Latest News
- Dec- 2020 -16 December
വിജയ് സേതുപതിക്ക് മാത്രമല്ല സാമന്തയ്ക്കുമുണ്ട് വിഘ്നേശിന്റെ വക പൂച്ചെണ്ട്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’. സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയ വിജയ് സേതുപതിയെ പൂച്ചെണ്ട് നൽകിയാണ് സംവിധായകൻ വിഘ്നേശ് ശിവന് സ്വാഗതം…
Read More » - 16 December
ഹോക്കി താരം ധ്യാൻ ചന്ദിന്റെ സിനിമയുമായി അഭിഷേക് ചൗബേ
ദേശീയ വിനോദമായ ഹോക്കിയില്‍ മാസ്മരിക പ്രകടനം കാഴ്ചവച്ച ധ്യാന്‍ ചന്ദിന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. അഭിഷേക് ചൗബേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുശാന്ത് സിങ് രജ്പുത്തിന്റെ ‘സോന്ചിരിയയുടെ’…
Read More » - 16 December
വിശാലുമായി വേർപിരിഞ്ഞു ; മറ്റൊരു വിവാഹത്തിനൊരുങ്ങി നടി അനീഷ റെഡ്ഡി
വിവാഹനിശ്ചയം വരെ എത്തിയ ബന്ധമായിരുന്നു നടൻ വിശാലിന്റെയും നടി അനീഷ റെഡ്ഡിയുടേതും. എന്നാൽ പിനീട് താരങ്ങൾ പിരിഞ്ഞുവെന്നും വിവാഹം വേണ്ടെന്നുവെച്ച വാർത്തയാണ് പുറത്തു വന്നത്. അനീഷ തന്റെ…
Read More » - 16 December
പാവ കഥൈകൾക്കായി ഇനി കാത്തിരിക്കാൻ വയ്യെന്ന് ഗോകുൽ ; കാളിദാസിന് ആശംസയുമായി താരപുത്രൻ
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരപുത്രന്മാരാണ് കാളിദാസും ഗോകുലം. സിനിമയിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. കാളിദാസിന്റെ ഇരുപത്തിയേഴാം ജന്മദിനമായിരുന്നു ഇന്ന്. ഇപ്പോഴിതാ താരത്തിന് പിറന്നാൾ ആശംസയുമായി…
Read More » - 16 December
കാടു കയറാനൊരുങ്ങി മീനാക്ഷി ; താരപുത്രിയുടെ ചിത്രം വൈറലാകുന്നു
അഭിനയിക്കാതെ തന്നെ താരങ്ങളാകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. അടുത്തിടയിലാണ് മീനാക്ഷി സോഷ്യൽമീഡിയയിൽ സജീവമാവുന്നത്. അധികം ചിത്രങ്ങൾ…
Read More » - 16 December
ഒരാള്‍ക്കെങ്കിലും അവാര്‍ഡ് കിട്ടുന്നുണ്ടല്ലോ ; ഭാര്യയുടെ ചിത്രത്തിന് രസകരമായ ക്യാപ്ഷനുമായി ഷാരൂഖ് ഖാൻ
മലയാളികൾക്ക് ബോളിവുഡിൽ ഏറ്റവും ഇഷ്ടപെട്ട താരമാണ് നടൻ ഷാരൂഖ് ഖാൻ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരവുമാണ്. ഷാരൂഖ് ഖാന് മാത്രമല്ല ആരാധകർ ഉള്ളത് താരത്തിന്റെ…
Read More » - 16 December
എന്റെ ലഹരി ഇതാണ്, അത് ഉമ്മച്ചിക്കും അറിയാം ; മനസ് തുറന്ന് ഷെയിൻ നിഗം
മലയാള സിനിമയിലെ പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ഷെയിൻ നിഗം. നടൻ അബിയുടെ മകനായ ഷെയിൻ വ്യത്യസ്തമായ അഭിനയശൈലിയിലൂടെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തയാളാണ്. എന്നാൽ അടുത്ത സമയത്ത്…
Read More » - 16 December
സൂരറൈ പോട്രു വിശേഷങ്ങൾ തീരുന്നില്ല; സൂര്യയുടെ ക്വാളിറ്റിയെക്കുറിച്ച് പറഞ്ഞ് അപര്‍ണ്ണ
മലയാളികളുടെ പ്രിയ നടി അപര്‍ണ്ണ ബാലമുരളി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് സൂരറൈ പോട്രു. സൂര്യയുടെ നായികയായിട്ടാണ് താരം ചിത്രത്തിൽ അരങ്ങേറിയത്. സിനിമയിൽ ബൊമ്മി എന്ന…
Read More » - 16 December
മുടിയഴകിന്റെ രഹസ്യം പങ്കുവെച്ച് അഹാന ; വീഡിയോ കാണാം
പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ മക്കൾ അഹാന ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. എല്ലാവർക്കും സ്വന്തമായി യുട്യൂബ് ചാനൽ വരെ ഉണ്ട്. സിനിമ തിരക്കുകൾക്കിടയിലും…
Read More » - 16 December
ഷക്കീലയായി റിച്ച ഛദ്ദ ; മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതെന്ന് അണിയറപ്രവർത്തകർ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയെ ആവേശത്തിലാക്കിയ നടിയായിരുന്നു ഷക്കീല. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലുമായെല്ലാം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ വാർത്ത ഏറെ…
Read More »