Latest News
- Sep- 2020 -29 September
നെറ്റിൽ ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാം; ഭാരത സംസ്ക്കാരത്തിന് ചേർന്ന സ്ത്രീയാണോ ഈ ശ്രീലക്ഷ്മി?; സെലക്ടീവ് ഫെമിനിസ്റ്റുകളുടെ കപടമുഖം വലിച്ചുകീറി ഭത്തിയിലൊട്ടിച്ച് പിസി ജോർജ്
വിജയ് പി നായരെ കൈയേറ്റം ചെയ്തവർക്കെതിരെ വീണ്ടും വിമർശനവുമായി പിസി ജോർജ് എംഎൽഎ, ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാം, ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകൾ…
Read More » - 29 September
മോഹന്‍ലാലിനെ ശരിക്കും മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് കൂടെ ഉണ്ടായിരുന്നത്, ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ആരാണ്? ശാന്തിവിള ദിനേശിന്റെ വാക്കുകൾ വൈറൽ
ആന്റണി പെരുമ്ബാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ എന്ന തമ്ബ് നെയിലോടെ പങ്കുവെച്ച വീഡിയോ ചർച്ചയായിക്കഴിഞ്ഞു
Read More » - 29 September
കുമ്ബിടിയാണ് കുമ്ബിടി, ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട്, എല്ലാരും തൈപ്പിച്ചോ ഒരെണ്ണം!!
കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്.
Read More » - 29 September
നടന് പി.ശ്രീകുമാറിനടക്കം കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു
ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷമാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read More » - 29 September
നിരന്തരം യൂട്യൂബിലൂടെ ഞങ്ങൾക്കെതിരെ അശ്ലീലചുവയുള്ള വീഡിയോകൾ ചെയ്ത വിജയ് സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയിലേക്ക് വരാൻ പറഞ്ഞതനുസരിച്ചാണ് ഞാൻ പോയത്; ഭാഗ്യലക്ഷ്മി
തിരുവനന്തപുരം; നിരന്തരം സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകൾ യൂ ട്യൂബില്‍ പോസ്റ്റുചെയ്തതിന്റെ പേരില്‍ വെള്ളായണി സ്വദേശി വിജയ് പി. നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിങ് ആർട്ടിസ്റ്റ്…
Read More » - 29 September
ഞങ്ങള്‍ ആരും നിങ്ങളെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ചിറക്കി കൊണ്ട് വന്നിട്ട് നിങ്ങള്‍ ഈ നാട് നന്നാക്കണമെന്നോ ഭരിക്കണമെന്നോ പറഞ്ഞിട്ടില്ല. നിങ്ങള്‍ സ്വയം ഇഷ്ടത്തിന് വന്നവരാണ്; ജിസ് ജോയ്
മനസാക്ഷി നിങ്ങളോട് ചോദിക്കില്ലേ അധികാരം കൈയ്യിലുണ്ടായിരുന്നിട്ടും സത്യസന്ധമായി ഈ നാടിന് വേണ്ടി എന്താണ് ചെയ്തതെന്ന്.? അല്ലെങ്കില്‍ കട്ടുണ്ടാക്കിയത് മുഴുവന്‍ നിങ്ങള്‍ മരിക്കുമ്ബോള്‍ അങ്ങനെയങ്ങ് കൊണ്ട് പോകാന്‍ പറ്റുമോ…
Read More » - 29 September
ഭാഗ്യ ലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍; ശാന്തിവിള ദിനേശിന് മുന്‍കൂര്‍ജാമ്യം
ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന് ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു.
Read More » - 29 September
കാമുകനാണെങ്കിലും സുശാന്തിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മനസിലാക്കിയതോടെ ഞാൻ പ്രണയം അവസാനിപ്പിച്ചു; സ്ഥിരമായി ഒരുമിച്ച് സിഗരറ്റ് വലിച്ചിരുന്നു; വെളിപ്പെടുത്തലുമായി സാറ അലി ഖാൻ
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ എൻ.സി.ബിയുടെ നടി സാറ അലി ഖാനെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ ഇരുവരും തമ്മിൽ…
Read More » - 29 September
പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്!!! അതല്ലെ ഹീറോയിസം’ എന്ന് എലീന പടിക്കല്‍
എനിക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കിനെതിരെ പരാതി ലഭിച്ചയുടന്‍ നിയമനടപടി എടുക്കുകയും, വളരെ പെട്ടന്നുതന്നെ കുറ്റക്കാരെ കണ്ടെത്തുകയും
Read More » - 29 September
വിജയകാന്തിനു പിന്നാലെ ഭാര്യക്കും കോവിഡ്
ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയ വിജയ് കാന്തിനു സെപ്റ്റംബര്‍ 22 നാണു രേഗം
Read More »