Latest News
- Sep- 2020 -26 September
ഞാന്‍ ധരിച്ച വസ്ത്രം ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ : എസ്തര് അനിലിന് പറയാനുള്ളത്
നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം, അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണെന്നും…
Read More » - 26 September
മഞ്ജു വാര്യരെയും ദിലീപിനെയും കണ്ട് പഠിക്കണം ബന്ധം പിരിഞ്ഞതിന് ശേഷം പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല, ശബ്ദം വിറ്റ് ജീവിക്കുന്ന കലാകാരിക്ക് എവിടം വരെ ബന്ധം ഉണ്ടെന്ന് അറിയിക്കാനാണ് ഈ വീഡിയോ; ഭാഗ്യലക്ഷ്മിക്കെതിരെ ശാന്തിവിള ദിനേശ്
സഖാവെ ഒരു സീറ്റ് നശിപ്പിക്കരുത്, 8 മണിക്ക് വോട്ട് എണ്ണി തുടങ്ങിയാൽ 8:10 ന് തോൽക്കും, ഈ കഥാപാത്രത്തെ എവിടെയെങ്കിലും നിർത്തിയാൽ. എന്ത് ധാർമ്മികതയുണ്ട് ഇവർക്ക്.
Read More » - 26 September
കൂടെ പോകുന്നവരുടെ ഹോട്ടല്‍ സൗകര്യം പോലും അന്വേഷിക്കുന്ന വിശാല ഹൃദയന്‍: എസ്പിബി യുടെ ഓര്‍മ്മകളില്‍ കെഎസ് ചിത്ര
എസ്പി ബാലസുബ്രമണ്യം എന്ന അനുഗ്രഹീത ഗായകന് ഓരോ ഭാഷയും ഓരോ ദൈവങ്ങളായിരുന്നുവെന്ന് ഗായിക കെഎസ് ചിത്ര. എസ്പിബി എന്ന മനുഷ്യനെക്കുറിച്ചും ചിത്ര മനസ്സ് തുറന്നു. ‘പുന്നകൈ മന്നന്’…
Read More » - 26 September
ശബരിയുടെ വേർപാടിന്റെ വേദനയിൽ നിന്നും മോചിതരാവും മുൻപ് മറ്റൊരു വിയോഗ വാർത്തയും കൂടെ. കാലത്തിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല; വേദനയോടെ കിഷോർ സത്യ പറയുന്നു
എസ്പിബി സാറിന്റെ ശബ്ദം ഒരുനാളും മരിക്കുന്നില്ല”
Read More » - 26 September
റിലീസ് ചെയ്ത് 31 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററിലേക്ക്?
വടക്കന്‍ വീരഗാഥ നിര്‍മിച്ച ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പിവി ഗംഗാധരന്റെ മൂന്ന് പെണ്മക്കളാണ് ഈ ഉദ്യമത്തിന് പിന്നില്‍.
Read More » - 26 September
ഒരു സംഗീതജ്ഞന് ഒരിക്കലും ഈഗോ പാടില്ല; എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാല്ക്കല് വീണു നമസ്കരിച്ചു!!
ആദ്യമായ് അദ്ദേഹത്തിന്റെ കൂടെ work ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍ .
Read More » - 26 September
കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒക്കെ കെ എസ് ആര് ടി സി കക്കൂസ് പോലെ, അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്ബതും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട്; വിമർശകനു നടി ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും തല്ല്
സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ്
Read More » - 26 September
വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ എനിക്ക് ഭക്ഷണവുമായി ബാലുവെത്തി: ഓര്‍മ്മകള്‍ തുറന്നു പറഞ്ഞു കെജെ യേശുദാസ്
സംഗീത ലോകത്ത് ഒരു മനുഷ്യന് സാധ്യമാകുന്നതിനേക്കാള്‍ കാര്യങ്ങള്‍ ചെയ്തു കൂട്ടിയ എസ്പി ബാലസുബ്രഹ്മണ്യം എന്ന അനശ്വര ഗായകന്റെ മനുഷത്വത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഗാനഗന്ധര്വന് കെജെ യേശുദാസ്. വര്‍ഷങ്ങള്‍ക്ക്…
Read More » - 26 September
ഞങ്ങൾ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കൽ മാത്രമെന്ന് നടൻ റോഷൻ മാത്യു; കേരളത്തെ ഞെട്ടിച്ച് വിവാദക്കുരുക്കിൽ യുവനടൻ റോഷൻ
റോഷന് മാത്യു കഴിഞ്ഞ ദിവസമാണ് താന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തെ…
Read More » - 26 September
താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല, ആ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നില്ല; ആരോപണ ങ്ങൾ നിഷേധിച്ചു കരണ്‍ ജോഹര്‍
വൻ തോതിൽ കരണിനു വേണ്ടി സുഹൃത് മയക്കുമരുന്നു വാങ്ങിയിരുന്നതായി റിപ്പോർട്ടുകൾ
Read More »