Latest News
- Sep- 2020 -26 September
വൈറലായി ടോവിനോ – ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ പോസ്റ്റർ; ‘കാണെക്കാണെ’
മലയാളികളുടെ പ്രിയതാരം ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന ചിത്രം അണിയറിയിൽ ഒരുങ്ങുന്നു. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ‘കാണെക്കാണെ’ എന്നാണ് പേരിട്ടിരിക്കുന്നത്.…
Read More » - 26 September
കഞ്ചാവ് ആണെങ്കില്‍ വേണ്ട, ഹാഷിഷ് മതി, ‘വാട്സ് ആപ്പ് സന്ദേശം എന്റേതു തന്നെ!! നടി ദീപിക ‘ലഹരി ചാറ്റ്’തന്റേതെന്ന് സമ്മതിച്ചതായി സൂചന
2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്.
Read More » - 26 September
മൂക്കില്‍ നിന്ന് സ്വാബ് എടുക്കുന്നതിനിടെ അലറി കരഞ്ഞ് നടി പായല്‍
താരം തന്നെയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
Read More » - 26 September
“ലക്ഷ്മിക്ക് directly ദ്രോഹം ചെയ്യണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.. അതിനുള്ള വഴികൾ ഞാൻ ആലോചിക്കുന്നുണ്ട്”; ഭീഷണി അങ്ങ് കയ്യിൽ വെച്ചാൽ മതി റോഷൻ മാത്യു!!
സോഷ്യൽ മീഡിയ ഇപ്പൊ ഹീറോയാക്കുന്ന മാന്യ അദ്ദേഹം ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് നിങ്ങൾ കൊട്ടേഷൻ കൊടുക്കുമോ..?
Read More » - 26 September
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കലാഭവൻ സോബിയുടെയും വിഷ്ണുവിന്റെയും നുണപരിശോധന ഇന്ന്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജറായിരുന്ന വിഷ്ണു സോമസുന്ദരം, ദൃക്സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധന ഇന്ന് നടത്തും. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തുക.…
Read More » - 26 September
മൊബൈല്‍ ഫോണ്‍ സിനിമയാണ് എന്നൊക്കെ പറഞ്ഞ് നിര്‍മ്മാതാക്കളുടെ സംഘടനയെ കബളിപ്പിച്ച് ആമസോണില്‍ നിന്ന് കോടികള്‍ കൈപ്പറ്റി; വിമർശനവുമായി പ്രതാപ് ജോസഫ്
നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്‍്റെ പുറത്താണ് പലരും ഒ ടി ടി എന്നു പറഞ്ഞ് ഇറങ്ങുന്നത്
Read More » - 26 September
ഇനി വരാൻ പോകുന്ന സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് അല്ലാതെ പേടി തൂറികളുടെതല്ല; നടൻ റോഷനെ പുകഴ്ത്തി ഹരീഷ് പേരടി
അടുത്തിടെ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തെ നടന് റോഷന് കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. റോഷന് മാത്യു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍…
Read More » - 26 September
സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, ഉന്നതങ്ങളിൽ എത്തുന്നത് കാണുന്നതിൽപരം സന്തോഷം വേറെയെന്തുണ്ട്?; ഐപിഎൽ നിയന്ത്രിക്കുന്ന ലോകോത്തര അമ്പയർ; സുഹൃത്തിനെ പുകഴ്ത്തി നടൻ കൃഷ്ണകുമാർ
ദുബായിൽ നടക്കുന്ന ഐപിഎല്‍ 2020 മത്സരങ്ങള്‍ നിയന്ത്രിക്കുന്ന തന്റെ സുഹൃത്തായ അമ്പയറെ പുകഴ്ത്ത് നടന് കൃഷ്ണകുമാര്‍. കേരളം കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൂടിയായ അനന്തപദ്മനാഭനെ കുറിച്ചാണ്…
Read More » - 26 September
എസ് പി ബിയുടെ സംസ്ക്കാരചടങ്ങുകള്‍ പൂര്‍ത്തിയായി; അന്ത്യകര്‍മ്മങ്ങള്‍ നടത്തി മകന്
ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസിലായിരുന്നു സംസ്ക്കാര ചടങ്ങുകള്‍
Read More » - 26 September
അതൊരു കൊലപാതകമാണ്; സുശാന്തിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി!!പുതിയ വെളിപ്പെടുത്തൽ
മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്ബോള്‍ 200 ശതമാനം അതൊരു കൊലപാതകമാണ്
Read More »