Latest News
- Jan- 2021 -6 January
ജഗതി സിനിമയിലേക്ക് ; മടങ്ങി വരവ് ‘സിബിഐ 5’-ൽ മമ്മൂട്ടിക്കൊപ്പം
വാഹനാപകടത്തെ തുടര്‍ന്ന് എട്ട് വർഷമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരമാണ് ജഗതി. ജനുവരി അഞ്ചിനായിരുന്നു ജഗതിയുടെ എഴുപതാം പിറന്നാള്‍. ഇതിന്റെ ആഘോഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ…
Read More » - 6 January
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി റോഷ്നി സിംഗ് ; വൈറലായി ചിത്രം
സൂ സൂ സുധി വാത്മീകം, ട്രിവാൻഡ്രം ലോഡ്ജ്, നിർണ്ണായകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് റോഷ്നി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം…
Read More » - 6 January
ഇത് എൺപതുകളിലെ താരറാണിമാർ ; വൈറലായി ചിത്രങ്ങൾ
സിനിമകളുടെ എൺപതുകളുടെ കാലഘട്ടങ്ങളിൽ തിളങ്ങി നിന്ന താരസുന്ദരികൾ വീണ്ടും ഒത്തുകൂടി. വിധുബാലയും, സീമ, അംബിക, പൂർണിമ ഭാഗ്യരാജ്, മേനക, ശാന്തികൃഷ്ണ, ജലജ,നദിയ മൊയ്തു എന്നിവരെയെല്ലാം ചിത്രത്തിൽ കാണാം.…
Read More » - 6 January
ആഘോഷങ്ങളില്ലാതെ എന്റെ അമ്പതാം ജന്മദിനം ; ഓർമ്മകൾ പങ്കുവെച്ച് ഖുശ്ബു
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് ഖുശ്ബു. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്ന ഖുശ്ബു കഴിഞ്ഞ…
Read More » - 6 January
സംഗീതഇതിഹാസം എ.ആർ.റഹ്മാന് ഇന്ന് പിറന്നാൾ മധുരം ; ആശംസയുമായി സിനിമാലോകം
സംഗീതഇതിഹാസം എ.ആർ.റഹ്മാന് ഇന്ന് 54 വയസ് തികയുന്നു. നിരവധി പേരാണ് റഹ്മാന് ജന്മദിനാശംസകളുമായെത്തിയത്. 1967 ജനുവരി 6ന് ചെന്നൈയിലാണ് റഹ്മാന്റെ ജനനം. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ…
Read More » - 6 January
‘നീ ഹിമമഴയായ് വരൂ..’ഹിമാചലിൽ നിന്ന് അനാർക്കലിയുടെ തണുത്ത പാട്ട് ; വീഡിയോ കാണാം
ആരാധകരുടെ പ്രിയങ്കരിയാണ് അനാർക്കലി മരക്കാർ. 2016 ൽ പുറത്തിറങ്ങിയ ,’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരം…
Read More » - 6 January
പൃഥ്വിരാജിനെ ചേർത്ത് നിർത്തി മോഹൻലാൽ; വൈറലായി ചിത്രം
ആരാധകരുടെ പ്രിയതാരങ്ങൾ ഒറ്റ ഫ്രെയിമിൽ. മോഹൻലാലിനൊപ്പം ചേർന്ന് നിന്ന് സെൽഫി എടുക്കുന്ന പ്രിത്വിരാജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ ഒരാള്‍…
Read More » - 6 January
നവാഗതനായ സൂരജ് സുകുമാരന്റെ ‘റൂട്ട്മാപ്പ്’; ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്
നവാഗതനായ സൂരജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘റൂട്ട്മാപ്പ്’ എന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. Dr.സോഹൻ റോയ് ,അജു വര്‍ഗീസ്, M. പദ്മകുമാർ, എബ്രിഡ് ഷൈൻ,…
Read More » - 6 January
രൺവീറിനൊപ്പം പിറന്നാൾ ആഘോഷിച്ച് ദീപിക ; താരദമ്പതികളുടെ ചിത്രം വൈറലാകുന്നു
ബോളിവുഡിലെ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തണ്ടിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ…
Read More » - 6 January
ജോജുവിന്റെ മൈമുവിനെ ഏറ്റെടുത്ത് ആരാധകർ ; വൈറലായി ചിത്രം
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിൽ ജോജുവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുറമുഖത്തിലെ ജോജുവിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More »