Latest News
- Oct- 2020 -28 October
വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം’; ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയില്‍
ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കര്‍, ഭാമ എന്നിവരും കേസില്‍ കൂറുമാറിയിരുന്നു
Read More » - 28 October
ഞാനന്ന് “പല്ല് തേച്ചു കൊണ്ട് നിന്നപ്പോഴാണ് എന്നെ കാണാന്‍ അവര്‍ വന്നത്..പൃഥ്വിയുടെ നായിക ആകാന്‍ അവസരം തന്നു.. താല്‍പ്പര്യം ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു”; നടി സംവൃത
ജനപ്രിയതാരം ദിലീപിന്റെ നായികയായി 2004ല്‍ രസികനിലൂടെയാണ് സംവൃത വെള്ളിത്തിരയില്‍ അരങ്ങേറിയത്, എന്നാല്‍ അതിന് മുന്‍പ് തന്നെ സംവൃതയെ തേടി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാലത് സംവൃത നിരസിക്കുകയായിരുന്നു. പൃഥ്വിരാജിനൊപ്പം…
Read More » - 28 October
സീരിയല്‍ രംഗത്തോട് വിടപറഞ്ഞോ? പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആയി തിളങ്ങിയ ഗായത്രി പറയുന്നു
മിനിസ്ക്രീനിൽ പരസ്പരത്തിനു ശേഷം സജീവമാകാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം
Read More » - 28 October
മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചയാള്‍, പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്സ് അസോസിയേഷന് ഭാരവാഹിയായുമൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നു ?
ഇന്നേവരെ യാതൊരു ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരിന്ത്യന്‍ പൗരന്.
Read More » - 28 October
ഇന്ന് ജിഹാദികൾക്ക് നിയമത്തെ ഭയമില്ല; നികിതയെ കൊലപ്പെടുത്തിയെ പ്രതി തൗഫീഖിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി കങ്കണ; ഉടനടി നടപടിയെടുക്കണമെന്നും ആവശ്യം
പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്, ലവ് ജിഹാദ് ആരോപണവുമായി കുടുംബം രംഗത്തെത്തി. തിങ്കളാഴ്ച കോളേജില്‍ നിന്നും വരുമ്പോള്‍ നികിതാ തോമാര്‍ എന്ന…
Read More » - 28 October
മറ്റുള്ളവര്‍ പറയുന്നതൊന്നും ഇപ്പോള്‍ ഞാന്‍ കാര്യമാക്കാറില്ല, വെറും സമയം നഷ്ടമാണ്!! അഭയ ഹിരണ്മയി
2014ല്‍ നാക്കു പെന്റ നാക്കു ടക എന്ന ചിത്രത്തിലൂടെയാ ണ് ഹിരണ്മയി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്.
Read More » - 28 October
ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്; ‘എന്നെ ഹോട്ടായി കാണുന്നത് ഒരിക്കലും മോശമല്ല; വാമിഖ ഗാബി
ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു. അതില്‍ വിഷമിക്കുന്നതേയില്ല
Read More » - 28 October
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടി മാല്‍വിയെ കുത്തി പരിക്കേല്‍പ്പിച്ചു
മുംബൈ; വിവാഹാഭ്യര്‍ഥന നിരസിച്ചതിനു നടി മാല്‍വി മല്‍ഹോത്രയെ കുത്തി പരിക്കേല്‍പ്പിച്ചു. സുഹൃത്തായിരുന്ന യുവാവ് ആണ് നടിയെ കുത്തി പരുക്കേല്‍പ്പിച്ചത്. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍…
Read More » - 28 October
ഒരു ഫിസിക്കല്‍ അറ്റാക്ക് ആകുമ്ബോള്‍ ആ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നതാണ്; പാര്‍വതി
ഞാന്‍ സിനിമയില്‍ വന്ന് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ജോയിന്‍ ചെയ്ത് ഏറെക്കുറെ 10 വര്‍ഷമാകുന്നു.
Read More » - 28 October
എനിക്കിഷ്ടം നടൻ ഉണ്ണി മുകുന്ദനെ , അതിനൊരു കാരണമുണ്ട്; ഇഷ്ടം തുറന്നു പറഞ്ഞ് പ്രിയതാരം മാളവിക ജയറാം;
പ്രിയതാരം ജയറാമും താരത്തിന്റെ കുടുംബവും എന്നും സിനിമ മേഖലയിലും പുറത്തും ചര്‍ച്ചയാവാറുണ്ട്. താരങ്ങളെ പോലെ അവരുടെ മക്കളും പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. ചെറുപ്പം മുതലേ മകന് കാളിദാസന്…
Read More »