Latest News
- Sep- 2020 -6 September
ഹൃദയാഘാതം; സംവിധായകന് ജോണി ബക്ഷി അന്തരിച്ചു
ന്യൂമോണിയ ബാധിതനായിരുന്ന ഇദ്ദേഹത്തെ ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
Read More » - 6 September
കഴുത്തിനു പിന്നിലായി സൂര്യതാപമേറ്റു; ചിത്രം പങ്കുവെച്ച് നടി അഹാന കൃഷ്ണ
ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്‍ക്കുമ്ബോള്‍ സൂര്യാതപം ഏല്‍ക്കുന്നത് എന്തൊരു കഷ്ടമാണെന്നാണ് അഹാന
Read More » - 6 September
തുളസിമാലയണിഞ്ഞ് കൃഷണപ്രഭയും രജിത്കുമാറും; ഒരു സൂചന പോലുമില്ലാതെരജിത് സാർ ഇങ്ങനെ പണി പറ്റിക്കുമോ? വിവാഹചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കൃഷണപ്രഭ
ഇന്ന് വിവരം പുറത്തു വിടേണ്ടെന്ന് നിലപാടെടുത്തെങ്കിലും ആരാധകരുടെ ഫോൺ വിളികൾക്കു മറുപടി
Read More » - 5 September
അന്നേ എന്റെ സംശംയമായിരുന്നു അവന് അവളോട് ഇഷ്ടമുണ്ടോ? എന്നത്: അനു സിത്താര പങ്കുവയ്ക്കുന്നു
കുട്ടിക്കാലത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് കൂട്ടുകാരുടെ കഥ പറയുകയാണ് നടി അനു സിത്താര. മണിക്കുട്ടിയും അപ്പുവും ബാല്യകാലത്തെ തന്റെ ഉറ്റ കൂട്ടുകാര്‍ ആയിരുന്നുവെന്നും അവരില്‍ നിന്ന്…
Read More » - 5 September
മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരം അവിടെയുള്ളത് എനിക്ക് ആശ്വാസമായി: തമിഴില്‍ അഭിനയിച്ചപ്പോള്‍ നേരിട്ട പ്രധാന പ്രശ്നത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
തമിഴിലെ തന്റെ സിനിമാ വിശേഷങ്ങള്‍ പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. തമിഴില്‍ ധനുഷിനൊപ്പം അഭിനയിച്ചപ്പോള്‍ തനിക്ക് ഭാഷ ഒരു പ്രധാന പ്രശ്നമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ധനുഷ് പറഞ്ഞ…
Read More » - 5 September
കരിമരുന്ന് കൊണ്ട് രണ്ട് ഉപയോഗമുണ്ട് പാറയും പൊട്ടിക്കാം ബോംബും ഉണ്ടാക്കാം: ഡബ്ല്യൂസിസിയെക്കുറിച്ച് രമേഷ് പിഷാരടി
ഡബ്ലൂസിസി പോലെയുള്ള സംഘടന ആവശ്യമുള്ളതാണെന്നും പക്ഷേ ചില കാര്യങ്ങളിൽ ശരികേട് ഉണ്ടോ എന്ന് തനിക്ക് തോന്നാറുണ്ടെന്നും മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയിൽ തുറന്നു പറയുകയാണ്…
Read More » - 5 September
മോഹന്‍ലാല്‍ ആയൂര്‍വേദ ചികില്‍സയില്‍!!
സിനിമാ ചിത്രീകരണത്തിന് മുന്‍പായി ആയൂര്‍വേദ ചികില്‍സയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ്
Read More » - 5 September
മയക്കുമരുന്ന് കേസ്; നടി റിയയുടെ സഹോദരന് റിമാന്‍ഡില്‍
റിയ പറഞ്ഞതനുസരിച്ച് സാമുവല്‍ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക്
Read More » - 5 September
പാവപ്പെട്ടവന്റെ സുപ്രീം കോടതിയാണ് ഒരോ പൊലീസ് സ്റ്റേഷനും..!! വർക്കല പൊലീസ് സ്റ്റേഷൻ ഇനി വേറെ ലെവൽ എന്ന് അരുൺ ഗോപി
ഈ കാണുന്ന കെട്ടിടം കണ്ടാൽ കലാമണ്ഡലമോ സാംസ്കാരിക കലാ നിലയമോ ആണെന്ന് മാത്രമേ തോന്നു.... എന്നാൽ ഇതു വർക്കലയുടെ പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരമാണ്...!!
Read More » - 5 September
നദിയില്‍ നീന്തിയുള്ള പുത്തന്‍ ചിത്രങ്ങളുമായി നടി അനുമോള്‍
ഉത്രാട ദിനത്തിലും തിരുവോണത്തിനും പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്ന താരം
Read More »