Latest News
- Nov- 2020 -21 November
‘പണം കൊടുത്ത് ബ്രോയിലര്‍ ചിക്കന്റെ കരളും കാലിന്റെ കഷണവും വാങ്ങുന്നപോലെ പണമില്ലാത്തവന്റെ കിഡ്നിയും ലിവറുമൊക്കെ വാങ്ങാന്‍ പണമുള്ളവര്‍ക്ക് ഒരു പ്രയാസവുമില്ല; സനല്‍കുമാര്‍ ശശിധരന്
സിനിമാക്കാരെല്ലാം വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്ന് മിഥ്യാബോധം കൊണ്ട് അല്പബുദ്ധികളായ ചിലര്‍ അങ്ങനെ പറയുന്നത് മനസിലാക്കാന്‍ കഴിയും
Read More » - 21 November
സിനിമ മാത്രമല്ല മുരളി അഭിനയിച്ച എയർ ഡക്കാന്റെ പരസ്യവും ഹിറ്റാണ്
സൂര്യ നായകനായെത്തിയ എയർ ഡക്കാന്റെ കഥ പറയുന്ന തമിഴ് സിനിമ സൂരൈ പോട്ര് വൻ ഹിറ്റായതോടെ പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു പരസ്യവും ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.…
Read More » - 21 November
ആണ് എന്ന വാക്കിന്റെ അര്‍ഥം മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച് നൂറ് പേരെ ഇടിച്ച് തെറിപ്പിച്ച് നടക്കുന്ന ഹീറോയെന്ന് മാത്രമല്ല.. പേടിയുള്ള, ടെന്‍ഷനുള്ള, കരയുന്ന, കണ്ണ് നിറയുന്ന ആളുകളെന്നുകൂടിയാണ്; നെല്‍സണ്‍ ജോസഫ്
ഒരു ആണ് ഗാര്‍ഹികപീഢനത്തിനിരയായെന്ന് കേള്‍ക്കുന്നത്, അല്ലെങ്കില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് കേള്‍ക്കുന്നത് ഒക്കെ ആലോചിക്കാന്‍ അല്ലെങ്കില്‍ സങ്കല്പിക്കാന് പോലും പ്രയാസം തോന്നുന്നത് മറ്റൊരു ഉദാഹരണം
Read More » - 21 November
ചിന്നുവിനും ബിജുവിനും ഹാപ്പി ആനിവേഴ്സറി.. സംയുക്തയ്ക്കും ബിജുവിനും ആശംസയുമായി ചെറിയമ്മ ഊര്‍മ്മിള ഉണ്ണി
മേഘമല്ഹാറില് അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങള്‍ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് ബിജു മേനോന്
Read More » - 21 November
മിസ് ആലുവയായി കിരീടം അണിഞ്ഞ മലയാളത്തിന്റെ പ്രിയതാരം; ചിത്രം വൈറൽ
മിസ് ആലുവയായി കിരീടം അണിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞ മനസ്സും അപ്പോള്‍ വന്ന ചിരിയും
Read More » - 21 November
നടിയും ഭർത്താവും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് വിവരം; ഹാസ്യതാരത്തിന്റെ വീട്ടില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ റെയ്ഡ്
നിര്‍മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു.
Read More » - 21 November
ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി, അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്; തെരുവിൽ നൃത്തം ചെയ്തതിനെക്കുറിച്ചു താരപുത്രി
പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്.
Read More » - 21 November
ട്വന്റി 20 കാലത്ത് ജനിച്ച ‘മില്ലേനിയല്‍സിന്’ ഈ ഇന്നിങ്സ് ആശ്ചര്യമായി തോന്നിയേക്കില്ല; ഷാര്‍ജയിലെ ‘ഡെസേര്‍ട്ട് സ്റ്റോം’ ഇന്നിങ്സിനെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്
ഏകദിനത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി പരിഗണിക്കാവുന്നതാണ്
Read More » - 21 November
തലകീഴായ് കിടന്ന് വര്‍ക്കൗട്ട്; 45-ാം ജന്മദിനത്തിൽ നടി സുസ്മിത
എല്ലാവരെയും താന്‍ സ്നേഹിക്കുന്നു എന്നെഴുതിയാണ് ജിംനാസ്റ്റിക് റിങ്സില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോ നടി പങ്കുവച്ചത്.
Read More » - 21 November
ജോലിക്ക് പോകാത്ത പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പണിയില്ലല്ലോ, ടെന്‍ഷനും ഇല്ല, അവരുടെ അമ്മയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും അസുഖം വരില്ല; മറുപടിയുമായി അശ്വതി ശ്രീകാന്ത്
അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാല്‍ കുഴപ്പം ഇല്ലല്ലോ
Read More »