Latest News
- Oct- 2020 -25 October
‘ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ല’ വിമർശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്
കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദംശക്തമായത്.
Read More » - 25 October
അബു സലിമിനും ടീമിനും ആശംസകള്‍ നേർന്ന് രാഹുൽ ഗാന്ധി
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ' ദ ഷോക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ കണ്ടു
Read More » - 25 October
ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോ… ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എവിടെ കിട്ടും നീതി’; സന്തോഷ് കീഴാറ്റൂര്‍
സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനുള്ള തുറന്ന കത്തിലൂടെയാണ് താരത്തിന്റെ ആവശ്യം
Read More » - 25 October
നടത്തിയത് രണ്ടാമത്തെ ഹൃദയ ശസ്ത്രക്രിയ ; സുഖം പ്രാപിച്ച് വരികയാണെന്ന് സൂപ്പർ താരം അർണോൾഡ്
രണ്ടാമത്തെ ഹൃദയ ശസ്ത്രക്രിയ്ക്ക് ശേഷം തന്റെ ആരോഗ്യം സുഖം പ്രാപിച്ച് വരികയാണെന്ന് ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ വ്യക്തമാക്കി. അര്‍ണോള്‍ഡ് തന്നെയാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്…
Read More » - 25 October
മയക്കുമരുന്ന് വാങ്ങുന്നതിനിടെ നടി അറസ്റ്റില്‍
സുശാന്തിെന്റ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ വാട്സ് ആപ് ചാറ്റുകള്‍ പുറത്തായതോടെയാണ്
Read More » - 25 October
എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ മാലതിയോ മേരിയോ അല്ല, എന്നെ ജീവിക്കാന്‍ വിടൂ; നടി അനുപമ പരമേശ്വരന്
ഈ അനുപമയെ ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും കൊടിയിലേയും പ്രേമത്തിലേയും അനുപമയെയാണ് ഞങ്ങള്‍ക്ക് ഇഷ്ടം
Read More » - 25 October
രാമന് സീതയില്ലാതെ പൂര്‍ണമാവില്ല; രാമക്ഷേത്രത്തേക്കാള്‍ വലിയ സീതാക്ഷേത്രം വേണം!! ചിരാഗ് പാസ്വാന്
അടുത്ത എല്‍.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്ഷേത്രത്തിന് തലക്കല്ലിടും.
Read More » - 25 October
എല്ലാ പ്രതി സന്ധികളിലും കട്ടക്ക് കൂടെ നിന്നിട്ടുള്ള എന്റെ മാത്രം അളിയന് ഒരായിരം ജന്മദിനാശംസകള് !!
കുടുംബചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തന്റെ പ്രിയപ്പെട്ട കണ്ണേട്ടന് പിറന്നാള്‍ ആശംസ നേര്‍ന്നത്
Read More » - 25 October
ശ്രീ പിണറായി വിജയൻ, കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് തെളിയിച്ചിട്ട് വർഷങ്ങളായി; ആഞ്ഞടിച്ച് പ്രശസ്ത നടൻ ദേവൻ
മുഖ്യമന്ത്രി പിണറായി വിജയന് കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് നടന് ദേവന്. ഇത് 2017ല്‍ തന്നെ പിണറായി തെളിയിച്ചിരുന്നു. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന…
Read More » - 25 October
എന്റെ ആരാധ്യ പുരുഷൻ സവർക്കർ മാത്രം; ‘ഞാന്‍ സവര്‍ക്കറെ ആരാധിക്കുന്നു, അദ്ദേഹത്തെപ്പോലെ ജയിലില്‍ പോകാനായി കാത്തിരിക്കുകയാണ്’; നടി കങ്കണ; വാക്കുകൾ ആഘോഷമാക്കി ആരാധകർ
ഇനി ജയിലിലേക്ക് പോകാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് നടി കങ്കണ റണാവത്ത്. വെറുപ്പ് പരത്തിയെന്ന് ആരോപിച്ച് മുംബൈ കോടതി കങ്കണയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം, അതിനൊപ്പം നിശബ്ദത…
Read More »