Latest News
- Dec- 2020 -5 December
സിംഗിൾ ഗാനവുമായി ആര്യ ദയാൽ ; ‘നിലാനദി’ വൈറലാകുന്നു
സഖാവ് എന്ന കവിതയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് ആര്യ ദയാൽ. സമൂഹമാധ്യമങ്ങളിലെല്ലാം ആര്യയുടെ പാട്ട് പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ തന്റെ ആദ്യത്തെ സിംഗിളായ…
Read More » - 5 December
സംവിധായകന് പിന്നാലെ നടീനടന്മാർക്കും കോവിഡ്; ‘ജഗ് ജഗ് ജിയോ’ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
ചിത്രത്തിന്റെ സംവിധായകന് രാജ് മെഹ്തക്കും പോസിറ്റീവാണ്.
Read More » - 5 December
സൽമാൻഖാനും മുകളിൽ ദുൽഖർ ? പൂജ ഹെഗ്ഡെയുടെ തീരുമാനത്തിൽ ഞെട്ടി ബോളിവുഡ്
തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെ തിരക്കുള്ള നടിയാണ് പൂജ ഹെഗ്ഡെ. ബോളിവുഡ് ഉൾപ്പടെയുള്ള ചിത്രത്തിൽ മുഖ്യ നടന്മാരുടെ നായികയായി തിളങ്ങുന്ന പൂജ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ്. സല്മാന്…
Read More » - 5 December
ട്രാൻസ്ഫോർമേഷൻ ചലഞ്ച് ; 90 ദിവസം കൊണ്ട് മസിൽ മാനായി അക്ഷയ്
പ്രേഷകരുടെ പ്രിയ താരമാണ് അക്ഷയ് രാധാകൃഷ്ണൻ. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ സിനിമയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ…
Read More » - 5 December
മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി ചമയങ്ങളഴിച്ചു വച്ച് യാത്രയായിട്ട് ഇന്നേക്ക് 28 വർഷം
ആറു വർഷത്തെ അഭിനയ ജീവിതത്തിൽ മോനിഷ പകർന്നാടിയത് 24 ചിത്രങ്ങളിൽ. അതിൽ മലയാളം-18, തമിഴ്-4, കന്നഡ-1, തെലുഗ്-1 ചിത്രങ്ങൾ.
Read More » - 5 December
മമ്മൂട്ടിയുടെ അടുത്ത സിനിമയെ കുറിച്ച് വ്യക്തത വരുത്തി ബന്ധപ്പെട്ടവർ
കോവിഡ് മൂലം മലയാള സിനിമാ ലോകവും ആകെ തകിടം മറിഞ്ഞിരുന്നു, ചിത്രീകരണം നടന്നുകൊണ്ടിരുന്ന പല ചിത്രങ്ങളും നിർത്തിവക്കുകയോ, മാറ്റി വക്കുകയോ ചെയ്തിരുന്നു. പല സിനിമാ താരങ്ങളും സോഷ്യൽ…
Read More » - 5 December
അന്ന് ജയറാമിനെ എനിക്ക് അറിയില്ല എന്നിട്ടും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ; തുറന്നുപറഞ്ഞ് സലീംകുമാർ
പ്രേഷകരുടെ ഇഷ്ടപെട്ട താരങ്ങളാണ് ജയറാമും, സലീംകുമാറും. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന താരങ്ങളാണ് ഇരുവരും. പല വേദികളുലും തങ്ങളുടെ സിനിമാമേഖലയിലെ…
Read More » - 5 December
‘വണ്ടർ വുമൺ 1984‘ ; ഈ മാസം ഇന്ത്യയിൽ റിലീസ് ചെയ്യും
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘വണ്ടർ വുമൺ 1984‘. പാറ്റി ജെൻകിൻസാൺ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഇന്ത്യയിൽ റിലീസ് ചെയ്യും. ഈ വർഷം ജൂണിൽ…
Read More » - 5 December
മംമ്തയുടെ ലാല്‍ബാഗ് ഡിസംബർ 16 ന്; SAIFFL- ല്‍ ഉദ്ഘാടന ചിത്രമായി പ്രദർശനം
ഹിറ്റ് ചിത്രമായ പൈസാ പൈസായ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ബാഗ്. ഈ മംമ്താ ചിത്രം സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം…
Read More » - 5 December
നിലവിലെ നിയമത്തിൽ തൃപ്തിയുണ്ടെങ്കിൽ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്തിന്?; കങ്കണ
ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യയില്‍ വര്‍ഷംതോറും ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. നിലവിലെ…
Read More »