Latest News
- Sep- 2020 -6 September
കഴിഞ്ഞ വര്‍ഷം അപകടം സംഭവിച്ചതറിഞ്ഞപ്പോള്‍ അന്വേഷണങ്ങളും സഹായങ്ങളുമായി മമ്മൂക്കയുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ജയശ്രീ
അമ്മ' മീറ്റിങ്ങിനിടയില്‍ തോളില്‍ കൈയിട്ടു ഒരു രക്ഷിതാവിനെന്ന പോല്‍ പറഞ്ഞു 'ഇത്രയും മാര്‍ക്ക് ഒക്കെ വാങ്ങിച്ചതു കൊണ്ട് പ്രത്യേകിച്ച് പറയണമെന്നില്ല എന്നാലും പറയാ..പഠിപ്പ് ഒരിക്കലും വിടരുത്.
Read More » - 6 September
മോഹൻലാലിന്റെ ശബ്ദത്തിലുണ്ടായ മാറ്റമാണ് തകർച്ചയ്ക്ക് കാരണമായത്!!
ആള്‍ക്കൂട്ടത്തോട് ഉറക്കെ വിളിച്ച് പറഞ്ഞു തല്ലിപൊളി പടം ആണ്, മോഹന്‍ലാലിന്റെ ശബ്ദം പോയി, വെറുതെ കാശ് കളയേണ്ട'...
Read More » - 6 September
വീട്ടുജോലിക്കാരനേ മര്‍ദിച്ചു, തല മുണ്ഡനം ചെയ്തു; . ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്!! നടനും ഭാര്യയും അറസ്റ്റില്‍
ഹൈദരാബാദില്‍ നിന്നും ബാംഗളൂരുവിലേക്കും മംഗലാപുരത്തേക്കും പോയ ഇയാളെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
Read More » - 6 September
മതപരമായ ചടങ്ങുകള്‍ക്ക് പോലും കഞ്ചാവ് ഉപയോഗിച്ചിരുന്നു!! നടി നിവേദിതയ്ക്കെതിരെ കേസെടുത്തു
നടിയ്കെതിരെ പരാതി ലഭിച്ചതിന്‍്റെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 6 September
സ്വിമ്മിങ് സ്യൂട്ടില്‍ കടലില്‍ കളിക്കുന്ന അല്ലിയും പൃഥ്വിരാജും, മനോഹര നിമിഷം പങ്കുവെച്ച് സുപ്രിയ
നീണ്ട നാളിന് ശേഷം ചെറിയ വെക്കേഷനിലാണ് പൃഥ്വിരാജും കുടുംബവും
Read More » - 6 September
മെഗാ സ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി മാഷപ്പ് വിഡിയോയുമായി ലിന്റോ കുര്യൻ
രസകരമായ ട്രോള്‍ വിഡിയോകള്‍, മാഷപ്പ് വിഡിയോകള്‍ എന്നിവ സൃഷ്ടിക്കുന്ന ലിന്റോ കുര്യനേ നടന് ജയസൂര്യ സിനിമയിലേയ്ക്ക് ക്ഷണിച്ചിരുന്നു
Read More » - 6 September
ഒരാളെ പ്രണയിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍, റിയ അറസ്റ്റ് വരിക്കാന്‍ തയ്യാര്‍
പ്രണയത്തിന്റെ പരണിതഫലം അവര്‍ നേരിടും. നിരപരാധി ആയതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യത്തിനായി ഒരു കോടതിയേയും സമീപിച്ചിട്ടില്ല
Read More » - 6 September
ഞാന്‍ സിംഗിളാണ്; ഒടുവില്‍ നടന് വിജയ് ദേവരക്കൊണ്ടയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രശ്മിക
ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവര്‍ അറിയാനാണിത്.
Read More » - 6 September
ആയുര്‍വേദത്തിന്റെ നട്ടെല്ലാണ് കഞ്ചാവ്; തുളസിച്ചെടി പോലെ ഔഷധ ഗുണം!! നടി നിവേദിതയ്ക്കെതിരെ പ്രതിഷേധം
താരത്തിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും രൂക്ഷവിമര്‍ശനവും ട്രോളുകളും
Read More » - 6 September
ദയവു ചെയ്ത് എന്നെ അവാര്‍ഡിനായി പരിഗണിക്കരുത്; കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടി
വ്യക്തിഹത്യ എന്റെ രാഷ്ട്രീയമല്ല.ഞാന്‍ പറയുന്ന കാര്യങ്ങള്‍ ആരെയെങ്കിലും ഉദ്യേശിച്ചാണന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശനമാണ്.
Read More »