Latest News
- Dec- 2020 -21 December
സഹോദരന്റെ പിറന്നാൾ ദിനത്തിൽ കുട്ടിക്കാല ചിത്രവുമായി നസ്രിയ
പ്രേഷകരുടെ പ്രിയപ്പെട്ട നടി നസ്രിയയുടെ പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ആശംസ അറിയിച്ചത്. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാൾ. നസ്രിയയുടെ മാത്രമല്ല, സഹോദരൻ നവീനിന്റേയും പിറന്നാളും ഇന്നലെ തന്നെയായിരുന്നു.…
Read More » - 21 December
മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും: ഉര്‍വശി പറയുന്നു
നായിക നടിമാരെക്കാള്‍ തിരക്കിലാണ് നടി ഉര്‍വശി ഇപ്പോള്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും അമ്മ വേഷങ്ങളോടെ നിറഞ്ഞു നില്ക്കുന്ന ഉര്‍വശി മലയാളത്തില്‍ ഉടനെ തന്നെ തിരികെ വരുമെന്നും മലയാളത്തില്‍…
Read More » - 20 December
കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടില്‍ വരാന്‍ കഴിയുമെന്ന് അറിയില്ല: സംവൃത സുനില്‍
മലയാള സിനിമയില്‍ വീണ്ടും സജീവ സാന്നിധ്യമാകാന്‍ ഒരുങ്ങുന്ന സംവൃത സുനില്‍ കോവിഡ് പ്രതിസന്ധി മൂലം തനിക്ക് നാട്ടില്‍ വരാന്‍ കഴിയാത്തതിന്റെ ധര്‍മ്മ സങ്കടത്തെക്കുറിച്ച് തുറന്നു പറയുകയാണ്. തന്റെ…
Read More » - 20 December
- 20 December
എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല, ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ വരുത്തി വഞ്ചിക്കപ്പെടരുത്; ഷക്കീല
എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല.
Read More » - 20 December
അവള് എന്നെ തേച്ചു; തുറന്നു പറഞ്ഞു അരിസ്റ്റോ സുരേഷ്
നടി ദുര്‍ഗ കൃഷ്ണയും സുരേഷും ഒന്നിച്ചാണ് പരിപാടിലെത്തിയത്.
Read More » - 20 December
ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ ബ്ലീഡിങ്; സൂഫിയും സുജാതയും ഒരുക്കിയ സംവിധായകന് ആശുപത്രിയിൽ
പുതിയ സിനിമയ്ക്കായി തിരക്കഥ ഒരുക്കാനായി അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് പോയതാണ് സംവിധായകന്.
Read More » - 20 December
ആ കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു ; സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍
മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്, മോഹൻലാല്‍- ശ്രീനിവാസൻ ചിത്രങ്ങൾ. സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത…
Read More » - 20 December
അദ്ദേഹം യഥാർത്ഥ ജീവിതത്തിലും ഒരു പോരാളിയാണ് ; സഞ്ജയ് ദത്തിനെക്കുറിച്ച് കെജിഎഫ് സംവിധായകൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2 ‘. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വിവരം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കെജിഎഫ്…
Read More » - 20 December
വീണ്ടും ഗ്ലാമറസ് ലുക്കിൽ അനാർക്കലി ; ചിത്രം കാണാം
‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടംപിടിസിജ നടിയാണ് അനാർക്കലി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം അടുത്തിടയിൽ നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ട്സ് എല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തരാം…
Read More »