Latest News
- Dec- 2020 -1 December
ബാറ്റ്സ്മാനായി കുഞ്ചാക്കോ ബോബൻ ; താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോയാണ് ആരാധകർ ചർച്ചയാക്കുന്നത്. കുഞ്ചാക്കോ…
Read More » - 1 December
പുത്തൻ ലുക്കിൽ നടി വീണാ നായർ ; ചിത്രങ്ങൾ കാണാം
സീരിയലിലൂടെ സിനിമയിലെത്തി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണാ നായർ. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ടെലിവിഷൻ ഷോയായ ബിഗ് ബോസ് രണ്ടാം…
Read More » - 1 December
പൊളിയാത്ത റോഡിന്, പൊളിയാത്ത പാലത്തിന്, പൊളി വികസനത്തിന്; 9-ാം വാര്‍ഡിൽ മെമ്പർ രമേശന്
മെമ്ബര്‍ രമേശന് 9-ാംവാര്‍ഡ്' എന്ന സിനിമയുടെ പോസ്റ്ററുകളാണ് ഈ ഇലക്ഷന് കാലത്ത് ശ്രദ്ധപിടിച്ച് പറ്റുന്നത്.
Read More » - 1 December
അവരുടെ വീട്ടുമുറ്റത്തേക്ക് പ്രവേശിക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല, കല്യാണവീടുകളിൽ എച്ചിലു പെറുക്കാൻ പോയിരുന്നു
വിവേചനങ്ങള്‍ നേരിട്ട സമയത്ത് എന്റെയൊപ്പം ചേട്ടന് ഉണ്ടായിരുന്നു.
Read More » - 1 December
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയാശംസകളുമായി രമേഷ് പിഷാരടി
മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ല ഐ ടി കോര്‍ഡിനേറ്റര്‍ കൂടിയായ ജോയ്സ് മേരി ആന്റണിയാണ് സ്ഥാനാര്‍ഥി
Read More » - 1 December
എനിക്ക് ഏറെ സുഖകരമായ വസ്ത്രം ; അർജുന്റെ ടി ഷർട്ട് ധരിച്ച് സൗഭാഗ്യ
ടിക് ടോക് വീഡിയോയിലൂടെയും നൃത്തങ്ങളിലൂടെയും പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച കലാകാരിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളുകൂടിയ സൗഭാഗ്യ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകർക്ക് പ്രിയങ്കരിയായി…
Read More » - 1 December
നിറവയറില്‍ നൃത്തംചെയ്ത് പാര്‍വതി; പഴയ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നു താരം
ഗര്‍ഭിണിയായിരിക്കെ ഡാന്‍സ് ചെയ്യുന്നത് നല്ല അനുഭവമാണെന്നാണ് പാര്‍വതി
Read More » - 1 December
മീനാക്ഷിയെ കാണുന്നില്ല ; ഇൻസ്റ്റഗ്രാം ഉപേക്ഷിച്ചോ എന്ന് ആരാധകർ
സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകർ ഉള്ളയാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്നിട്ട് കൂടി മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളും അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.…
Read More » - 1 December
ലോകം എത്ര മാറിയെന്ന് പറഞ്ഞാലും കാല് കാണിച്ചാൽ പ്രശ്നമാണ് ; വിമർശകർക്ക് മറുപടിയുമായി രസ്ന
ഊഴമെന്ന എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായെത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രസ്ന പവിത്രൻ. ദുൽഖർ സൽമാന്റെ സഹോദരിയെയും താരം തിളങ്ങി. പിന്നീട് മഞ്ജുവിന്റെ ചിത്രം ആമിയിലും…
Read More » - 1 December
സ്ഥിരമായി ഡയാലിസിസ്, ചികിത്സയ്ക്ക് സഹായം തേടി നടി അംബിക; ഒരു ലക്ഷം രൂപ നല്കി ജോജു
കുമ്ബളങ്ങി നൈറ്റ്സില്‍ ബേബി മോളുടെ അമ്മയായി ശ്രദ്ധനേടിയിരുന്നു അംബിക
Read More »