Latest News
- Sep- 2020 -30 September
നാഷണല്‍ ജോഗ്രാഫി ചാനല്‍ കാണുമ്ബോള്‍ കൂടെയുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്ബോള് കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികള് ആവുകയാണോ നമ്മളും; കൃഷ്ണകുമാര്‍
ഡല്‍ഹിയിലെ നിര്‍ഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാര്‍ക്കും കിട്ടുമോ.? അതോ ഇനിയും കൂടുതല്‍ നിര്‍ഭയമാര്‍ ഉണ്ടാകുമോ.?
Read More » - 30 September
നടിയുടെ വീടിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റിയപ്പോള്‍ നീതിക്ക് വേണ്ടി അലറിയവര്‍ ഇപ്പോൾ എവിടെ ? വിമർശനവുമായി ശിവസേന
കങ്കണ റണാവത്തിന്റെ അനധികൃത കെട്ടിടം പൊളിച്ചുകളഞ്ഞ നടപടിക്ക്
Read More » - 30 September
ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഞാന്‍ മെലിഞ്ഞതാണെന്നും വണ്ണം വയ്ക്കണമെന്നുമാണ് ആളുകള്‍ പറഞ്ഞത്, ആദ്യത്തെ മൂന്ന് മാസം എനിക്ക് ഭയങ്കര ഛര്‍ദ്ദി ആയിരുന്നു; അമ്മയാകാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് നടി പറയുന്നു
നിങ്ങള്‍ മെലിഞ്ഞിട്ടാണെങ്കിലും വണ്ണമുള്ളവരാണെങ്കിലും, നിങ്ങളുടെ ശരീരത്തെ പ്രശംസിക്കൂ. നിങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കൂ.
Read More » - 30 September
ഞാനും വിവേകും എട്ട് പത്ത് വര്‍ഷമായി ബന്ധം തുടരുകയായിരുന്നു, ഒടുവിൽ മകളോട് വിവാഹക്കാര്യം പറഞ്ഞു;നടി നീന പറയുന്നു
അവള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ അമ്മയുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ് മസബ
Read More » - 30 September
സെക്സിന് ചികിത്സ നല്കുന്ന ഡോക്ടറായാന്‍ മികച്ചതായിരിക്കും; മികച്ച പൊടിക്കൈകള്‍ കയ്യിലുണ്ട്’; പ്രമുഖ നടനെക്കുറിച്ചു നടി ഭൂമി
രണ്‍വീര്‍ സിങ് സിനിമയിൽ അല്ലായിരുന്നുവെങ്കിൽ സെക്സോളജിസ്റ്റ് ആകുമായിരുന്നെന്ന് നടി ഭൂമി
Read More » - 30 September
കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തു!!
ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്.
Read More » - 30 September
വിവാഹങ്ങളിലും നിങ്ങളുടെ വീടുകളില്‍ പോലും നിങ്ങള്‍ കേള്‍ക്കുന്നത് 5’7 പൊക്കവും വെളുത്ത നിറവുമില്ലെങ്കില്‍ നിങ്ങള്‍ സുന്ദരി അല്ല എന്നാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു; വിരൂപ, കറുമ്ബി’ അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി താരപുത്രി
12 വയസു മുതല്‍ ഞാനിത് നേരിടുന്നുണ്ട്. പ്രായപൂര്‍ത്തിയായവരാണ് എന്നതിനേക്കാള്‍ നമ്മള് എല്ലാം ഇന്ത്യക്കാരാണ്,
Read More » - 30 September
മോഹന്‍ലാലിന്റെ മകന് മനുവിന്റെ കൂട്ടുകാരി; ഇന്ന് ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍!! യുവനടിയുടെ യഥാർത്ഥ ജീവിതം
ലോകധര്‍മി നാടക ട്രൂപ്പിലെ അംഗമായിരുന്ന നന്ദിനി ഇപ്പോൾ സിനിമയിൽ സജീവമല്ല.
Read More » - 30 September
ഇതുവരെ ധരിച്ചതില്‍വച്ച് ഒട്ടും യോജിക്കാത്തവേഷം, എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും; ദൃശ്യം 2നായി മീന
ഏഴ് മാസത്തിനുശേഷമുള്ളതാണ് ഈ യാത്രയെന്നും, ആളനക്കമില്ലാത്ത വിമാനത്താവളം കാണുമ്ബോള്‍ അത്ഭുതം തോന്നുന്നുവെന്നും മീന
Read More » - 30 September
ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്; കൂറുമാറിയതിന് പിന്നാലെ ഭാമ
സുഹൃത്തായി ഒപ്പംനിന്നിട്ട് ഒടുവില്‍ ചതിച്ചു എന്നാണ് ഭാമയുടെ നീക്കത്തെ വിശേഷിപ്പിച്ചത്.
Read More »