Latest News
- Oct- 2020 -7 October
ഛായാഗ്രാഹകൻ വില്യംസിന്റെയും നടി ശാന്തിയുടെയും മകനെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ; പ്രശസ്ത ഛായാഗ്രാഹകൻ വില്യംസിന്റെയും നടി ശാന്തിയുടെയും മകനെ മരിച്ച നിലയിൽ കണ്ടെത്തി , മകന് എബ്രഹാം സന്തോഷിനെ (35) ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു, വിരുഗംപാക്കം…
Read More » - 6 October
മകനെ കൊന്ന കുടുംബത്തിനെയാണ് സ്വീകരിക്കുന്നത്, എന്നാലും വരുണിനോട് ഈ ചതി വേണ്ടായിരുന്നു, നിങ്ങളെന്ത് അച്ഛനാണ്ഹേ… സിദ്ദിഖിനോട് ആരാധകർ
സിദ്ദിഖ് ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു
Read More » - 6 October
കഴിഞ്ഞ ദിവസം എനിക്ക് സഹോദരനെ നഷ്ടമായി; ഇളയ സഹോദരന്റെ മരണത്തെക്കുറിച്ചു അജയ് ദേവ്ഗൺ
സിനിമയിലെ സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ് അജയും അനിലും.
Read More » - 6 October
മേഘ്നയുടെ നഷ്ടത്തിന്റെ ആഴം അളക്കാൻ ഞാൻ ആളല്ല, എനിക്കതിന് കഴിയുകയുമില്ല
ഭർത്താവിന്റെ മരണത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീക്കില്ല എന്ന് പറഞ്ഞ സതി നടന്നിരുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു
Read More » - 6 October
പ്രമുഖ നടന് സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്
സത്യജിത് റായിയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.
Read More » - 6 October
വൈകിയാണെങ്കിലും നല്ലത്; പക്ഷെ, ‘സ്ത്രീകള്‍’ എന്നതിന് പകരം ‘വ്യക്തികള്‍’ എന്ന് പറയുമ്ബോഴാണ് നിയമനിര്‍മ്മാണം സാര്‍വ്വജനികവും സമത്വപൂര്‍ണ്ണവും ആവുന്നത്: മുരളി ഗോപി
ബെഹ്റയുടെ നിര്‍ദേശം വാര്‍ത്തയായി നല്കിയ പത്ര കട്ടിങ് കൂടെ ചേര്‍ത്താണ് മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Read More » - 6 October
കളരി അഭ്യാസങ്ങള്‍ നടത്തുന്ന നടി ലിസി; ചിത്രങ്ങൾ
എന്റെ അഭിപ്രായത്തില്‍ നമ്മുടെ കൂട്ടികള്‍ക്ക് കളരിയുടെ ബാലപാഠങ്ങള്‍ സ്കൂളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാകുന്നതിനും അത് സഹായിക്കും
Read More » - 6 October
‘ആദിത്യ നീ അത് ചെയ്തത് ശരിയായില്ല’എന്ന് മുന്‍പിന്‍ നോക്കാതെ ചേച്ചി പറഞ്ഞിരുന്നു, തെറ്റായ അറിവ് പകരുന്നത് ദ്രോഹകരവും; നടി സീമ ജി നായരെ കുറിച്ച് ആദിത്യന് ജയന്
ശരണ്യ എന്ന സഹപ്രവര്‍ത്തകയുടെ ചില ചികിത്സകളും മുന്‍കൈ എടുത്ത് നടത്തി അവരുടെ hospital dischargeനു് ശേഷം ഇന്ന് വീട്ടില്‍ തിരിച്ചെത്തി ചേച്ചി
Read More » - 6 October
ലഹരി മരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
ബോളിവുഡിനെ പിടിച്ച് കുലുക്കിയ മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 20 വരെ നീട്ടി, മുംബൈയിലെ പ്രത്യേക കോടതിയാണ് റിയ ചക്രബര്‍ത്തിയുടെയും സഹോദരന് ഷോയിക്കിന്റെയും…
Read More » - 6 October
കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ.. തന്തയുടെ അവിഹിതത്തിന് കൂട്ടുനില്‍ക്കുന്ന ഒരു മകള്‍! ജനപ്രിയ പരമ്പര കുടുംബവിളക്കിനെക്കുറിച്ചു പോസ്റ്റ്
ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടില്‍ താമസമാക്കിയ മകനു ഫുള്‍ സപ്പോര്‍ട്ടുമായി, മരുമകളെ താറടിക്കുന്ന ഒരു അമ്മായി അമ്മ
Read More »