Latest News
- Aug- 2020 -22 August
നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചത് നല്ലതിനാണ്.. നല്ലൊരു ദിനമാകട്ടെ ആന്റി; രാധികാ ശരത്കുമാറിന് ആശംസകളുമായി വരലക്ഷ്മി
നടന് ശരത്കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു രാധികയുമായിട്ട്.
Read More » - 22 August
വേദനിപ്പിച്ചവരെ ദ്രോഹിക്കാനുള്ള അവസരമായി ഈ മരണത്തെ കാണുന്നു; കങ്കണയ്ക്കെതിരെ സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്
സിനിമാ മേഖലയില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നതാണെന്ന് എല്ലാവര്ക്കും അറിവുള്ളതാണെന്നും
Read More » - 22 August
ഒരുമാതിരി അലുവ വിളമ്ബിയത് പോലുള്ള മുഖമാണ് അന്ന് ലാലിനു; നിങ്ങള്‍ തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.. അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്…’; ബോഡി ഷെയിമിങ്ങിനെതിരെ കുറിപ്പ്
പ്രിയദര്ശന് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് "ലാലിനോളം ബോഡി ഷെമിങ് നേരിട്ടൊരു മലയാളി കാണില്ലെന്ന്...
Read More » - 22 August
തനിക്ക് ചീത്തപ്പേര് ഉണ്ടാക്കി തരരുതെന്നു മമ്മൂക്ക പറഞ്ഞു; രാജമാണിക്യം കണ്ട് ആരാധന മൂത്ത് രാത്രി മാമന്റെ വീട്ടില്‍ എത്തിയിട്ട് മാമനെ കണ്ടപ്പോള്‍ തള്ളേ നിങ്ങള്‍ പുലിയാണ് എന്ന് നേരില്‍ നോക്കി പറഞ്ഞതിനെക്കുറിച്ച് മമ്മൂക്കയുടെ സഹോദരി സൗദയുടെ മകന് അഷ്കര്‍
കല്പന ചേച്ചിയാണ് തനിക്ക് പേരിന് ഒപ്പം അമ്മയുടെ പേര് ചേര്‍ക്കാന്‍ ആവിശ്യപ്പെട്ടത്. അങ്ങനെയാണ് അഷ്കര്‍ സൌദാന്‍ എന്ന പേര്.
Read More » - 22 August
ഡോക്ടർമാർ ഉപയോഗിച്ചത് പാത്രം കഴുകുന്ന സ്ക്രബ്ബർ!! ട്രോളുകള്‍ വൈറല്‍ ആയതോടെ ക്ഷമ ചോദിച്ച് ജനപ്രിയ പരമ്പരയുടെ നിർമ്മാതാവ്
ഷോ വിജയകരമാക്കിയ എന്റെ കാഴ്ചക്കാരോട് ഞാൻ ശരിക്കും ഖേദമറിയിക്കുന്നു. ”
Read More » - 22 August
ബാലഭാസ്കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്റെ പങ്ക്; മാനേജറായിരുന്ന പ്രകാശ് തമ്ബിയെ സിബിഐ ചോദ്യം ചെയ്യുന്നു
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവന്‍ സോബിയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.
Read More » - 22 August
നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസില് പേസ് മേക്കറാണ്; മസില് പെരുപ്പിച്ച് ടൊവിനോയ്ക്കൊപ്പം കട്ടയ്ക്ക് നില്ക്കുന്ന അച്ഛന്
അച്ഛന് അഭിഭാഷകനും കര്‍ഷകനുമാണ്, വര്‍ക്കൗട്ട് ചെയ്ത് മസില് പെരുപ്പിച്ചതെന്നും ടൊവിനോ
Read More » - 22 August
ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്. ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു… ഹരീഷ് പേരടി
ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന് എന്താണ് നേടിയത്....
Read More » - 22 August
ജീവിതത്തിൽ അതെല്ലാം വേണ്ടെന്ന് വച്ചപ്പോഴാണ് എനിക്ക് സന്തോഷം ലഭിച്ചത്; കയ്പ്പേറിയ അനുഭവങ്ങൾ തരണം ചെയ്തതിനെക്കുറിച്ച് നൈല ഉഷ
കരിയറിന്റെ തുടക്കകാലത്ത് മാനസികമായി തന്നെ വല്ലാതെ അലട്ടിയ ഒരു സംഭവത്തെക്കുറിച്ചും അതിനോട് താൻ എങ്ങനെയാണ് പ്രതികരിച്ചു എന്നുള്ളതും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടി നൈല ഉഷ .…
Read More » - 22 August
എന്റെ അപ്പനും അമ്മയും കരയുന്നത് , ആംബുലന്‍സിന്റെ ചുവന്ന വെളിച്ചത്തില്‍ എനിക്കു കാണാമായിരുന്നു; ആദ്യ ടെസ്റ്റില്‍ പോസിറ്റീവ്, പിന്നീട് പരിശോധിച്ചപ്പോള്‍ രോഗം വന്നിട്ടേയില്ല,സ്വകാര്യ ലാബിനെതിരെ പരാതിയുമായി സംവിധായകന്
കോവിഡ് പോസിറ്റീവ് എന്നു തെറ്റായ റിസള്‍ട്ട് കിട്ടിയതു മൂലം കുഞ്ഞിനു മുലപ്പാല്‍ പോലും കൊടുക്കാന്‍ കഴിയാതെ നിസ്സഹായയായി ആ അമ്മ. നാലു രാവും പകലും അവരവിടെ കഴിയേണ്ടി…
Read More »