Latest News
- Oct- 2020 -4 October
ആ കണ്ടത് ഭാവി വധുവോ? വിവാഹ വാർത്തയ്ക്ക് പിന്നാലെ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു അരിസ്റ്റോ സുരേഷ്
അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത ആളാണ് അതിഥി
Read More » - 4 October
പുലര്‍ച്ചെ മൂന്നരമണിയ്ക്ക് ദിവ്യ എന്റെ തോളില്‍ തട്ടി പറഞ്ഞു, ‘വിനീത്, നമ്മുടെ കുഞ്ഞ് വരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.’ പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന; വേദനയും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ പങ്കുവെച്ചു വിനീത് ശ്രീനിവാസൻ
ഞാനിതുവരെ ജീവിതത്തില്‍ കണ്ട എന്തിനേക്കാളും സുന്ദരിയാണ് അവള്. ഇപ്പോള്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഉച്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
Read More » - 4 October
ഇനി ഒരിക്കലും വിവാഹം നടക്കില്ല; പൊതുവേദിയിൽ സല്മാന് ഖാനോട് ജോത്സ്യന്
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സല്മാന് ഖാന്റെ വിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം നടത്തിയ ജോത്സ്യന് പണ്ഡിറ്റ് ജനാര്‍ദന്‍
Read More » - 4 October
‘ഇരുവര്‍’ എന്ന സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയതിന് ഒരേയൊരു കാരണം: സത്യാവസ്ഥ വെളിപ്പെടുത്തി മാധവന്
ഇന്ത്യന്‍ സിനിമയില്‍ തന്നെ ക്ലാസിക് സിനിമകളുടെ പ്രഥമ നിരയില്‍ നിര്‍ത്താവുന്ന സിനിമയാണ് ‘ഇരുവര്‍’. മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന സിനിമ പ്രകാശ് രാജ് മോഹന്‍ലാല്‍ ഐശ്വര്യ…
Read More » - 4 October
പതിനെട്ടാമത്തെ പിറന്നാളിന് ചേച്ചി സമ്മാനിച്ച പതിനെട്ട് സമ്മാനങ്ങള്‍: വിവാദ വസ്ത്രത്തെക്കുറിച്ച് അനശ്വര രാജന്
‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വര രാജന് എന്ന നായിക ഒരു ടോപ്പും ഷോട്സും അണിഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയില്‍ സംഭവിച്ച പുകില് ചില്ലറയൊന്നുമല്ല.…
Read More » - 4 October
ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും…ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്…വിമർശനവുമായി ഹരീഷ് പേരടി
പാവമാണ് ഞങ്ങള്‍ കണ്ണന് എന്ന് വിളിക്കുന്ന രാമകൃഷണന്..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികള്‍ നിറഞ്ഞതാണ്...
Read More » - 4 October
പറ്റുമെങ്കില്‍ നിങ്ങളത് കണ്ടുപിടിക്ക് എന്നിട്ട് പറയൂ ; മാധ്യമങ്ങളെ വിമര്‍ശിച്ച് അമലാ പോള്‍
ആ കുടുംബത്തിന്റെ ശബ്ദം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ചില നല്ല മാധ്യമങ്ങള്‍ക്ക് എന്ത് കൊണ്ട് അത് സാധ്യമാവുന്നില്ല ?
Read More » - 4 October
സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്, ഇന്നു തന്നെ ബഹുമാന്യയായ കെ.പി,എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ…
നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ?
Read More » - 4 October
കെപിഎസി ലളിത പറഞ്ഞത് കളളം, രാമകൃഷ്ണനുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്
രാമകൃഷ്ണനോട് സംസാരിച്ചിട്ടില്ല എന്നുള്ള കെപിഎസി ലളിതയുടെ വാദങ്ങള്‍ പൊളിയുന്നത്.
Read More » - 4 October
വൃക്ക തകരാറിലായി ഒരുപാട് വേദന സഹിച്ചാണ് അവള് മരണത്തിന് കീഴടങ്ങിയത്; ഇരുപത്തിയേഴുകാരിയായ നടിയുടെ മരണത്തെക്കുറിച്ചു കുടുംബം
ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല' എന്നാണ് കുടുംബാംഗങ്ങള്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്
Read More »