Latest News
- Oct- 2020 -13 October
വീമ്പു പറച്ചിൽ മാത്രം ; ജയിലിൽ പോകാൻ ഭയം; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി ഭാഗ്യലക്ഷ്മി
നിരന്തരം യുട്യൂബിലൂടെ അശ്ലീലപ്രചാരണം നടത്തിയ ആളെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇതേ കേസിലെ മറ്റു പ്രതികളായ…
Read More » - 13 October
അർഹതയില്ലാതെ പ്രധാന സ്ഥാനത്തെത്തിയ “എക്സ്ട്രാനടന്റെ”കളിതമാശ”യായി പാർവതിക്ക് ഇടവേള ബാബുവിന്റെ പരാമർശത്തെ കാണാമായിരുന്നു; ഇന്ന് മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവതി തിരുവോത്ത്; നടിയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി
മലയാളത്തിലെ പ്രശസ്ത താരസംഘടനയായ അമ്മയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവെച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇപ്പോള്‍ നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍…
Read More » - 12 October
അനുകൂല നടപടിഇല്ല; തീയേറ്ററുകള്‍ തുറക്കുന്നതിനോട് വിയോജിപ്പുമായി ചലച്ചിത്ര സംഘടനകള്‍
വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിര്‍ത്തലാക്കുന്നതില്‍ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ്
Read More » - 12 October
വിഷമില്ലാത്ത, മായം കലരാത്ത ഹലാല്‍ ഫ്രഷ് നോണ്‍ വെജ്…പുതിയ ബിസിനസ് സംരംഭവുമായി സംവിധായകന് ഒമര്‍ ലുലു
അങ്ങനെ നമ്മുടെ കുക്ക് ഫാക്ടറിന്റെ ആദ്യ ഔട്ട്ലെറ്റ് ഇന്ന് കൊച്ചി വെണ്ണല – പാലച്ചുവട് റോഡില്‍…
Read More » - 12 October
അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങൾ, അന്തസോടെ ജയിലിൽ പോകുമെന്ന് വീമ്പ്!! ഇപ്പോൾ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയില്‍
വിജയ് പി.നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു
Read More » - 12 October
മമ്മൂട്ടി സിനിമയുടെ പരാജയം താങ്ങാനായില്ല ആ കാരണത്താല്‍ ഞാന്‍ ഗൗതമിയെ തള്ളിപ്പറഞ്ഞു: ഡെന്നിസ് ജോസഫ് വെളിപ്പെടുത്തുന്നു
തന്റെ കരിയറില്‍ ഏറെ അവിശ്വസനീയമായ പരാജയമായിരുന്നു മമ്മൂട്ടിയുടെ ‘ദിനരാത്രങ്ങള്‍’ എന്ന സിനിമയ്ക്ക് നേരിട്ടതെന്ന് ഡെന്നിസ് ജോസഫ്. ആ സിനിമ തെലുങ്കില്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിനിമ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍…
Read More » - 12 October
അല്പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും , ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ “എക്സ്ട്രാനടന്റെ”കളിതമാശ”യായി വേണമെങ്കില്‍ തള്ളിക്കളയാമായിരുന്നു; നടികളുടെ അഭിമാനം നിലനിര്‍ത്തിയ പാര്‍വ്വതി; അഭിനന്ദനവുമായി ശ്രീകുമാരന്‍ തമ്ബി
അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി
Read More » - 12 October
ലാലേട്ടന്റെ മാസ്സ് എൻട്രിക്ക് പിന്നാലെ ആരാധകർക്കിടയിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്ന് വൈറലായ വെള്ള ഷർട്ട്; വില കേട്ട് നെഞ്ചത്ത് കൈവച്ച് ആരാധകർ
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായി മാറിയ വീഡിയോയാണ് ഏകദേശം 15 സെക്കന്റോളം വരുന്ന സൂപ്പർ താരം മോഹൻലാലിന്റെ ദൃശ്യം സിനിമ ലൊക്കേഷനിലേക്ക് അദ്ദഹം കാറിൽ നിന്നിറങ്ങി…
Read More » - 12 October
പാര്‍വതിയുടെ രാജി കിട്ടിയില്ല; 20ട്വന്റിയില്‍ നടിയുടെ കഥാപാത്രം മരിച്ചില്ലേ എന്നാണ് ഉദ്ദേശിച്ചത്; വിശദീകരണവുമായി ഇടവേള ബാബു
ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് 'അമ്മ'യില്‍ നിന്നുംപാര്‍വതി തിരുവോത്ത് രാജിവച്ചിരുന്നു.
Read More » - 12 October
സന്തോഷ വാർത്ത; തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യമെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന ചിത്രം
ഇപ്പോൾ ഏറെകാലത്തിന് ശേഷം ലോക്ഡൗണിന് ശേഷം അടഞ്ഞു കിടന്ന തീയേറ്ററുകൾ തുറക്കുകയാണ്. ധാരാളം സിനിമകളാണ് പ്രദർശനത്തിനൊരുങ്ങി നിൽക്കുന്നത്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇതിൽ ആദ്യ ചിത്രമെന്ന…
Read More »