Latest News
- Oct- 2023 -18 October
മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട നടൻ ജോണിയുടെ വേർപാട് തീരാ നഷ്ടം: ജി സുധാകരൻ
അന്തരിച്ച പ്രശസ്ത നടൻ ജോണിയെക്കുറിച്ചുള്ള ഓർമ്മകളുമായി മുൻ മന്ത്രി ജി സുധാകരൻ. . കിരീടം, ചെങ്കോല്‍, സ്പടികം, നാടോടിക്കാറ്റ് തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ…
Read More » - 18 October
കൊല്ലത്തെ സാംസ്കാരിക – സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു കുണ്ടറ ജോണി: അനുസ്മരിച്ച് മന്ത്രി കെപി ബാലഗോപാൽ
അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മന്ത്രി കെപി ബാലഗോപാൽ. മലയാള സിനിമയിലെ ദീർഘകാലമായുള്ള സുഹൃത്തായിരുന്നു കുണ്ടറ ജോണി. 45 വർഷത്തിലധികം കാലം മലയാള സിനിമയിൽ സജീവമായി…
Read More » - 18 October
മദ്രാസിലെ സ്വാമീസ് ലോഡ്ജിൽ തുടക്കം മുതൽ സഹോദരനായി ജോണി ഒപ്പം നിന്നു: കൂട്ടുകാരന് നിത്യശാന്തി നേർന്ന് എംജി ശ്രീകുമാർ
ഇന്നലെ അന്തരിച്ച പ്രശസ്ത മലയാള താരം ജോണിയെ ഓർത്തെടുത്ത് ഗായകൻ എംജി ശ്രീകുമാർ. തനിക്കൊപ്പം വർഷങ്ങളോളം ഉണ്ടായിരുന്ന, സഹോദര തുല്യനായ ഒരാളായിരുന്നു ജോണിയെന്നും എംജി ശ്രീകുമാർ ഓർത്തെടുത്തു.…
Read More » - 18 October
നടത്തുന്നത് ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്, ഭാര്യയോടോ മക്കളോടോ സ്നേഹമില്ല: ശിവയെ പിന്തുണച്ച് ഇമ്മന്റെ ആദ്യഭാര്യ
ശിവകാർത്തികേയനെക്കുറിച്ചുള്ള സംഗീത സംവിധായകന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഡി ഇമ്മന്റെ മുൻ ഭാര്യ മോണിക്ക റിച്ചാർഡ് രംഗത്തെത്തി. ശിവകാർത്തികേയനൊപ്പം പ്രവർത്തിക്കില്ല എന്ന ഇമ്മന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും എന്നാൽ…
Read More » - 18 October
കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര സിനിമകൾ, ഏറ്റവും അടുത്ത സുഹൃത്തായ ജോണിക്ക് വേദനയോടെ പ്രണാമം: മോഹൻലാൽ
പ്രശസ്ത മലയാള നടൻ കുണ്ടറജോണിയുടെ നിര്യാണത്തിൽ അനുസ്മരണ കുറിപ്പുമായി നടൻ മോഹൻലാൽ. തനിക്ക് അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു ജോണിയെന്നാണ് താരം കുറിച്ചത്. പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും…
Read More » - 18 October
ത്രില്ലടിപ്പിക്കാൻ സുരേഷ് ഗോപിയും ബിജു മേനോനും; ഗരുഡൻ ട്രെയിലർ പുറത്തിറങ്ങി
മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗൽ ലീഗൽ ത്രില്ലർ സിനിമയായ ഗരുഡന്റെ…
Read More » - 18 October
ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് അവാർഡ് ദി പ്രൊപോസലിന്
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ…
Read More » - 18 October
മലയാള സിനിമാ രംഗത്ത് വില്ലൻ വേഷങ്ങളിലൂടെ പരിചിത മുഖമായിരുന്ന നടൻ ജോണിക്ക് ആദരാഞ്ജലികൾ: മന്ത്രി സജി ചെറിയാൻ
നടൻ ജോണി അന്തരിച്ചു ( 67). ഹൃദയ സ്തംഭനത്തെ തുടർന്നാണ് നടൻ അന്തരിച്ചത്. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും അടുത്ത കാലത്തും സജീവമായിരുന്നതുമായ ജോണിയുടെ വേർപാട് അപ്രതീക്ഷിതമാണെന്ന് മന്ത്രി…
Read More » - 17 October
ഹൃദയാസ്തംഭനം: നടൻ കുണ്ടറ ജോണി അന്തരിച്ചു
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » - 17 October
വിജയോടും ലിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടും രജനീകാന്ത് പറഞ്ഞത് ഇതാണ്
സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോഴുള്ളത്. ദളപതി വിജയുടെ ‘ലിയോ’യെക്കുറിച്ച് സംസാരിച്ച കാര്യങ്ങളാണ് വൈറലായി…
Read More »