Latest News
- Aug- 2020 -17 August
ഒരു തൊഴില്‍ ആണെന്ന് ഉള്‍ക്കൊള്ളാതെ എന്തോ വൃത്തികെട്ട കാര്യമാണെന്ന രീതിയിലാണ് പലരും അന്ന് നോക്കിക്കണ്ടത്; സീമ ജി നായര്‍ പറയുന്നു
ചിലര്‍ക്കൊക്കെ നാടകനടി എന്നാല്‍ ഒരു പുച്ഛമായിരുന്നു. പലയിടത്തും നാടകത്തിന് പോയാല്‍ ഞങ്ങളെ ചില വീടുകളില്‍ കൊണ്ടുപോയിരുത്തും
Read More » - 17 August
യുവതാരം റോഷൻ ബഷീർ വിവാഹിതനായി; വൈറലായി ചിത്രങ്ങൾ
പ്രശസ്ത യുവതാരം നടന് റോഷന് ബഷീര്‍ വിവാഹിതനായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. റോഷന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എല്‍എല്‍ബി ബിരുദധാരിയാണ്…
Read More » - 17 August
ആഹാ, അത്രയ്ക്കായോ’; മമ്മൂട്ടിയുടെ ഫോട്ടോ അടിച്ചുമാറ്റി ‘മാസ് ലുക്കില്‍’ ജനാര്ദ്ദനന്; ആശാന് കയ്യടിച്ച് ആരാധകര്‍
ആശാന്റെ ഫോട്ടോ എഡിറ്റ് ചെയത് പോസ്റ്റ് ഇട്ട മമ്മൂട്ടി എന്നയാളെ "ആശാന് വെറുതെ വിട്ടു"എന്നായിരുന്നു ഒരാളുടെ കമന്റ്.
Read More » - 17 August
എസ്പിബി അപകടനില തരണം ചെയ്തു; പ്രാര്‍ത്ഥനയുമായി രജനികാന്തും സ്റ്റാലിനും
അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സംഗീത യാത്ര തുടരുമെന്നും എം കെ സ്റ്റാലിന് സോഷ്യല്‍ മീഡിയയില്‍
Read More » - 17 August
ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങുന്നു; അച്ഛനായ സന്തോഷം പങ്കുവച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ
സന്തോഷം പങ്കിട്ട് കൈലാസ് മേനോൻ, അച്ഛനായ സന്തോഷം പങ്കുവച്ച് സംഗീത സംവിധായകന് കൈലാസ് മേനോന്. സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് ആണ് കുഞ്ഞ് പിറന്ന വിവരം കൈലാസ് മേനോന്…
Read More » - 17 August
മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം…
നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങള്‍ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക...
Read More » - 17 August
മേക്കപ്പില്ലാതെ ചിത്രങ്ങളുമായി രശ്മി ബോബൻ; സുന്ദരിയെന്ന് സോഷ്യൽ മീഡിയ
എന്നും മലയാളിയുടെ പ്രിയപ്പെട്ട നടിയാണ് രശ്മി ബോബന്. താരത്തെപ്പോലെതന്നെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് താരത്തിന്റെ ഭര്‍ത്താവ് മലയാളത്തിലെ പ്രശസ്തനായ സംവിധായകന് ബോബന്‍സാമുവൽ. അടുത്തിടെ അഘോഷ് വൈഷ്ണവം പകര്‍ത്തിയ രശ്മിയുടെ…
Read More » - 17 August
മോഹന്‍ലാലിനെ ലാലപ്പന് എന്ന് വിളിച്ച് അധിക്ഷേപം; പ്രതിഷേധം ശക്തമായതോടെ അബദ്ധത്തില്‍ സംഭവിച്ച പിഴവെന്നു വിശദീകരണം, മാപ്പ് പറഞ്ഞ് ചാനല്‍
മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ല സ്കിറ്റ് ചെയ്തതെന്നും അദ്ദേഹം തങ്ങളുടെ നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ട്
Read More » - 17 August
എന്റെ കാല് പിടിക്കാനാവില്ലെന്നു അദ്ദേഹം തീര്‍ത്തും പറഞ്ഞു; കുറേ ഭീഷണി സന്ദേശങ്ങളാണ് പിന്നീട് കിട്ടിയത്; തുറന്നു പറഞ്ഞ് ശോഭന
അപ്പോള്‍ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി.
Read More » - 17 August
നന്നാവാൻ ഉദ്ദേശമില്ലേ പെണ്ണേ?? ആര്യയുടെ ചോദ്യത്തിന് കലക്കൻ മറുപടി നൽകി വീണ
ഇന്ന് സോഷ്യല്‍മീഡിയകളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന് അസ്ക് മീ എ ക്വസ്റ്റ്യന്‍ സെക്ഷനില്‍ വീണ നായരോട് ചോദ്യം ചോദിച്ച് സുഹൃത്തും നടിയുമായ ആര്യ. നീ എന്താ…
Read More »