Latest News
- Oct- 2020 -27 October
ആ നിമിഷത്തെ വികാരത്തിന്റെ പുറത്ത് ഞാൻ ഒരു മോശം പോ സ്റ്റ് ഇട്ടു, ഇനി ഞാൻ ചെയ്യില്ല; സഹോദരനായി കണ്ടു മാപ്പ് നൽകണമെന്ന് യുവാവ്
വിജയ് സേതുപതി നല്കിയ പരാതിയെ തുടര്‍ന്ന്, വിലാസം കേന്ദ്രീകരിച്ച് തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ്
Read More » - 27 October
ബിജെപി നേതാവ് നടി ഖുശ്ബു അറസ്റ്റിൽ; സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി മോദി എപ്പോഴും പറയും, അദ്ദേഹത്തിന്റെ പാതയില്‍ സഞ്ചരിക്കാനാണ് ശ്രമമെന്നും താരം
ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍, ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.…
Read More » - 27 October
“ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ്” ഭാവന പറയുന്നു
മഞ്ഞ ചുരിദാര്‍ ധരിച്ച് അതിസുന്ദരിയാണ് ഭാവന ചിത്രത്തില്‍ തിളങ്ങി നില്കുന്നത്.
Read More » - 27 October
ഇങ്ങനെ ഗുണ്ടുമണിയായിട്ട് അല്ലെങ്കില്‍ ഉരുണ്ടുകളിച്ച് ഇരുന്നാല്‍ പോരാ….അവള് പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; റിമി ടോമി
ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നുംറിമി.
Read More » - 26 October
സ്ഥലവും സിനിമയും എല്ലാം മറന്നു: അപൂര്‍വ്വ അന്നുഭവവുമായി രഘുനാഥ് പലേരി
മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി വേറിട്ട അനുഭവ കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയ ആരാധകര്‍ക്കായി പങ്കുവയ്ക്കയാണ്. രഘുനാഥ് പലേരി സിനിമകള്‍ പോലെ അദ്ദേഹത്തിന്റെ ഓരോ ഫേസ്ബുക്ക്…
Read More » - 26 October
ആദ്യഘട്ടം അവസാനിച്ചു, മുഴുവന്‍ പേര്‍ക്കും കോവിഡ് നെഗറ്റീവ് : പുതിയ സിനിമയെക്കുറിച്ച് രഞ്ജിത്ത്
സിബി മലയില്‍ – രഞ്ജിത്ത് ടീം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘കൊത്ത്’ എന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൂര്‍ത്തികരിച്ച…
Read More » - 26 October
അപ്പച്ചിയുടെ ഒപ്പമിരുന്ന് ആമിപ്പെണ്ണ് ആദ്യാക്ഷരം കുറി ച്ചു!!
അശ്വതിയുടെ സഹോദരന്റെ മകളാണ് ആമി.
Read More » - 26 October
മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് നസ്രിയ നസീമും ഫഹദ് ഫാസിലും
മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.
Read More » - 26 October
പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി ലൈംഗിക ആരോപണമുന്നയിച്ച നടി, കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ പാർട്ടിയിൽ ചേർന്നു
കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണു പായൽ പാര്‍ട്ടിയില്‍ അംഗത്വം
Read More » - 26 October
സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന്റെ പേര് പുറത്ത്!!
പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം 'കടുവ'യുമായി സാമ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന് എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക്
Read More »