Latest News
- Oct- 2023 -13 October
മനുഷ്യരെ കൂട്ട കുരുതി നടത്തുന്നവരെ നിരപരാധികളെന്ന് വിളിച്ച സ്വരാജ് വെറും സ്വരാജല്ല: വിമർശിച്ച് ഹരീഷ് പേരടി
ഇസ്രായേലിനെയും പാലസ്തീനെയും ഇരു തട്ടിലായി നിർത്തി നിക്ഷ്പക്ഷ വിശകലനം ചെയ്യാൻ തുടങ്ങിയ നിമിഷം അനീതി നടന്നു കഴിഞ്ഞുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് കുറിച്ചത്.…
Read More » - 13 October
ചലച്ചിത്ര നിർമ്മാതാതാവ് പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു: മന്ത്രി സജി ചെറിയാൻ
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായിരുന്ന പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, ഏകലവ്യന്,…
Read More » - 13 October
വിട പറയുന്നില്ല എങ്കിലും വേർപാടിന്റെ വേദന ഇല്ലാതാകില്ല: ജോയ് മാത്യു
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി ശോഭീന്ദ്രൻ ( 76) ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. പ്രകൃതിക്ക് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കൂടാതെ…
Read More » - 13 October
യുവ നടിയോട് വിമാനത്തിൽ വെച്ച് അപരമ്യാദമായി പെരുമാറിയ സംഭവം: മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി
തൃശൂർ: യുവ നടിയോട് വിമാനത്തിൽ വെച്ച് അപരമ്യാദമായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കേസിൽ കുറ്റാരൊപിതനായ തൃശൂർ സ്വദേശിയായ ആന്റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ്…
Read More » - 13 October
ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരൻ അന്തരിച്ചു (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി കഴിഞ്ഞ…
Read More » - 12 October
സംഗതി ഫിനാൻസാണ്, എന്നാലും എന്റെ ഏറ്റവും വലിയ അഗ്രഹമായിരുന്ന കാർ സ്വന്തമാക്കി: ബിഗ്ബോസ് താരം വിഷ്ണു
ബിഗ്ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. ടോപ് ഫൈവിൽ എത്തുമെന്ന് എല്ലാവരും പറഞ്ഞ വിഷ്ണു പക്ഷെ അതിന് മുൻപേ പുറത്തായിരുന്നു. ഇപ്പോൾ ജീവിതത്തിൽ…
Read More » - 12 October
ബച്ചൻ കുടുംബത്തിലെ അസ്വസ്ഥതകൾ പുറത്തേക്ക്, ക്രോപ്പ് ചെയ്ത ചിത്രം പങ്കുവച്ച് ഐശ്വര്യ റായി
അമിതാഭ് ബച്ചന്റെ 81-ാം ജന്മദിനത്തിൽ ഐശ്വര്യ റായ്, ജയ ബച്ചനെയും നവ്യ നവേലിയെയും ചിത്രത്തിൽ നിന്ന് പുറത്താക്കി ക്രോപ്പ് ചെയ്ത ചിത്രവുമായി ആശംസകൾ നേർന്നു. ബച്ചൻ കുടുംബത്തിലെ…
Read More » - 12 October
അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ ‘വിരുന്ന്’; പുതിയ പോസ്റ്റർ റിലീസായി
ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ വിരുന്നിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഉടൻ റിലീസിന് തയ്യാറെടുത്തതായി സംവിധായകൻ അറിയിച്ചു.…
Read More » - 12 October
എല്ലാം നല്ലപടിയാ വരണം, വിജയ് നായകനായ ലിയോയുടെ റിലീസിന് മുൻപായി തിരുപ്പതിയിലെത്തി പ്രാർഥിച്ച് ലോകേഷ് കനകരാജ്
ലിയോ ചിത്രത്തെക്കുറിച്ച് വിവാദം കത്തിപ്പടരുന്നതിനിടെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ സുഹൃത്തും ലിയോയുടെ നിർമ്മാതാവുമായ രത്ന കുമാറിനൊപ്പം ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശനം നടത്തി. ദളപതി…
Read More » - 12 October
എന്തിന് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നു, മകന് തന്റെ സിനിമകൾ ഇഷ്ടമല്ല, ചോദ്യം ചെയ്യാറുണ്ടെന്ന് അക്ഷയ് കുമാർ
നടൻ അക്ഷയ് കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചത് വൈറലായി മാറുകയാണ്. തന്റെ സിനിമകളോട് തന്റെ കുട്ടികൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും സൂപ്പർ സ്റ്റാർ പറയുന്നു.…
Read More »