Latest News
- Nov- 2020 -9 November
മരണപ്പെട്ട സന്ധ്യ 2018ല്‍ അവരുടെ കരള്‍ പരമരഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റു; പൊലീസുകാര്‍ ബലം പ്രയോഗിച്ച് പുറത്തിറക്കി വാതിലടച്ചുവെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്
മരണവിവരം ആദ്യം അറിയുമ്ബോള്‍ അവള്‍ക്ക് കോവിഡ് ആയിരുന്നു എന്നും വീട്ടില്‍ വന്ന ശേഷം മരിച്ചു എന്നുമാണ് കേട്ടത്. പിന്നീട് അറിഞ്ഞു അവള്‍ക്ക് കോവിഡ് മാറി എന്നും അവള്…
Read More » - 9 November
ഗ്ലാമറസായി രസ്ന പവിത്രൻ, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
പ്രശസ്ത നടി രസ്ന പവിത്രന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് രസ്ന. ഹിറ്റ്…
Read More » - 9 November
ഒരു താര സഹോദരൻ കൂടി സംവിധായകനാകുന്നു
ചിദംബരം അസിസ്റ്റന്റ് ഡയറക്ടറായും അസിസ്റ്റന്റ് ക്യാമറാമാനായും സിനിമയില്‍ സജീവമായിരുന്നു
Read More » - 9 November
ഇത്തവണ’പിറന്നാളിന് മോദിജി അദ്വാനിക്ക് കേക്ക് മുറിച്ച് നല്കി, ആര്‍ഷഭാരത സംസ്കാരത്തിന് ഒന്നും സംഭവിച്ചില്ല’; പ്രധാനമന്ത്രിയെ പരിഹസിച്ച് ഹരീഷ് പേരടി; വൻ വിവാദം
എന്നും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പുകള്‍ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു വിഷയത്തിലും അദ്ദേഹം തനിക്കുള്ള അഭിപ്രായം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.…
Read More » - 9 November
കമലയുടെ ചരിത്ര നേട്ടം പത്ത് വര്‍ഷം മുന്‍പ് പ്രവചിച്ച് നടി മല്ലിക ഷെരാവത്ത്!!
യു എസ് പ്രസിഡന്റാകുമെന്ന് അവര്‍ പറയുന്ന ഒരു വനിതയ്ക്കൊപ്പം വിചിത്രമായ ഒരു പരിപാടി ആസ്വദിക്കുന്നു
Read More » - 9 November
കുടുംബത്തിലെ എല്ലാവരുടെയും തലമുടിയുടെ രഹസ്യം പങ്കുവച്ചു നടൻ കൃഷ്ണ കുമാര്‍
വെളിച്ചെണ്ണയും ആവണക്കെണ്ണയും കറുവേപ്പിലയും ചേര്‍ത്തുള്ള എണ്ണയാണ്
Read More » - 9 November
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ച് ആദ്യ പരസ്യം; ഹിന്ദുക്കളുടെ ഉത്സവത്തെ കളിയാക്കി രണ്ടാം പരസ്യം; തനിഷ്ക്കിന്റെ അടുത്ത പരസ്യവും വിവാദത്തിൽ
സമൂഹത്തിൽ ലവ് ജിഹാദിനെ തുണക്കുന്നു എന്നും ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണത്തെ പരസ്യം എടുത്തുമാറ്റാന്‍ നിര്‍ബ്ബന്ധിതമായ വജ്ര വ്യാപാരികളായ തനിഷ്ക്കിന്റെ പുതിയ പരസ്യവും വിവാദത്തില്‍. ഇത്തവണ…
Read More » - 9 November
400 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച് ചിമ്പു
ചിമ്പുവിന്റെ 46ാം സിനിമയാണിത്
Read More » - 9 November
ലഹരിക്കേസില്‍ നടന് അര്‍ജുന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് സംഘത്തിന്റെ റെയ്ഡ്
നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റിൽ
Read More » - 9 November
എന്റെ കുറവുകളെ അതിജീവിക്കാൻ..ജീവിതപാതയിൽ താങ്ങായി നിന്ന അച്ഛനും അമ്മയ്ക്കും ആശംസകൾ; ഗിന്നസ് പക്രു
വളരെ പ്രസിദ്ധമായ ‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ കുഞ്ഞുണ്ണി മാഷിന്റെ ഈ മനോഹരമായ ചൊല്ലിന്റെ സൗന്ദര്യം അനര്‍ത്ഥമാക്കുന്ന ഒരു താരം മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി ഇപ്പോഴും വിലസുന്നുണ്ട്. ഒരു…
Read More »