Latest News
- Oct- 2020 -2 October
കയ്യില്‍ ഹാഷ് ഉണ്ടോ? വിമര്ശകന് മറുപടിയുമായി അഭിഷേക് ബച്ചന്
തിയറ്ററുകള്‍ തുറന്നാലും നിങ്ങള്‍ക്ക് പണിയൊന്നും ഉണ്ടാകില്ലലോ
Read More » - 2 October
നടി സഞ്ജനയ്ക്ക് 11 ബാങ്ക് അക്കൗണ്ടുകൾ, ലഹരി പാർട്ടികളിൽ സജീവമായി അനുശ്രീ ഉൾപ്പെടെയുള്ള താരങ്ങൾ
നടി അനുശ്രീ ബെംഗളൂരുവിലെ ലഹരി പാർട്ടികളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്ന് അറസ്റ്റിലായ നൈജീരിയൻ ലഹരി ഇടപാടുകാരൻ ഫ്രാങ്ക് മൊഴി നൽകി.
Read More » - 2 October
തീരുമ്പോ തീരുമ്പോ പണി തരാൻ ഞങ്ങൾ കുപ്പീന്ന് വന്ന ഭൂതമാ!!! പൂന്തോട്ടവും കുളവും വൃത്തിയാക്കി സാന്ദ്രയുടെ തങ്കക്കൊലുസുകൾ
സാന്ദ്രയുടെ തങ്കക്കൊലുസുകൾ പൂന്തോട്ടവും കുളവും വൃത്തിയാക്കുന്നതാണ് പുതിയ വിഡിയോ.
Read More » - 2 October
അടുത്തിടെ കേരളത്തിൽ ആംബുലൻസിനകത്തൊരു പീഡനം….വാർത്ത നമ്മൾ അറിയുന്നു..രണ്ടു ചർച്ചകൾ നടക്കുന്നു, നമ്മൾ മറക്കുന്നു; കൂടുതൽ ‘എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ്’ വി സി സജ്ജനാർമാരെ നമ്മൾ സൃഷ്ട്ടിക്കുമോ?; നടൻ കൃഷ്ണകുമാർ
രാജ്യത്ത് നിരന്തരം വർധിച്ച് വരുന്ന ബലാൽസംഗ കേസുകളിൽ ആശങ്ക രേഖപ്പെടുത്തി നടൻ കൃഷ്ണകുമാർ രംഗത്ത്. ഇവിടെ കേരളത്തിൽ നമ്മുടെ അടുത്തും നടന്നു ആംബുലൻസിനകത്തൊരു ബലാത്സംഘം. വാർത്ത നമ്മൾ…
Read More » - 2 October
നിനക്കായ് തോഴീ പുനര്‍ജനിക്കാം ഇനിയും ജന്മങ്ങളൊന്നു ചേരാം … വയലിനിൽ പ്രണയത്തിന്റെ മധുരഗീതങ്ങൾ ഒരുക്കിയ ബാലഭാസ്കർ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ നിനക്കായ്, ആദ്യമായ് എന്നീ ആല്‍ബങ്ങളിലെ ഓരോ പാട്ടുകളും ഓരോ വരികളും പ്രണയം മാത്രമല്ല
Read More » - 2 October
ഇന്ന് അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയും; നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും ജോയി മാത്യു
യൂട്യൂബിലൂടെ കേരളത്തിലെ ഫെമിനിസ്റ്റുകളെയടക്കം മോശമായി ചിത്രീകരിച്ചും അശ്ലീലം പറഞ്ഞും വിജയ് പി നായരെന്ന വ്യക്തി രംഗത്ത് വന്നിരുന്നു. കരിഓയിൽ പ്രയോഗം,മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ ,…
Read More » - 2 October
അന്നും ഇന്നും തന്റെ മൊബൈല്‍ ഫോണില്‍ ബാലുച്ചേട്ടന്റെ ചിത്രമെന്ന് നടി അനുശ്രീ
വയലിനില്‍ തന്റെ മാന്ത്രിക വിരലുകളാല്‍ സംഗീതത്തിന്റെ വിസ്മയലോകം തുറന്നിട്ട ബാലഭാസ്കര്‍ വിടവാങ്ങിയിട്ട് ഇന്ന് രണ്ടു വര്‍ഷം. ഈ മരണത്തിന്റെ ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല.2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും…
Read More » - 2 October
ഫെമിനിസ്റ്റുകളേ…..ഒരു കുഞ്ഞിന്റെ ജനനത്തിനായി അച്ഛൻ ഒരു രണ്ടു മിനിട്ടെ കഷ്ടപ്പെടുന്നുള്ളു; അമ്മയാകട്ടെ ഒമ്പത് മാസവും പത്ത് ദിവസവും കുഞ്ഞിനെ വയറ്റിൽ ഇട്ട് നടക്കുന്നു; എന്നിട്ട് കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ കൊച്ചിന്റെ പേരിനൊപ്പം ചേര്‍ക്കുന്നതോ അച്ഛന്റെ പേര് – അങ്ങനെ തുടങ്ങി ഇന്നാട്ടിലെ ഫെമിനിസ്റ്റുകള്‍ യഥാർത്ഥത്തിൽ പ്രതികരിക്കേണ്ട 10 കാര്യങ്ങള്‍ സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു; ഞെട്ടി ഭാഗ്യലക്ഷ്മിയും കൂട്ടാളികളും
സ്ത്രീകളെ അപമാനിച്ച യൂട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും ദിയാ സനയും മര്‍ദ്ദിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഫെമിനിസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി വാദപ്രതിവാദങ്ങള്‍ക്ക് സോഷ്യല്‍മീഡിയ…
Read More » - 2 October
കോടിയേരീ…..വീര സർവർക്കറേ തേച്ചും വാരിയൻ കുന്നനെ വീരനാക്കിയും നീ നടത്തിയ പ്രസംഗം കണ്ടു കേട്ടോ സഖാവേ..നിങ്ങൾ ഇസ്ലാമിക വോട്ട് കൊണ്ട് മാത്രമാണോ ജയിക്കുന്നത്, ഇവിടുത്തെ ഹൈന്ദവരെല്ലാം ഉണ്ണാക്കന്മാരാണോ? അങ്ങിനെ കരുതിയെങ്കിൽ അങ്ങേയ്ക്ക് തെറ്റി..ഇനി ഈ വക നമ്പറൊന്നും ഏൽക്കില്ല..ജനങ്ങൾക്ക് ആരാണ് മാധവൻനായർ എന്നും, ആരാണ് വാരിയൻ കുന്നൻ എന്നുമൊക്കെ അറിയാം; സോഷ്യൽ മീഡിയയിൽ തീപ്പൊരിയായി അലി അക്ബറുടെ വാക്കുകൾ
കുറച്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ കേരളം തെരഞ്ഞെടുപ്പിലേക്കാണ് നീങ്ങുന്നത്, എന്നാൽ ഇതിന് മുന്നോടിയായി സിപിഎം ഇപ്പോള്‍ തന്നെ വോട്ടുപിടുത്തം തുടങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 1 October
ക്രൂര പീഡനത്തിന് ശേഷം സയനൈഡ് നൽകി സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തൽ; കർണ്ണാടകയെ വിറപ്പിച്ച സീരിയൽ കില്ലർ സയനൈഡ് മോഹന്റെ കഥ വെള്ളിത്തിരയിലേക്ക്
അതി ക്രൂരമായി ലൈംഗിക പീഡനത്തിന് ശേഷം സയനൈഡ് നൽകി സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്ന കർണ്ണാടകയെ വിറപ്പിച്ച കുപ്രസിദ്ധ കൊലയാളി സയനെെഡ് മോഹന്റെ ജീവിതം പ്രമേയമാക്കി ദേശീയ പുരസ്കാര…
Read More »