Latest News
- Sep- 2020 -26 September
ദൂരെ ഉത്തരേന്ത്യയിലൊരു പോങ്ങനുണ്ട്.. അക്ഷയ് കുമാർ എന്ന പുങ്കൻ, കൂടെ കങ്കണ എന്ന കളള നാണയവും ഇങ്ങ് കേരളത്തിലോ ? പടവും,പപ്പടവുമില്ലാത്ത ഒരച്ഛനും, മകളും; ഇവർക്കൊക്കെ വേണ്ടത് വെറും ചീപ്പ് പബ്ളിസിറ്റി; ചേറുപൂണ്ട് വിണ്ട് കീറിയ പാദങ്ങളും,തോരാത്ത കണ്ണീരുമുള്ള കർഷകരെയാണ് ഇവർ വെല്ലുവിളിക്കുന്നത്
കർഷകരെ പാടേ തകർക്കുന്നതാണ് കാർഷിക ബില്ലെന്ന് സംവിധായകൻ എംഎ നിഷാദ്. നമ്മുടെ വിശപ്പകറ്റാൻ കഷ്ടപ്പെടുന്ന,കർഷക സഹോദരങ്ങൾ വിഷം കഴിച്ചാത്മഹത്യ ചെയ്യുന്ന ഇന്നിന്റ്റെ ഇൻഡ്യയിൽ…അവന്റ്റെ ചേറുപൂണ്ട് വിണ്ട് കീറിയ…
Read More » - 26 September
മത്സരത്തിന് 119 സിനിമകള്‍!! വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്ക്രീനിങ് ആരംഭിച്ചു
ജൂറി ചെയര്മാന് മധു അമ്ബാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും സ്ക്രീനിങ്ങിനെത്തി.
Read More » - 26 September
ഭാര്യ ദീപികയ്ക്ക് സമ്മർദ്ദം താങ്ങാനാവില്ല, ചോദ്യം ചെയ്യലിൽ തന്നെയും കൂടെ കൂട്ടണമെന്ന് രൺവീർ
അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാനിരിക്കെ പുറത്തുവരുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി നാര്‍കോട്ടിസ് ബ്യൂറോ…
Read More » - 26 September
ശബരിമല സന്നിധാനത്ത് തന്നെ ചുമന്ന് എത്തിച്ച ഡോളി ചുമട്ടുകാരോടെ പാദം തൊട്ട് തൊഴുത എസ് പി ബി!! ആർക്കും അനുകരിക്കാൻ കഴിയാത്ത വ്യക്തിത്വം
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.04ന് ആയിരുന്നു എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ അന്ത്യം.
Read More » - 26 September
ഫോട്ടോഷൂട്ടിൽ ക്യൂട്ടായി ഗപ്പി താരം നന്ദന വർമ്മ; വൈറലാകുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
മോഹൻലാൽ ചിത്രമായ സ്പിരിറ്റിലൂടെയാണ് ബാലതാരമായി നടി നന്ദന വര്‍മ്മ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടി ടോവിനോ തോമസ് പ്രധാന…
Read More » - 26 September
കാശിനോടുള്ള ആർത്തി ആപത്ത്, ആത്മാർത്ഥതയോടെ ജോലി ചെയ്തതുകൊണ്ടാണ് താനിവിടെ വരെ എത്തിയത്; ജഗതി
നിർമാതാക്കളെ തൃപ്തിപ്പെടുത്തുന്ന നടനല്ല താനെന്നും ജഗതി
Read More » - 26 September
പിറന്നാൾ ദിനത്തിൽ സമ്മാനമായി ബിഎംഡബ്ല്യു കാർ വീട്ടുമുറ്റത്തെത്തിച്ച് ബഷീർ ബഷിയുടെ ഭാര്യമാർ; കണ്ണുതള്ളി ആരാധകർ
പ്രശസ്തമായ റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരമാണ് ബഷീർ ബഷി. കുടുംബ ജീവിതത്തിന്റെ…
Read More » - 26 September
ലോക്ക്ഡൗണില്‍ അനുഷ്കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി പരിശീലനം നടത്തിയത്: വൻ വിവാദമായി ഗാവസ്കറുടെ പരാമര്‍ശം
പ്രശസ്ത ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയെയും ഭാര്യ അനുഷ്കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന് സുനില്‍ ഗാവസ്കറിന്റെ പരാമര്‍ശം വിവാദത്തിൽ. മത്സരത്തിനിടെ അനുഷ്കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി…
Read More » - 26 September
ഗിന്നസിന്റെ മടിയില്‍ ഗിന്നസ്: എസ്പിബി യുമായുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് ഗിന്നസ് പക്രു
എസ്പിബി എന്ന മൂന്നക്ഷരം ഇന്ത്യന്‍ സംഗീത ലോകത്തെ അത്ഭുതമായി അടയാളപ്പെട്ടപ്പോള്‍ ആ ദേഹ വിയോഗ വാര്‍ത്ത വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് അദ്ദേഹത്തെ ഇഷ്ടപെട്ടുന്ന ഓരോ സംഗീത പ്രേമിയും.…
Read More » - 25 September
അമരത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം എസ് പി ബി അന്ന് നിരസിച്ചു: അതിന് ഒരേയൊരു കാരണം
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും ശബ്ദം കൊണ്ട് സംഗീത ലോകത്ത് അത്ഭുതം തീര്‍ത്ത എസ് പി ബാലസുബ്രമണ്യത്തിന് മറ്റു ഭാഷയിലെ തിരക്കുകള്‍…
Read More »