Latest News
- Sep- 2020 -10 September
വിഷാദത്തിലുള്ളയാൾക്ക് റിയ എന്തിന് ലഹരി മരുന്ന് നൽകി? സുശാന്തിന്റെ മരണം ഒരു കൊലപാതകമാണോ? പ്രതികരണവുമായി നടി അങ്കിത
ഇത് ഒരു കൊലപാതകമാണെന്നോ അതിൽ പ്രത്യേകിച്ച് ആരെങ്കിലും ഉത്തരവാദികളാണെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.
Read More » - 10 September
നീ എന്റെതെന്ന് ഗീതു മോഹൻദാസ്, ഞാൻ നമ്മളെ സ്നേഹിക്കുന്നുവെന്ന് പൂർണ്ണിമ; മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകം
മലയാള സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. മലയാള…
Read More » - 10 September
നടന് ബാലാജി വിടവാങ്ങി; അന്ത്യം സര്‍ക്കാര്‍ ആശുപത്രിയില്‍
കുടുംബത്തിന് ആശുപത്രി ചെലവ് വഹിക്കാന്‍ സാധിക്കാതിരുന്നതോടെ പല ആശുപത്രികളിലേക്കും മാറ്റി.
Read More » - 10 September
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം; നുണപരിശോധനക്ക് അദ്ദഹത്തിന്റെ ഭാര്യ ലക്ഷ്മിയെ കൂടി ഉള്‍പ്പെടുത്തണം: കലാഭവന്‍ സോബി
കൊച്ചി; അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് താന്‍ നേരത്തെ അറിയിച്ചതാണെന്ന് കലാഭവന്‍ സോബി ജോര്‍ജ്. ഏത് രീതിയിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും…
Read More » - 10 September
‘അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ, ഏറിയാല്‍ ഏട്ടന്, അതികൂടുതല്‍ പറയുമോ? അച്ഛന് പിറന്നാള്‍ ആശംസനേര്‍ന്നു സിത്താര
ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകള്‍ ചോദിക്കുക
Read More » - 10 September
നടി ലക്ഷ്മിപ്രമോദ് ഒളിവില്‍? റംസിയുടെ ഗര്‍ഭച്ഛിദ്രം നടന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിലെ കോള്‍ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കും.
Read More » - 10 September
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍; ആശംസകൾ അറിയിച്ച് ആരാധകർ
ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കിന്ന് പിറന്നാൾ.. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ അമ്പരരപ്പിച്ച നടികൂടിയാണ് താരം. ഇന്ന് നടിയുടെ 42-ാം ജന്മദിനമാണ്. 1978 സെപ്റ്റംബര്‍ പത്തിനായിരുന്നു മഞ്ജുവിന്റെ…
Read More » - 10 September
- 10 September
IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകൾ ; ശ്രീകൃഷ്ണ ജയന്തി നാളിൽ പ്രകോപനപരമായ പോസ്റ്റുമായി ജസ്ല മാടശ്ശേരി
വ്യത്യസ്തമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും സമയോചിതമായ നിലപാടുകളിലൂടെയും മലയാളികള്‍ക്ക് ഒന്നങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. തന്റെ എഴുത്തുകള്‍ പങ്കുവെച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞുമെല്ലാം ജസ്ല എത്താറുണ്ട്. പക്ഷെ…
Read More » - 10 September
സുശാന്ത് പ്രശ്നക്കാരന്‍!! ഈ വിവരങ്ങള്‍ പുറത്ത് വിടേണ്ടി വന്നതില്‍ ഖേദമുണ്ട്, ചാറ്റ് പുറത്ത് വിട്ട് അനുരാഗ് കശ്യപ്
സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പുള്ള ചാറ്റാണ് താരം പുറത്തുവിട്ടത്
Read More »