Latest News
- Aug- 2020 -24 August
രേവതി സമ്പത്തിനെ തെറിപറഞ്ഞു കമന്റിട്ടയാളുടെ പ്രൊഫൈലും സ്ക്രീൻ ഷോട്ടുകളും പങ്കുവച്ച് നടി
പ്രശസ്ത നടനെതിരെയും സംവിധായകനെതിരെയും മീടു ആരോപണങ്ങളുമായി രംഗത്തെത്തിയ നടിയാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയില്‍ തന്റെ പോസ്റ്റിന് വന്ന അശ്ലീല കമന്റുകള്‍ക്കെതിരെ പ്രതികരിച്ചിക്കുകയാണ് രേവതി ഇപ്പോള്‍. രേവതിയുടെ…
Read More » - 24 August
ഓണ്‍ലൈന്‍ പഠനത്തിന്റെ മടുപ്പില്‍ എന്റെ മക്കള്‍ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം: ആഗ്രഹം നിറവേറ്റി സംവിധായകന് രഞ്ജിത്ത് ശങ്കര്‍
ഓണ്‍ലൈന്‍ പഠന കളരിയില്‍ കുട്ടികള്‍ ഹാപ്പി ആണെങ്കിലും സ്കൂളിലേക്ക് പോകാനായി കരഞ്ഞിരുന്ന അതേ കുട്ടികള്‍ക്ക് വീണ്ടും അവരുടെ വിദ്യാലയത്തിലേക്ക് മടങ്ങിയെത്തുവാന്‍ ഒരായിരം ആഗ്രഹമുണ്ടാകും. ഓണ വെക്കേഷനിലെ മനോഹാരിത…
Read More » - 23 August
വിവാദങ്ങള്‍ക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ നിന്നും തത്കാലം വിടവാങ്ങി താരപുത്രന്
ദിശ സൂരജിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു എന്ന തരത്തിൽ വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു
Read More » - 23 August
സുശാന്തിന്റെ മുഖത്തു നിന്ന് പുതപ്പിച്ചിരുന്ന തുണി മാറ്റിയത് താന്‍; മൃതദേഹത്തിൽ കൈവെച്ച് റിയ ‘സോറി’ പറഞ്ഞു: പുതിയ വെളിപ്പെടുത്തൽ
കരച്ചിലടക്കാൻ സാധിക്കാതിരുന്ന റിയയെ താൻ പുറത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്നും
Read More » - 23 August
”അത്രയും പേരുടെ മുന്നില്‍ വെച്ച് എന്നെ ചറപറാന്ന് ചീത്ത പറഞ്ഞപ്പോള്‍ അവിടെ നിന്ന് കരഞ്ഞു പോയി; അതിനു പ്രതികാരം വീട്ടി” നൈല ഉഷ
അയാള്‍ എന്നെ വലിയൊരു റൂമിലേക്ക് വിളിപ്പിച്ചു അവിടെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം അത്രയും പേരുടെ മുന്നില്‍ വെച്ച് എന്നെ
Read More » - 23 August
എന്ത് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ ആയില്ല? അതിനു പിന്നിലെ കാരണം തുറന്നു പറഞ്ഞ് മുകേഷ്
കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഇരാറ്റുപേട്ടക്കു പോകുന്ന വഴിയിലേ വളവില്‍. അവന് വീണ്ടും ചോദിച്ചു ''ശെരിക്കും ദൈവമാണോ.''
Read More » - 23 August
കൊവിഡ് പ്രതിസന്ധി- അഞ്ച് കോടി സംഭാവന ചെയ്ത് സൂര്യ
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും
Read More » - 23 August
ദിലീപ് യഥാര്‍ത്ഥത്തില്‍ ഒരു അത്ലറ്റാണോ; അഞ്ജു ബോബി ജോര്‍ജ് ചോദിച്ചതിനെക്കുറിച്ച് സംവിധായകന്
2007 ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു സ്പീഡ് ട്രാക്ക് .
Read More » - 23 August
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വ മുള്ള പുരുഷന്മാര്; ആദ്യ പത്തില്‍ ഇടം പിടിച്ച് ദുല്‍ഖര്‍!! പിന്നാലേ പൃഥ്വിരാജും നിവിൻ പോളിയും
ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഒന്നാം സ്ഥാനം നേടിയത്.
Read More » - 23 August
കൊള്ളാം..ഈ മാന്യന് സുന്ദരനാണ്. നോക്കൂ,…അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ച് നടി രേവതി സമ്ബത്ത്
സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയാവുന്ന ആരെങ്കിലും സങ്കികള്ക്കിടയില് ഉണ്ടോ എന്നാണ് താരത്തിന്റെ വിമര്‍ശനം.
Read More »