Latest News
- Oct- 2020 -12 October
ഒരു ഉടമകളുമില്ലാത്ത ആര്‍ക്കും പിടികൊടുക്കാത്ത ഒരു കൊഴുത്ത മീനാണത്, അന്ധവിശ്വാസത്തില്‍ ആണ് ഇത്തരം അഭിനവ പുരോഗമനവാദികള്‍ ജീവിക്കുന്നത്; ഹരീഷ് പേരടി
പുരോഗമനവാദികളുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്താറെ ഇല്ല
Read More » - 12 October
രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ മോദി ഭരണം അനിവാര്യം; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി തെന്നിന്ത്യൻ താരറാണി ഖുശ്ബു; ബിജെപിയിൽ ചേർന്നതിൽ അഭിമാനമെന്നും താരം
ബിജെപിയിൽ ചേർന്ന തെന്നിന്ത്യൻ താരറാണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു, ഇന്ത്യയെ നയിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ; രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ മോദി ഭരണം അനിവാര്യമെന്നുമാണ് താരം നിലപാട്…
Read More » - 12 October
സംഗീത സംവിധായകന് രാജന് അന്തരിച്ചു
ഇരുവരും ചേര്‍ന്ന് 375 ചിത്രങ്ങള്‍ക്കാണ് സംഗീതം ഒരുക്കിയത്.
Read More » - 12 October
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടൊവിനോ ആശുപത്രി വിട്ടു
ആന്തരിക രക്തശ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു
Read More » - 12 October
എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ, നിങ്ങള്‍ അത്രക്ക് വലിയ തോല്‍വികളാണ്; അപര്‍ണ
എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്ബന്മാരുടെയും ശ്രദ്ധക്ക്.
Read More » - 12 October
രക്ഷകനായി സുരേഷ് ഗോപി ; മുറിച്ചു നീക്കി ആ കൂറ്റൻ മരങ്ങൾ; വർഷങ്ങൾക്ക് ശേഷം മരണഭീതിവിട്ടകന്ന സന്തോഷത്തിൽ കുട്ടികളടക്കമുള്ളവർ
കേരളക്കരയുടെ പ്രിയതാരമാണ് സുരേഷ് ഗോപി, 14 കുടുംബങ്ങൾക്ക് രക്ഷകനായെത്തിയ താരത്തിന്റെ കഥയ്ക്ക് സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പ്. തൃശ്ശൂരിലെ പുത്തൂരിൽ ആനക്കുഴിയില്‍ പതിനാല് കുടുംബങ്ങള്‍ക്ക് മീതെ നിന്ന…
Read More » - 12 October
ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്; വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ഇത് മുഴുവന്‍ എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ? ഇടവേള ബാബു പറയുന്നു
ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം നാട്ടുകാര്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുക. ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്. ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്.
Read More » - 12 October
സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ. സാറുമാരെ; പ്രശ്നം പരിഹരിക്കാന്‍ രമണന്റെ ബുദ്ധി!!
സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്നങ്ങളെല്ലാം മാറുമെന്നാണ് നടന് ഹരിശ്രീ അശോകന്
Read More » - 12 October
അമ്മ സംഘടനയിൽ സ്ത്രീവിരുദ്ധത ഇല്ല; സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ട്; ഇടവേള ബാബു
പ്രശസ്ത താരസംഘടനയായ അമ്മയിൽ സ്ത്രീവിരുദ്ധതയില്ലെന്ന് നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. കൂടാതെ ലൊക്കേഷനിൽ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ടെന്നും സ്ത്രീകൾക്കായി അമ്മയുടെ…
Read More » - 12 October
യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനു മുന്‍കൂര്‍ ജാമ്യം
റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി
Read More »