Latest News
- Sep- 2020 -7 September
നിങ്ങളുണ്ടാക്കിയ അതുല്യമായ നിലവാരത്തിലേക്ക് എത്താന്‍ ഞാന്‍ കഷ്ടപ്പെടുകയാണ്; ദുല്‍ഖര്‍ സല്മാന്
നിങ്ങളെ മറിയത്തിനൊപ്പം കാണുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷമാണ്. സന്തോഷ ജന്മദിനം പാ. നിങ്ങള്‍ കൂടുതല്‍ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ.
Read More » - 7 September
ശരിക്കും ഒരു ‘പെണ്ണ് കാണൽ’ പോലെ, കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെ, ഈ പെണ്ണ് കാണൽ ഞാനല്ലാതെ മറ്റു രണ്ടു പേരെ അറിഞിഞ്ഞിരുന്നുള്ളു!! “അവൻ ആൾ ‘അപകടകരിയാ..'” അന്ന് സുകുമാരന്‍ പറഞ്ഞു
ഞാൻ നേരിട്ട് കാണും മുൻപ് നിങ്ങളെപ്പറ്റി എന്നോട് പറഞ്ഞത് നടൻ സുകുമാരനായിരുന്നു . "വിൽക്കാനുണ്ട് സ്വപ്നങ്ങൾ " എന്ന ചിത്രത്തിന്റെ ദുബായിലെ ഷൂട്ടിങ്ങ് കഴിഞ്ഞാണ്
Read More » - 7 September
സൂപ്പർ താരം മമ്മൂട്ടിയ്ക്ക് ജൻമദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മലയാളത്തിന്റെ സ്വന്തം മമ്മൂക്കയുടെ 69 ആം പിറന്നാളാണിന്ന്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്റർ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി ആശംസകൾ…
Read More » - 7 September
പെടക്കണ മീനുകളുടെ കലവറയുമായി നടന് വിനോദ് കോവൂറിന്റെ ‘മൂസാക്കായ് സീ ഫ്രഷ്’
സുരഭി ലക്ഷ്മിക്കൊപ്പം ഒരു ടെലിവിഷൻ പരമ്പരയില്‍ മീൻ വിൽക്കുന്ന മൂസാക്കായ് എന്ന ഹിറ്റ് കഥാപാത്രമായി വിനോദ് കോവൂർ അഭിനയിച്ചിരുന്നു
Read More » - 7 September
പാതിരാത്രി മോതിരമാറ്റം!! ചിത്രങ്ങള്‍ സഹിതം പുതുജീവിതത്തെക്കുറിച്ച് നടന് വിഷ്ണു വിശാല്‍
'ഒന്നിച്ച് നല്ല നാളെയ്ക്കായി അദ്ധ്വാനിക്കാം' എന്നാണ് നടന് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
Read More » - 7 September
വിവാഹം മുടങ്ങി, കൊല്ലത്ത് 24 വയസുകാരിയുടെ ആത്മഹത്യ; പ്രതി പ്രശസ്ത മലയാള സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരന് ഹാരിഷ് മുഹമ്മദ്
കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായത് പ്രശസ്ത മലയാളം സീരിയൽ നടി ലക്ഷ്മി പ്രമോദിന്റെ ഭർതൃസഹോദരൻ. മലയാളത്തിലെ മുൻനിര സീരിയൽ താരമാണ് ലക്ഷ്മി പ്രമോദ്.…
Read More » - 7 September
സുശാന്തിന്റെ ആവശ്യ പ്രകാരമാണ് ലഹരിമരുന്ന് എത്തിച്ച് നല്‍കിയത്, കേദാര്‍നാഥിന്റെ സെറ്റില്‍വച്ച് സുശാന്ത് ചരസ് ഉപയോഗിച്ചു; റിയയുടെ മൊഴി
സഹോദരനുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ടവയാണെന്നും റിയ സമ്മതിച്ചു.
Read More » - 7 September
വര്‍ഷങ്ങളോളം പ്രണയിച്ചു വഞ്ചിച്ചു, വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ യുവതി ജീവനൊടുക്കി, കാമുകന് സീരിയല്‍ താരത്തിന്റെ ഭര്‍തൃ സഹോദരന് ; നടിയുടെ പങ്കും അന്വേഷിക്കുന്നു
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ്, ഇരുവരുടെയും ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ ഒരു സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
Read More » - 7 September
മലയാള സിനിമയിലെ മിന്നും താരമായിരുന്ന ജയന് സ്മാരകം ഒരുങ്ങുന്നു; 1 കോടി ചിലവിട്ട് സ്മാരകം ഉയരുന്നത് നടൻ മരിച്ച് 40 വർഷത്തിന് ശേഷം
മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്തരിച്ച നടൻ ജയvd സംസ്ഥാനത്ത് ആദ്യമായി ഒരു സ്മാരകം ഒരുങ്ങുന്നു . ഒരു കോടി രൂപ ചെലവിലാണ് ജില്ലാ…
Read More » - 7 September
‘മണിച്ചിത്രത്താഴ്’ ഇനി മിനിസ്ക്രീനിലേക്ക്; എവിടെ സിനിമ തീർന്നോ അവിടുന്ന് സീരിയൽ തുടങ്ങും; സംവിധായകൻ
മലയാളികളെ വിസ്മയിപ്പിച്ച ചിത്രം ‘മണിച്ചിത്രത്താഴ്’ ഇനി മിനിസ്ക്രീനിലേക്കെത്തുകയാണ്. ഫാസില്‍ ചിത്രത്തിന് സീരിയല്‍ ഭാഷ്യമൊരുക്കുന്നത് നിര്‍മ്മാതാവ് ജയകുമാറാണ് . മണിച്ചിത്രത്താഴ് എവിടെ അവസാനിച്ചുവോ അവിടുന്ന് തുടങ്ങുന്നതാവും സീരിയലിന്റെ കഥയെന്ന്…
Read More »