Latest News
- Oct- 2023 -1 October
നടൻ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് പോസ്റ്റർ
നടൻ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് പോസ്റ്റർ
Read More » - 1 October
ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് കാർ: യുവനടന് അറസ്റ്റില്‍
ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡിലായിരുന്നു അപകടം നടന്നത്.
Read More » - 1 October
കണ്ണൂര്‍ സ്ക്വാഡ് സൂപ്പര്‍ഹിറ്റ്: അണിയറപ്രവർത്തകർക്കൊപ്പം വീട്ടിൽ വിജയം ആഘോഷിച്ച് മമ്മൂട്ടി
നടൻ കുഞ്ചാക്കോ ബോബനും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.
Read More » - 1 October
‘ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി, പിടിച്ച് നില്ക്കാൻ എന്തൊക്കെ കാണിക്കണം’: നടി ഹണി റോസിന് നേരെ വിമര്‍ശനം
താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ചർച്ചയാകുന്നു.
Read More » - 1 October
നീ തളര്‍ന്നാല്‍ കുറ്റവാളിയാണെന്നാവും ആളുകള്‍ കരുതുക, ജയിലുമായി പൊരുത്തപ്പെടാൻ പറഞ്ഞു: അച്ഛനെക്കുറിച്ച് ബിനീഷ് കോടിയേരി
അച്ഛനെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യം
Read More » - 1 October
‘എനിക്ക് എല്ലാം നേടിത്തന്ന സ്ഥലം’: കൈകുഞ്ഞിനൊപ്പം ഉംറ ചെയ്ത് സന ഖാൻ
ബോളിവുഡ് സിനിമാ ലോകത്ത് നിന്നും ആത്മീയതയിലേക്ക് തിരിഞ്ഞ നടിയാണ് സന ഖാൻ. വിവാഹത്തിന് പിന്നാലെയായിരുന്നു നടി അഭിനയമെല്ലാം നിർത്തി ആത്മീയതയുടെ പാത സ്വീകരിച്ചത്. കുടുംബജീവിതവുമായി തിരക്കിലാണ് നടി…
Read More » - 1 October
നടി അര്‍ച്ചന ഗൗതമിനു നേരെ ആക്രമണം: സംഭവം കോണ്‍ഗ്രസ് ഓഫീസ് സന്ദർശിച്ചപ്പോൾ
പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കുന്നതിനോട് വിയോജിപ്പുള്ള ചില പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന
Read More » - 1 October
വിവാഹ ഫോട്ടോയ്ക്ക് മോശം കമന്റ് : സഹതാപമെന്നു നടി കീര്‍ത്തി പാണ്ഡ്യൻ
തമിഴ് നടൻ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി
Read More » - 1 October
‘എലിസബത്തിനൊപ്പം താമസിക്കണം’: കുടുംബ ജീവിതത്തിൽ ഉപദേശം നൽകാനെത്തിയ ആരാധികയ്ക്ക് ബാലയുടെ മറുപടി
കുടുംബ ജീവിതത്തിൽ ഉപദേശം നൽകാനെത്തിയ ആരാധികയ്ക്ക് കിടിലൻ മറുപടി നൽകി നടൻ ബാല. നടൻ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും എന്നാൽ എലിസബത്തിനൊപ്പം താമസിക്കണം എന്നുമാണ് ആരാധിക ബാലയോട്…
Read More » - 1 October
ആ സിനിമയിൽ ഫഹദിന്റെ നായിക ആകേണ്ടിയിരുന്നത് സായ് പല്ലവി, അഡ്വാന്‍സ് വരെ കൊടുത്തിരുന്നു; പക്ഷെ…
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് ‘മഹേഷിന്റെ പ്രതികാരം’. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായിക. അപർണയുടെ കരിയറിലെ തന്നെ ടേണിംഗ്…
Read More »