Latest News
- Oct- 2023 -23 October
വിജയ് ചിത്രം ലിയോ 1000 കോടി ക്ലബ്ലിലെത്തില്ലെന്ന് വ്യക്തമാക്കി നിർമ്മാതാവ്, കാരണമിതാണ്
ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ജവാനും പത്താനും 1,000 കോടി ക്ലബ്ബിൽ കേറിയതോടെ എല്ലാ കണ്ണുകളും തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയിന്റെ ലിയോയിലേക്ക് ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.…
Read More » - 23 October
ലിയോ വിജയം പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിൽ
കേരളത്തിൽ തരംഗമായി മാറിയ ദളപതി വിജയ് ചിത്രം ലിയോയുടെ വിജയം പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിലെത്തുന്നു. രാവിലെ 10.30ന് അരോമ തിയേറ്റർ…
Read More » - 23 October
ക്രൂരതയാണിത്, ഒരു സെക്കന്റ് പോലും കാണാതെ സിനിമ തിരസ്കരിച്ചു: ഗുരുതര ആരോപണവുമായി ഷിജു ബാലഗോപാലൻ
കേരള രാജ്യാന്തര മേളയിലേക്ക് അയച്ച എറാൻ എന്ന ചിത്രം ഒരു മിനിറ്റ് പോലും കാണാതെ തിരസ്ക്കരിച്ചെന്ന ഗുരുതര ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ. ഷിജു ബാലഗോപാലൻ പങ്കുവച്ച…
Read More » - 23 October
ചലച്ചിത്ര അക്കാദമിയിൽ നടക്കുന്നത് ഗുരുതരമായ തെറ്റുകൾ, പ്രവർത്തന രീതി മാറ്റണം: സംവിധായകൻ ബിജുകുമാർ ദാമോദരൻ
ചലച്ചിത്ര അക്കാദമിയിൽ നിന്ന് ദിനംപ്രതി ഉയർന്ന് വരുന്നത് ഗുരുതരമായ കാര്യങ്ങളാണെന്ന് പ്രശസ്ത സംവിധായകൻ ബിജുകുമാർ ദാമോദരൻ. അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വഷളാകുന്നു എന്നതാണ് ഇപ്പോൾ വെളിവാകുന്നത്. അക്കാദമി…
Read More » - 22 October
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’: മോഷൻ പോസ്റ്റർ പുറത്ത്
കൊച്ചി: നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പണി’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജോജുവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.…
Read More » - 22 October
പണം വാരി ലിയോ; കളക്ഷൻ റിപ്പോർട്ട് പുറത്ത്
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ റിലീസ് ചെയ്തിട്ട് നാല് ദിവസമാകുന്നു. ഒന്നാം ദിവസം ഇന്ത്യയിൽ നിന്നും മാത്രം 100 കോടി രൂപ ബോക്സ് ഓഫീസ് ഇനത്തിൽ…
Read More » - 22 October
നാദിർഷ – റാഫി ടീമിൻ്റെ ‘സംഭവം നടന്ന രാത്രിയിൽ’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയിൽ’ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന…
Read More » - 22 October
നടന് ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു
നടന് ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ഗോവിന്ദ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു…
Read More » - 22 October
സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി
ചെന്നൈ: സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ്…
Read More » - 22 October
ഷിയാസ് കരീമിനെതിരെയുള്ള പീഡനക്കേസ്; അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് കേസ്
നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ പ്രചരിപ്പിച്ച വ്ലോഗർക്കെതിരെ കേസ്. പരാതിക്കാരിയുടെ ഫോട്ടോയും വ്യക്തി വിവരങ്ങളും അപകീർത്തികരമായ വാർത്തകളും…
Read More »