Latest News
- Oct- 2020 -15 October
ജാതിയും മതവും ജാതകവും ഇനി നോക്കില്ല….എനിക്ക് കല്യാണം കഴിക്കണം; പക്ഷെ പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും തയ്യാറല്ല; രഞ്ജിനി ഹരിദാസ്
കേരളത്തിൽ ടെലിവിഷന്‍ അവതരണ രംഗത്ത് തന്റേതായ ശൈലികൊണ്ട് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ പുതിയ ഒരു വിശേഷം ആണ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 15 October
ബുദ്ധിയും ബോധവുമുണ്ട് എന്ന് അവര്‍ കരുതുന്നെങ്കില്‍, അവര്‍ക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്; വിമര്‍ശകര്‍ക്ക് മറുപടിയുമായി സനുഷ
നിങ്ങളില്‍ ആര്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. വിഷാദം, വ്യാകുലത തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍
Read More » - 15 October
സൂപ്പർ താരം വിജയ് സേതുപതി മലയാളത്തിലേക്ക്; നായിക നിത്യ മേനോൻ
തമിഴിലെ സൂപ്പര്‍താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്. ജയറാമിനൊപ്പമുള്ള മാര്‍ക്കോണി മത്തായിക്ക് ശേഷം താരം മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. നിത്യ മേനോനാണ് ചിത്രത്തില്‍…
Read More » - 15 October
അച്ഛന് മരിച്ചതോടെ കുടുംബത്തെ സഹായിക്കുന്നതിനായി സ്കൂള്‍ പഠനം ഉപേക്ഷിച്ച് ജോലിക്കായി ഇറങ്ങി, 41 സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ സമ്ബാദിച്ച പണം മുഴുവന്‍ എന്റെ അമ്മയ്ക്ക് നല്കി; നടി മന്യ
സത്യ പട്ടേലുമായുള്ള വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് 2013ല്‍ വികാസ് ബാജ്പേയിയെ വിവാഹം ചെയ്ത മന്യഇപ്പോൾ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ്
Read More » - 15 October
സൗഹൃദത്തിന്റെയും പകയുടെയും”കൊത്ത് “; സിബി മലയിൽ ചിത്രത്തിന് തുടക്കം
മലയാളത്തിലെ പ്രതിഭാധനനായ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നു നിർമ്മിക്കുന്ന ഈ…
Read More » - 15 October
കനി കുസൃതി; അവൾ വിളമ്പുന്നത് ഇവിടെ പലർക്കും ദഹിക്കാത്ത ബിരിയാണി തന്നെ……സംവിധായകൻ എംഎ നിഷാദ്
കനി കുസൃതിയുടെ ബിരിയാണി, അവൾ വിളമ്പുന്നത് ഇവിടെ പലർക്കും ദഹിക്കാത്ത ബിരിയാണി തന്നെയെന്ന് അടിവരയിട്ട് പറഞ്ഞ് പ്രശസ്ത സംവിധായകൻ എംഎ നിഷാദ്. അമ്പതാം സംസ്ഥാന ചലച്ചിത്ര പുരസ്കാര…
Read More » - 15 October
കണ്ടിട്ട് കൊതിയാവുന്നു; വീട്ടിലുള്ളവരെയും കാണുമ്ബോഴും തോന്നാറുണ്ടോ ഈ കൊതി? കിടിലം മറുപടിയുമായി അപര്‍ണ നായര്‍
നിവേദ്യത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട അപര്‍ണ
Read More » - 15 October
പ്രണവിനൊപ്പമുള്ള ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നൽകിയതിന് എന്റെ നന്ദി; കുറിപ്പുമായി കല്യാണി പ്രിയദർശൻ
വൻ ബഡ്ജറ്റിലെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാര പട്ടികയിലും സിനിമ ഇടംപിടിച്ചതോടെ ചിത്രത്തിനായുള്ള പ്രതീക്ഷയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മികച്ച ഡബ്ബിംഗ്, വിഎഫ്എസ്,…
Read More » - 15 October
മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്; അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും?
ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു രാഷ്ട്രീയ ധാര്‍മികത തെളിയിക്കാനും
Read More » - 15 October
വിവേക് ഒബ്റോയിയുടെ വീട്ടില്‍ റെയ്ഡ്
രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി ഉൾപ്പെടെയുള്ള 15 പേർ ഈ കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്.
Read More »