Latest News
- Dec- 2020 -17 December
വിശാലിനെ ഒഴിവാക്കി അനിഷ, വരലക്ഷ്മിയുടെ ശാപമെന്ന് ആരാധകർ
നടൻ വിശാലും അനിഷ റെഡ്ഡിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വർഷമാണ് നടന്നത്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കി പുതിയ വാർത്ത. നടന് വിശാലുമായി അനിഷ പിരിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.…
Read More » - 17 December
അനുശ്രീയുടെ റിനോയ് ചേട്ടനും ജയിച്ചില്ല; തോറ്റുപോയ താര സ്ഥാനാർത്ഥികൾ
നടി അനുശ്രീ നേരിട്ടിറങ്ങി വോട്ട് പിടിച്ച സ്ഥാനാർത്ഥിയായിരുന്നു റിനോയ്. താരം നേരിട്ടിറങ്ങിയതോടെ ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസ് വാർത്തകളിലും ഇടംപിടിച്ചിരുന്നു. എന്നാൽ…
Read More » - 17 December
വിവാദ പരാമർശം; സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി
കർഷകസമരത്തെ അധിക്ഷേപിച്ച സംഭവത്തിൽ നടനും ബിജെപി നേതാവുമായ സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.11 പേരടങ്ങുന്ന വൈ കാറ്റഗറി സുരക്ഷയിൽ രണ്ട് കമാൻഡോസും പൊലീസും ഉൾപ്പെടും.…
Read More » - 17 December
ഒരു ഗ്ലാസ്സില്‍ മദ്യവും ഒഴിച്ചുവെച്ചിട്ടുണ്ട്: മലയാളത്തിലെ ഒരു പ്രമുഖ താരത്തിന്റെ മദ്യപാനത്തെക്കുറിച്ച് നടന് നന്ദു
‘സ്പിരിറ്റ്’ എന്ന കലമേന്മയുള്ള സിനിമയില്‍ ഏറെ വ്യത്യസ്തമായ വേഷം ചെയ്ത നടന് നന്ദു ആ കഥാപാത്രത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വാചാലനാവുകയാണ്, കൂടാതെ മലയാളത്തിലെ ഒരു പഴയകാല പ്രമുഖ…
Read More » - 16 December
എന്റെ ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ലൈക്ക്സും കമന്റും കുമിഞ്ഞുകൂടും: സംവൃത പറയുന്നു
സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തോടെയാണ് ജനങ്ങള്‍ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നത് മനസ്സിലാകുന്നതെന്ന് നടി സംവൃത സുനില്‍. ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ലൈക്സും കമന്റും…
Read More » - 16 December
ഒരു അന്യഭാഷ സിനിമയിലാണ് ഈ നേട്ടമെന്ന് ഓര്‍ക്കണം : അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് നടി ഉര്‍വശി
നടി അപര്‍ണ ബാലമുരളിയെ പ്രശംസിച്ച് ഉര്‍വശി. സൂര്യയുടെ സുരറൈ പോട്രു എന്ന ചിത്രത്തിലെ പ്രകടനം മുന്‍ നിര്‍ത്തിയായിരുന്നു ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ അപര്‍ണ ബാലമുരളിയുടെ അഭിനയത്തെ…
Read More » - 16 December
മോഹൻലാലും ഉർവശിയുമായി ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും ; വീഡിയോ കാണാം
പ്രേഷകരുടെ ഇഷ്ടപെട്ട തരണങ്ങളാണ് ഉണ്ണിമുകുന്ദനും അഞ്ജു കുര്യനും. ‘മേപ്പടിയാൻ’ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ചെത്തുന്നു.സിനിമയുടെ ചിത്രീകരണത്തിനിടയിൽ എടുത്ത രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്ഫടികം…
Read More » - 16 December
രണ്ടുവർഷത്തിനിടയിലുള്ള മാറ്റം ; നടി സംയുക്തയുടെ മേക്കോവർ ചർച്ചയാകുന്നു
ലില്ലി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത മേനോൻ. എന്നാൽ നടിയുടേതായി ആദ്യം റിലീസായ ചിത്രം ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയാണ്. ചിത്രത്തിൽ ടൊവിനോയുടെ…
Read More » - 16 December
സംവിധായകൻ അഖിൽ പോൾ വിവാഹിതനാകുന്നു
സംവിധായകൻ അഖില്‍പോള്‍ വിവാഹിതനാകുന്നു. കണ്ണൂർ സ്വദേശിയായ ഡോ.ബെറ്റ്സിയാണ് വധു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം 28നാണ് വിവാഹം. മാട്രിമോണിയൽ വഴി വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. കാൻ…
Read More » - 16 December
ഞാൻ ഗിരിജ വാര്യരുടെ ഇളയ മകളാണ് ; അമ്മയുടെ ലേഖനത്തിനൊപ്പം മഞ്ജു വാര്യരുടെ കുറിപ്പ്
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ചിത്രവും കുറിപ്പുമാണ്…
Read More »