Latest News
- Sep- 2020 -27 September
നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക
ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്.
Read More » - 27 September
ഭ്രാന്തമായി ഞങ്ങള്‍ പ്രണയിക്കുന്നു, ഞങ്ങള്‍ വീണ്ടും ഒന്നിച്ചു!! ബലാത്സംഗ പരാതി തീർന്നു? ഭര്‍ത്താവുമായി വീണ്ടും ഒന്നിച്ച് പൂനം പാണ്ഡെ
ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പൂനവും ഒന്നിച്ചുള്ള വിവാഹചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
Read More » - 27 September
വൈകുന്നേരം ആയാല്‍ ഓനും സില്‍ബന്ധികളും ഗായത്രി ബാറില്‍ ആണ്, അവന്റെ കൂടെ എങ്ങനെ ജീവിക്കും ? ജീവിതം കഴിഞ്ഞു..തകര്‍ന്നു..തീര്‍ന്നു…എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വര്‍ഷമായിട്ടൊ!!
500 രൂപയില്‍ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെല്‍ ഇതാ ഇവള് ഇങ്ങനെ കട്ടക്ക് കൂടെ ഉണ്ടത്കൊണ്ട് ആണ്
Read More » - 27 September
അമ്മയുടെ അഭിനയം കണ്ട് ഞെട്ടി പോയെന്നായിരുന്നു കെട്ടിപിടിച്ച് കൊണ്ട് എന്നോട് പറഞ്ഞത്; മഞ്ജുവിന്റെ വാക്കുകളെക്കുറിച്ചു സേതു ലക്ഷ്മി
സ്വന്തം അമ്മയോട് കാണിക്കുന്ന സ്നേഹമായിരുന്നു എന്നോട് കാണിച്ചതെന്നും സേതുലക്ഷ്മി
Read More » - 27 September
വിജയ് നായർ ഞരമ്പാണ്, അയാൾക്ക് കൗൺസിലിംഗാണ് ആവശ്യം,തല്ല് കിട്ടിയാലും അയാൾ നന്നാവൂല്ല; കോവിഡ് ബാധിച്ച യുവതിയെ ഒരു കാമവെറിയൻ പീഢിപ്പിച്ചപ്പോൾ അവന്റെ മേലൊഴിക്കാൻ അഭിനവലക്ഷ്മിമാർക്ക് കരിയോയിൽ കിട്ടിയില്ലേ?
വീഡിയോയിലൂടെ പച്ചത്തെറി പറഞ്ഞ ഡോ വിജയ് പി നായരോട് എത്ര സഭ്യമായ രീതിയിലാണ് ഇരുവരും പെരുമാറിയത് !!!മനോഹരമായ ഭാഷാപ്രയോഗം
Read More » - 27 September
എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം ഒരുക്കണമെന്ന ആഗ്രഹവുമായി കുടുംബം
ചെന്നൈയിലെ വസതിയില്‍ തന്നെ സ്മാരകമൊരുക്കാനാണ് കുടുംബം ആലോചിക്കുന്നത്
Read More » - 27 September
ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല; തന്നെ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചു മേജര്‍ രവി
ബാക്കിയുള്ളവരെ എനിക്ക് നേരിട്ട് അറിയില്ലെങ്കില്‍ കൂടിയും, ടൊവിനോ, ജയസൂര്യ, ജോജു എന്നിവരെയാണ്.
Read More » - 27 September
റിസോര്‍ട്ടില്‍ നിന്നും പെണ് വാണിഭത്തിനു നടി സംഗീതയെ റെയ്ഡില്‍ പിടിച്ചു…!! തന്നെ കുടുക്കിയത് ആണെന്ന് വെളിപ്പെടുത്തി നടി
പ്രൊഡക്ഷന്‍ കോണ്ട്രോളര് ആണ് എന്നെ അവിടേക്ക് വിളിച്ചു വരുത്തിയത്.
Read More » - 27 September
കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും ഇന്നലെ നടത്തിയിരുന്നു.
Read More » - 27 September
എന്റെ അമ്മയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കില്‍ എനിക്ക് കേട്ടിരിക്കാന്‍ പറ്റില്ല; തലയിൽ തുണിയിട്ടൊന്നും പോകില്ല, അന്തസായി ജീപ്പിൽ കയറിപോകും: ഭാഗ്യലക്ഷ്മി
ഒരു രക്തസാക്ഷിയാകാന്‍ എനിക്ക് മടിയില്ല. ഇതിന്റെ പേരില്‍ ഒരു നിയമഭേഗദഗതി ഇവിടെ വരികയാണെങ്കില്‍ വരട്ടേ
Read More »