Latest News
- Sep- 2020 -24 September
കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടതോടെ ലഹരി ഉപയോഗം തുടങ്ങിയെന്ന് നടൻ; സീരിയൽ താരങ്ങളും കുടുങ്ങും; മയക്കുമരുന്ന് കേസ് ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കും
അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്നയുടെ മൊബൈലിൽ നിന്ന് ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ഫോൺ നമ്പരുകൾ
Read More » - 24 September
ബാലഭാസ്കറിന്റെ അപകട മരണം; അപകടദിവസം തന്നെ നുണപരിശോധന
ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
Read More » - 24 September
മുടിയില്‍ പിടിച്ച് വലിച്ച് തല കട്ടിലിന്റെ വക്കില്‍ ഇടിപ്പിച്ചു, ദേഹത്ത് മുട്ടുകുത്തി വച്ച് ക്രൂരമായി ഉപദ്രവിച്ചു, വിവാഹം കഴിഞ്ഞു 13 ദിവസങ്ങൾ മാത്രം!! ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനം വിവരിച്ച് നടി
എന്നെ ശ്വാസം മുട്ടിച്ചു. ഞാന്‍ മരിക്കാന്‍ പോകുന്നു എന്നാണ് കരുതിയത്. മുഖത്ത് ശക്തിയായി ഇടിച്ചു.`
Read More » - 24 September
‘നിലപാടുകള്‍ തുറന്നു പറഞ്ഞതിന് അവനെ നിഷ്കരുണം വിചാരണ ചെയ്തു, കുരിശുമരണം വിധിച്ചു’; തിലകനെക്കുറിച്ചു ഷമ്മി
അത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധര്‍മ്മ പ്രവര്‍ത്തികള്‍ ഒരിക്കല്‍ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..!
Read More » - 23 September
നടന് സുരേഷ് ഗോപിക്കൊപ്പമുള്ള ഈ ചിത്രത്തിലെ കുട്ടികളിൽ ഒരാൾ മലയാളത്തിന്റെ പ്രിയനടൻ!!
ഇന്‍ഹരിഹര്‍ നഗര്‍ ഓര്‍മകള്‍ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
Read More » - 23 September
’28 വയസ്സേയുള്ളു, ഇനിയും പിടിച്ചുനില്‍ക്കാനാവില്ല’ ; താന്‍ നിരപരാധിയാണെന്ന് റിയ ചക്രബര്‍ത്തി കോടതിയില്‍
ഇനിയും തന്നെ കസ്റ്റഡിയില്‍ വിട്ടാല്‍ മാനസികമായി അതു താങ്ങാനാവില്ല
Read More » - 23 September
കുടുംബവിളക്കില്‍ ശ്രീജിത്ത് വിജയ് ഇനി ഇല്ല; ജനപ്രിയ പരമ്പരയ്ക്ക് തിരിച്ചടിയോ ?
വേദികയെ അവതരിപ്പിച്ചിരുന്ന നായികമാര്‍ പരമ്പരയിൽ നിന്നും പിന്‍വാങ്ങിയത് അടുത്തിടെയായിരുന്നു
Read More » - 23 September
“8 മാസത്തെ ക്വാറന്റീനും പണിയില്ലാത്ത 7 മാസവും” ; നടൻ ജയറാമിന്റെ പോസ്റ്റ് വൈറൽ
ജയറാം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രവും അതിനു നൽകിയ അടിക്കുറിപ്പും
Read More » - 23 September
ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തിൽ കൊണ്ടുചെന്നെത്തിച്ചതും; സീമ
ഡ്യൂപ്പ് ആർട്ടിസ്റ്റുകൾ ജീവൻ പണയപ്പെടുത്തി അഭിനയിച്ചതിെൻറ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടൻ
Read More » - 23 September
‘വെറും പച്ചമുളകാണ്, വെള്ളമൊഴിച്ച് കഴുകിയാല്‍ പോവും’ അടുത്ത് വരാനോ, ചോദിക്കാനോ, മാപ്പ് പറയാനോ ഒന്നും രജിത് കുമാര്‍ വന്നില്ല; ബിഗ് ബോസിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ആര്യ
രജിത് കുമാര്‍ ഞങ്ങളേക്കാള്‍ അറിവും വിവരവും പ്രായവും ഒക്കെയുള്ളയാളാണ്. അങ്ങനെയൊരാള്‍ അത് ചെയ്തത് ഇതൊന്നും മനസ്സിലാവാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല.
Read More »