Latest News
- Oct- 2020 -18 October
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ‘വാസന്തി’ ചിത്രത്തിന് നല്‍കിയതില്‍ വിവാദം
നടന് സിജു വിത്സന് ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വാസന്തി മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സ്വാഭാവ നടി എന്നിങ്ങനെ മൂന്ന് പുരസ്ക്കാരങ്ങളാണ് സ്വന്തമാക്കിയത്.
Read More » - 18 October
ഞാന്‍ പൊന്നുപോലെ നോക്കിയതാണ്, ഇനിയും പൊന്നുപോലെ നോക്കികൊള്ളണം; താൻ പൃഥ്വിയ്ക്ക് നൽകിയ ”ആളെ ”കുറിച്ച് നന്ദു
നമ്മളെ രണ്ടുപേരെക്കാളും പ്രായമുള്ള ഒരാള്‍ നമുക്കിടയില്‍ ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
Read More » - 18 October
കുഞ്ചാക്കോ ബോബന്റെ നായികയായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ !!
മികച്ച എഡിറ്റിങ്ങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Read More » - 18 October
14ആം വയസ്സില്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങള്‍ പോണ് സൈറ്റില്‍!! വെളിപ്പെടുത്തലുമായി സോനാ
സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്ബെയിന്റെ ഭാഗമായാണ് സോനയുടെ വെളിപ്പെടുത്തല്‍
Read More » - 18 October
ഞാന്‍ ഇനി മമ്മൂട്ടിയുടെ സെമി വില്ലന്‍; മനസ്സ് തുറന്നു നസീര്‍ സംക്രാന്തി
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിലൂടെ സ്വീകാര്യനായ നടനാണ് നസീര്‍ സംക്രാന്തി. കമലാസനന് എന്ന ഒറ്റ കഥാപാത്രം കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ നസീര്‍ സംക്രാന്തിയാണ്…
Read More » - 17 October
സ്ത്രീകള്‍ക്ക് മാത്രമായി അരുതുകളുടെ നിയമാവലി പുറത്തെടുക്കുന്നത് അംഗീകരിക്കാനാവില്ല: തുറന്നടിച്ച് മധുപാല്‍
സ്ത്രീകളുടെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട പൊതു സമൂഹത്തിന്റെ കടന്നു കയറ്റത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടനും സംവിധായകനും സാഹിത്യകാരനുമായ മധുപാല്‍. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി അരുതുകളുടെ നിയമാവലി…
Read More » - 17 October
അധികാരം മോഹിച്ചു വേരോടെ ബിജെപിയില്‍ പോയി നല്ല വെളുത്ത ഖദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്ബോള് നിങ്ങളെ എങ്കിലും കാണാമല്ലോ ആ ആഗ്രഹത്തില്‍ പറഞ്ഞു പോയതാണ്….. വടികൊടുത്ത് അടിവാങ്ങി മുകേഷ്
ഞങ്ങളുടെ പെരുമ്ബറകൊട്ട് കേട്ട് താങ്കള്‍ ഉണര്‍തില്‍ സന്തോഷം. കൊടിയ ചെങ്കൊടി പിടിച്ച നിരവധി സിപിഎം സഖാക്കളെ മൂകസാക്ഷിയാക്കികൊണ്ട് തെരുവോരങ്ങളില്‍ പൊലീസിന്റെ ലാത്തിയടിയേറ്റ്
Read More » - 17 October
ദൃശ്യം 2 സെറ്റ് നിർമാണം തടഞ്ഞ് ഹരിതമിഷൻ പ്രവർത്തകർ!! സിനിമാക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി, പ്രശ്നം പരിഹരിച്ച് കളക്ടർ
കുടയത്തൂര്‍ കൈപ്പകവലയില്‍ തയ്യാറാക്കുന്ന സെറ്റിനെപ്പറ്റി പരാതി ഉയര്‍ന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ പൊലീസ് സ്റ്റേഷന് ഉള്‍പ്പടെയുള്ള ലൊക്കേഷന്റെ സെറ്റ്
Read More » - 17 October
മലയാളത്തിന്റെ പ്രിയ നായികയുടെ ജീവിതം വെള്ളിത്തിരയിലേക്ക് !!
മലയാളത്തിന്റെ പ്രിയ നായികയുടെ ജീവിതം വെള്ളിത്തിരയിലേക്ക് !!
Read More » - 17 October
മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ അഭിനയിക്കാനാവില്ല!! തുറന്നു പറഞ്ഞു താരം
മുത്തയ്യ മുരളീധരന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി ടീജെയെ സമീപിച്ചിരുന്നു
Read More »