Latest News
- Oct- 2020 -16 October
പൃഥിക്ക് ഇന്ന് പിറന്നാൾ; ആടുജീവിതത്തിന്റെ തീമിൽ കേക്കൊരുക്കി സുപ്രിയ
മലയാളികളുടെ പ്രിയതാരം പൃഥിക്ക് ഇന്ന് ജൻമദിനം; പൃഥ്വിരാജ് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസാപ്രവാഹമാണ്. സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ…
Read More » - 16 October
ഊട്ടിയിലെ മനോഹര അവധി ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി സായി പല്ലവി; വിഡിയോ
നാഗചൈതന്യ നായകനാകുന്ന ലവ് സ്റ്റോറിയാണ് സായി പല്ലവിയുടേ പുതിയ ചിത്രം
Read More » - 16 October
പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ എന്ന് ” ഗൗരി നന്ദ
സച്ചിയേട്ടന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് രാജുയേട്ടാ നിങ്ങളോട്
Read More » - 16 October
വൈറലായ വിവാദ ഫോട്ടോഷൂട്ട്; ഭാര്യക്കൊപ്പം ഞാൻ നടത്തിയ ഫോട്ടോഷൂട്ടിൽ മാതാപിതാക്കൾക്കോ, ബന്ധുക്കാർക്കോ പ്രശ്നമില്ല, പിന്നെ നാട്ടുകാർക്കെന്താണ് കാര്യം?; കമന്റുകളേക്കാൾ സഭ്യത ചിത്രങ്ങൾക്കുണ്ടെന്നും അഭിമാനത്തോടെ ദമ്പതികൾ
ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും വെഡ്ഡിംങ് ഷൂട്ട് ചിത്രത്തെച്ചൊല്ലി വിവാദം പുകയുകയാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങളാണിത്. എന്നാൽ വിവാദമായ…
Read More » - 16 October
ഗുരുതരാവസ്ഥയിൽ കഴിയുന്ന നടന് സഹായവുമായി താരങ്ങൾ
ബാംഗളൂരിലെ വിക്രം ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന താരത്തിന്റെ സാമ്ബത്തി ബുദ്ധുമുട്ടകൾ
Read More » - 16 October
അമ്ബിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങള്‍ വെച്ചാണ് അന്ന് വഴക്കുണ്ടായത് ; നവ്യ പറയുന്നു
അമ്ബിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താന്‍ ചെയ്യാതിരുന്നതാണ് എന്ന്.
Read More » - 16 October
പൃഥി അങ്കിളിന് ഫേസ്ബുക്കിൽ പിറന്നാളാശംസകൾ നേർന്ന് മീനാക്ഷി കുട്ടി; മദ്ധ്യവയസ്കയുടെ കമന്റുകൾ കണ്ട് ഞെട്ടിത്തെറിച്ച് സോഷ്യൽ മീഡിയ; വിവാദമായതോടെ കമന്റുമുക്കി കണ്ടം വഴിഓടി ചിന്താവിഷ്ടയായ ശ്യാമള
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസാപ്രവാഹമാണ്. സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലും സര്‍പ്രൈസ്…
Read More » - 16 October
‘ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല’ അഹാനയുടെ ചിത്രത്തിനെതിരെ വിമർശനം
നാന്‍സി റാണി എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്ത്
Read More » - 16 October
നിർമ്മാതാക്കൾക്കായി ഫിലിം ഡിസ്ട്രിബ്യൂഷൻ പാക്കേജ് പ്രഖ്യാപിച്ചു ക്യൂബ്
7 മാസത്തിലേറെയായി സിനിമാ നിർമ്മാണവും വിതരണവും കോവിഡ് കാരണം പ്രതിസന്ധിയിലാണ്.
Read More » - 16 October
ഫേസ്ബുക്കിലല്ല, പരാതി സംഘടനയിൽ ഔദ്യോഗികമായി പറയണം..അതല്ലേ ശരി; ‘അമ്മ’യ്ക്കെതിരായ വിമർശനത്തിൽ രൂക്ഷ പ്രതികരണവുമായിനടൻ ബാബുരാജ്
താര സംഘടനയായ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി ചേരുമെന്ന് നടനും സംഘടനയുടെ എക്സിക്യുട്ടിവ് അംഗവുമായ നടൻ ബാബുരാജ് പറയുന്നു, അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും…
Read More »