Latest News
- Nov- 2020 -16 November
കഥകളുണ്ടാക്കാന്‍ നമ്മള് മലയാളികളെ കഴിഞ്ഞാരുമില്ലല്ലോ.. സോഷ്യല്‍ മീഡിയയും രാത്രികാല ചാനല്‍ ചര്‍ച്ചകളില്ലായിരുന്നെങ്കിലും എല്ലാ വീടുകളിലും, അങ്ങാടികളിലും, അയല്‍പ്പക്കത്തെ ചേച്ചിമാരുടെ ഗോസിപ്പ് കോര്‍ണറുകളിലും ജയന്റെ മരണ വാര്‍ത്തയുടെ കഥകള്‍ നിറഞ്ഞു നിന്നു.. എം.എ നിഷാദ്
അദ്ദേഹത്തിന്റെ നടന വൈഭവത്തെ പറ്റി വിമര്‍ശനങ്ങളുണ്ടാകാം.. പക്ഷെ ശരപഞ്ചരവും, ഇടിമുഴക്കവും പോലെയുളള, സിനിമകള്‍ അദ്ദേഹത്തിലെ നടനെ തിരിച്ചറിയുന്ന സിനിമകള്‍ ആണ്…ഒരു നവംബര്‍ പതിനാറു കൂടി എത്തുന്നു…
Read More » - 16 November
അമ്മയ്ക്കൊരു ഹോസ്പിറ്റല്‍ എമര്‍ജന്‍സി വന്നതു കൊണ്ട് പെട്ടെന്ന് മോളേം കൂട്ടി കാക്കനാട് നിന്ന് പാലായ്ക്ക് പോകേണ്ടി വന്നു; അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്
എവിടെയോ ഉടക്കി കാതു മുറിഞ്ഞ് ചോരേം ഒളിപ്പിച്ച് വരുന്നു മകള്‍. പിന്നെ അപ്പുറത്തെ ഫ്ലാറ്റില്‍ പോയി മരുന്നെടുത്ത്
Read More » - 16 November
കാണുമ്പോ വലിയ ജാഡയും പത്രാസും! തെറ്റിദ്ധാരണകള്‍ തിരുത്തി ലേഖാ ശ്രീകുമാര്‍
അമ്മ പഠിപ്പിച്ചു തന്ന ശീലങ്ങള്‍ എല്ലാം ഇപ്പോഴും തുടരുന്നു. എണ്ണയും താളിയും ചേര്‍ത്തുള്ള കുളിയാണ് ശീലം
Read More » - 16 November
ഞാന്‍ വേറെ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരു കേസില്‍ സത്യസന്ധനായി നിന്നാല്‍ എന്റെ ബാക്കി തെറ്റുകള്‍ ദൈവം ക്ഷമിക്കുമെന്നും അമ്മ പറഞ്ഞു, ഒന്നുകില്‍ ഗണേശ് കുമാര്‍ അല്ലെങ്കില്‍ ദിലീപ്; വിപിന്‍ ലാലിന്റെ വെളിപ്പെടുത്തല്‍
ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്.
Read More » - 16 November
കല്യാണിനെ സീത ഉപേക്ഷിച്ചോ… 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മേരി വര്‍ഗീസ് ബിഗ് സ്ക്രീനിലേക്ക്!!
വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു.
Read More » - 16 November
മുരുകനേക്കാള്‍ സ്നേഹം റിമിടോമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ട്; മംമ്ത
ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥപാത്രമായിരുന്നു റിമി ടോമിയെങ്കില്‍
Read More » - 16 November
ഒറ്റക്കിരുന്നൊരു സദ്യ കഴിച്ചിട്ടുണ്ടോ? ആരോരുമില്ലാതെ പണ്ട് കണ്ണുനീരു കൂട്ടി കുഴച്ചു ഞാനേറെ ഉണ്ടിട്ടുണ്ട്; ഹൃദയം പൊള്ളിക്കുന്ന കുറിപ്പ്
ആദ്യം ആദ്യം സദ്യക്ക് കണ്ണുനീരും കൂട്ടി കുഴച്ചു കഴിച്ചു ജീവിതം വഴിമുട്ടിയതിന്റെയും എങ്ങിനെ ജീവിതം മുന്നോട്ടു പോകും എന്ന ചിന്തയുടെയും സ്വത്വം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെയും കൈപ്പുനീർ ചാലിച്ച്…
Read More » - 16 November
‘വെളിയില്‍ പറയരുത് ‘ എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു; ആലപ്പി അഷ്റഫ്
ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം
Read More » - 16 November
മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകള്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല; ഷമ്മി തിലകന്റെ മറുപടി വൈറല്‍
യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം എന്നാണ് ജയന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്
Read More » - 16 November
സീരിയല്‍ താരം വെട്ടേറ്റ് മരിച്ച നിലയില്‍
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്
Read More »