Latest News
- Oct- 2020 -31 October
ചെമ്ബന്‍ വിനോദിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത!!
ചെമ്ബന്‍ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Read More » - 31 October
‘ജൂനിയര്‍ ചിരു’വിന്റെ പേര് വെളിപ്പെടുത്തി മേഘ്നയുടെ കുടുംബം
അവന് തങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്റു എന്ന പേര്
Read More » - 31 October
ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ; അശ്വതി ശ്രീകാന്ത്
ഭയങ്കര ധൈര്യം തന്നെ, ചേച്ചിയും സൂക്ഷിച്ചോ എന്നിങ്ങനെയാണ് ചില കമന്റുകള്‍.
Read More » - 31 October
കല്യാണം കഴിച്ച് പോകുന്നെങ്കില്‍ പോകട്ടെ; നമ്മള്‍ക്ക് വേറെ നായികയെ നോക്കാം!! അന്ന് മമ്മൂട്ടി പറഞ്ഞു
നായികയുടെ അനിയത്തിയായി നമ്ബര്‍ 20 മദ്രാസ് മെയിലിലെ നായിക സുചിത്രയെയാണ് കണ്ട് വച്ചിരിക്കുന്നത്
Read More » - 31 October
ധിക്കാരമാണ് നടന് സിദ്ദിഖിന്റെ മുഖമുദ്ര, സാമാന്യമര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്ബടന്റെ രൂപമാണ് സിദ്ദിഖിന്; വിമര്‍ശനവുമായി മാധ്യമ പ്രവര്ത്തകന് ടി.ജെ.എസ് ജോര്‍ജ്
നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാന് തന്റെ ഒറ്റയാന് സവിശേഷത എടുത്തുകാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസ്സഹായതയില്‍ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോള്‍
Read More » - 31 October
ജയിംസ് ബോണ്ട് നായകന് അന്തരിച്ചു
ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിത്തിലായിരുന്നു.
Read More » - 31 October
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി; ചിത്രങ്ങള്‍
സ്കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നയാളെയാണ് കാജല്‍ ജീവിത പങ്കാളിയാക്കുന്നത്.
Read More » - 31 October
സ്ത്രീകള്‍ സംസാരിക്കുന്നതുതന്നെ പുരുഷന്മാരുടെ തോളോട് തോള് ചേര്‍ന്ന് നടക്കുന്നത് സംബന്ധിച്ചാണ്, സ്ത്രീകള്‍ ചെയ്യേണ്ടത് വീട്ടുപണി, ജോലി ചെയ്യാനിറങ്ങിയതോടെയാണ് മീടൂ തുടങ്ങിയത്’; വിവാദ പരാമര്‍ശവുമായി മുകേഷ് ഖന്ന
ശക്തിമാന് എന്ന സൂപ്പര്‍ഹീറോ പരമ്ബരയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മുകേഷ് ഖന്നയുടെ വിവാദ പരാമർശം
Read More » - 31 October
ക്ലാസിക് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർണ്ണം : മോഹൻലാലിന് വേണ്ടിയുള്ള കാത്തിരിപ്പെന്ന് സിബി മലയിൽ
മലയാള സിനിമയിൽ ക്ലാസിക് സിനിമകളുടെ തരംഗം സൃഷ്ടിച്ച കൂട്ടുകെട്ടാണ് സിബി മലയിൽ- ലോഹിതദാസ് – മോഹൻലാൽ ടീം. ‘കീരീട’വും, ‘ഭരത’വും, ‘ദശരഥ’വും ‘ഹിസ് ഹൈനസ് അബ്ദുള്ള’യും ‘ചെങ്കോലു’മൊക്കെ…
Read More » - 31 October
പതിനഞ്ചാം വയസിൽ അഭിനയരംഗത്തേയ്ക്ക്; അണിയറ നാടക തീയറ്റേഴ്സ് ഉടമയുമായ ഷൗക്കത്തലി അന്തരിച്ചു
കൊച്ചിന് സംഘമിത്രയുടെ കന്യാകുമാരിയില്‍ ഒരു കടങ്കഥ, യുദ്ധം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
Read More »