Latest News
- Nov- 2020 -20 November
നല്ലപാതിയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി ഒന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ശ്രീലക്ഷ്മി
നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി
Read More » - 20 November
ചോരയിൽ കുളിച്ചു കാലിലെ മുറിവ് എന്ത് ചെയ്യണമെന്നറിയാതെ ചേട്ടാ ഇച്ചിരി സ്പ്രേ മുറിവിൽ അടിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ആ മഹാപാപി പറയുകയാ ഇത് അപർണയ്ക്ക് ഉള്ളതാണെന്ന്!
ഞാൻ ചോരയും, മുറിവും, ചതവുമായി ഒരു മൂലയ്ക്ക്, റഫീഖ് ഇക്കയാണ് എന്റെ അടുത്ത് വന്ന് ഇരുന്ന് എനിക്ക് മരുന്നൊക്കെ വെച്ച് തന്നത്.
Read More » - 20 November
വിവാഹ ചിത്രങ്ങൾ എന്ന പേരിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു, അമല പോളിന്റെ മാനനഷ്ടക്കേസിൽ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയുടെ ഉത്തരവ്
ജസ്റ്റിസ് സതീശ്കുമാര്‍ അടങ്ങുന്ന ബഞ്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുളള ഉത്തരവ്
Read More » - 20 November
മാധ്യമങ്ങള്‍ തന്റെ ഗര്‍ഭ വാര്‍ത്തകള്‍ പങ്കുവെക്കാന്‍ കാണിക്കുന്ന ആവേശം ഇക്കാര്യത്തില്‍ കൂടി കാണിക്കു; വിമര്‍ശനവുമായി പേളി
പേളിയുടെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ നല്കുന്ന അമിതപ്രാധാന്യത്തെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍
Read More » - 20 November
അമ്മയില്‍ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യം; എതിര്‍ത്ത് ഇടതുപക്ഷ എം എല്‍എമാര്‍ കൂടിയായ മുകേഷും ഗണേഷ്കുമാറും
ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യലിന് ശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി
Read More » - 20 November
കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തോളൂ, അല്ലെങ്കിൽ വലിച്ചെറിയുക മാത്രമേ വഴിയുള്ളു പലരും പറഞ്ഞു; ഒടുവിൽ 41 ലിറ്റര്‍ മുലപ്പാല്‍ ദാനമായി നല്കി നിര്‍മാതാവ് നിധി
മേയ് മാസം മുതല്‍ ഇത് വരെ 41 ലിറ്ററോളം മുലപ്പാല്‍ നിധി ദാനം ചെയ്ത് കഴിഞ്ഞു.
Read More » - 20 November
ബൈക്ക് റേസിങ്ങിനിടയിൽ വണ്ടി ട്രാക്കിൽ നിന്ന് മാറി; അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്
‘നേർകൊണ്ട പാർവെ’യ്ക്കു ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘വലിമൈ’.
Read More » - 20 November
കലാഭവൻ മണിയ്ക്ക് ചാരായത്തിൽ വിഷം കൊടുത്തുവെന്ന ആരോപണം എന്റെ തറവാട്ടിലെ അംഗങ്ങളായ പള്ളിയിലെ മുസലിയാർമാർക്ക് വരെ നാണക്കേടുണ്ടാക്കി; ജാഫർ ഇടുക്കി
പ്രശസ്തനടൻ കലാഭവൻ മണിയുടെ മരണത്തെത്തുടർന്ന് ധാരാളം ആരോപണങ്ങളാണ് നടൻ ജാഫർ ഇടുക്കിക്കെതിരെ ഉയർന്നു വന്നത്. ആ കാലത്ത് താൻ വലിയ മാനസിക പീഡനങ്ങൾ നേരിട്ടുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്…
Read More » - 20 November
ഇന്ന് ട്രെയിന്‍ ബാത്ത്റൂമുകൾ വൃത്തിയായി, പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്; മേതില്‍ ദേവിക
ഒരു ദിവസം എഴുന്നേല്‍ക്കുമ്ബോള്‍ ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്.
Read More » - 20 November
അമ്മയ്ക്ക് പിന്നാലെ മകളും സിനിമയിലേയ്ക്ക്; ആശ ശരത്തും മകള്‍ ഉത്തരയും ആദ്യമായി ഒന്നിക്കുന്നു
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More »