാളെ ഒരു ഷോര്‍ട്ട് ഡ്രസിട്ട് വരാന്‍ പറ്റുമോ? സിനിമയില്‍ നിന്നും വന്ന മോശമായ ഫോണ്‍കാളുകളെക്കുറിച്ച് നടി നേഹ
ഞാനവരോട് പറഞ്ഞു. പലയിടത്ത് വച്ച് നേരില്‍ കാണാമെന്ന് പറഞ്ഞ്
Read More » - 16 August
ഇത് ശ്രീക്കു വേണ്ടി’; ഭാര്യ ശ്രീലതയുടെ അപൂര്‍വചിത്രങ്ങള്‍ കോര്‍ത്തിണക്കി ബിജു നാരായണന്
ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം
Read More » - 16 August
സമയമാവുമ്പോള്‍ പ്രിയന് തന്നെ എല്ലാം പറയും; പ്രണവ്- കല്യാണി ബന്ധത്തെക്കുറിച്ച് മോഹന്‍ലാലിന്റെ മറുപടി വൈറല്‍
പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും
Read More »