Latest News
- Dec- 2020 -30 December
ബാറുകളും തുറന്നു; തിയേറ്ററുകളും തുറക്കാന്‍ ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്
80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.
Read More » - 30 December
പ്രാർത്ഥനയ്ക്ക് പിന്നാലെ പൂർണിമ; ഗോവൻ ചിത്രങ്ങൾ വൈറലാകുന്നു
ഗോവയില്‍ വെക്കേഷന് ആഘോഷത്തിലാണ് ഇന്ദ്രജിത്തും കുടുംബവും. അടുത്തിടെ ഗോവയിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രാർത്ഥന എത്തിയിരുന്നു. വമ്പൻ പ്രതികരണമായിരുന്നു ആരാധകർ നൽകിയത്. ഇതിനു ഇപ്പോൾ പൂര്‍ണിമയും എത്തിയിരിക്കുകയാണ്. ഗോവൻ…
Read More » - 30 December
ഇത് നിയമവിരുദ്ധം! – ‘എല്ലാം ശരിയാക്കാൻ’ രാഷ്ട്രീയത്തിലേക്കിറങ്ങിയ ആസിഫ് അലിയോട് ആരാധകർ
സാധാരണ ചെറുപ്പക്കാരനെ പോലെ മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന യുവനടന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടനെ തിരിച്ചറിയുന്ന ജനങ്ങൾ അമ്പരപ്പോടെ നോക്കുന്നതും…
Read More » - 30 December
‘മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്’; ഡാൻസർ തമ്പിയുടെ വൈറലാകുന്ന വെളിപ്പെടുത്തൽ
സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഡാൻസർ തമ്പി. ഫാൻസുകാർക്ക് വേണ്ടി മോഹൻലാൽ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിൽ തമ്പി ആക്ഷേപിച്ചു. ‘മോഹൻലാൽ –…
Read More » - 30 December
അച്ഛനൊപ്പമുള്ള യാത്ര ആഘോഷിച്ച് ആര്യയുടെ മകള്‍
നടി അര്‍ച്ചന സുശീലന്റെ സഹോദരന് ആയ രോഹിത് സുശീലന് ആയിരുന്നു ആര്യയുടെ ഭര്‍ത്താവ്
Read More » - 30 December
വോട്ടിന് വേണ്ടി സർക്കാർ തിയേറ്ററുകൾ തുറക്കുമോ? – ‘മാസ്റ്റർ’ പ്ളാൻ ഇങ്ങനെയോ?
കാത്തിരിപ്പുകൾക്കൊടുവിൽ ജനുവരി 13ന് വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിലേക്ക്. കഴിഞ്ഞ ദിവസമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ, കേരളത്തിലെ തിയെറ്ററുകൾ തുറക്കണമെന്ന ആവശ്യമായി ആരാധകർ. ആരോഗ്യമന്ത്രി കെ.കെ…
Read More » - 30 December
പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് പേളി; വളക്കാപ്പ് ചിത്രങ്ങള്‍
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് ചിത്രം പങ്കുവച്ചത്
Read More » - 30 December
മാളവികയുടെ നായകന്മാരെല്ലാം പെണ്ണ് കെട്ടി; മാളു തനിച്ചായല്ലോയെന്നു ആരാധകർ
ഇനിയും നീ ആര്‍ക്ക് വേണ്ടിയാണ് പെണ്ണേ കാത്തിരിക്കുന്നത് എന്നാണ് ഒരു ആരാധകന് മാളവികയോട് ചോദിക്കുന്നത്.
Read More » - 30 December
ഫുക്രുവിന്റെ കാമുകിയോ? ഫുക്രുവിനൊപ്പമുള്ള പെണ്‍കുട്ടിയെ തേടി സോഷ്യൽ മീഡിയ
പെണ്‍കുട്ടിയുടെ മുഖം വ്യക്തമാക്കാതെ പുറകില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
Read More » - 30 December
സ്മാര്‍ട്ട് വാച്ചിലൂടെ ഇസിജിയിലെ വ്യത്യാസം കണ്ട ഭാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു; റെമോ
നെഞ്ചിൽ വേദന അനുഭവപ്പെടാന്‍ തുടങ്ങി, എന്നാല്‍ ഇത് അസിഡിറ്റിയായിരിക്കുമെന്നാണ് കരുതിയത്.
Read More »