Latest News
- Jan- 2021 -21 January
‘കോഴിപ്പോര്’ ; ആമസോണ്‍ പ്രൈമില്‍ പ്രദർശനത്തിനെത്തി
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകൾ അടച്ചതുമൂലം പ്രതിസന്ധി നേരിട്ട ചിത്രങ്ങളിൽ ഒന്നാണ് കോഴിപ്പോര്. നവാഗതരായ ജിനോയ്-ജിബിറ്റ് സംവിധാനം ചെയ്ത ചിത്രമാണ് ‘കോഴിപ്പോര്’ . ഇപ്പോഴിതാ ചിത്രം പ്രമുഖ…
Read More » - 21 January
ട്രാൻസ് വുമൺ ‘ഹരിണി ചന്ദന’വിവാഹിതയായി ; ചടങ്ങുകൾക്ക് നേതൃത്വം വഹിച്ച് രഞ്ജു രഞ്ജിമാർ
ട്രാൻസ് വുമൻ ആയ ‘എലിസബത്ത് ഹരിണി ചന്ദന’ വിവാഹിതയായി. സഹപാഠിയായ കുമ്പളങ്ങി സ്വദേശി സുനീഷാണ് ഹരിണിയ്ക്ക് മിന്നു ചാർത്തിയത്.ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറാണ്…
Read More » - 21 January
ഡ്രാഗൺ ഫ്രൂട്ട് ഇനി കമലപ്പഴം ; എങ്ങനെ കൃഷി ചെയ്യാം ? വീഡിയോയുമായി കൃഷ്ണകുമാർ
ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് മാറ്റി കമലപ്പഴം എന്ന് പേര് മാറ്റിയത് വാർത്തകളിൽ നിറയുകയാണ്. ഗുജറാത്ത് സർക്കാർ ആണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി കമല പഴം…
Read More » - 21 January
‘പിത കാതലു’ ശ്രുതി ഹാസന്, അമല പോള്‍ ആന്തോളജി ചിത്രം ; ടീസര്‍ പുറത്തിറങ്ങി
ശ്രുതി ഹാസന്, അമല പോള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ആന്തോളജി ചിത്രമാണ് പിത കാതലു. ചിത്രത്തിന്റെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ്…
Read More » - 21 January
മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് സാറ അലി ഖാന്; ചിത്രങ്ങള്‍
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നടി സാറ അലി ഖാന്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ സാറ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്…
Read More » - 21 January
നടി കത്രീന കൈഫിന്റെ കിടിലൻ വർക്കൗട്ട് ; വീഡിയോ
ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കത്രീന കൈഫ്. തന്റെ സൗന്ദര്യത്തിലും ഫിറ്റ്നസ്സിലും അതീവ ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ പുതിയ വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 21 January
അനുമോൾ വിവാഹിതയാകുന്നു ; ദയവായി ഇങ്ങനെ വ്യാജ വാർത്ത പ്രചരിപ്പിക്കരുത്, പ്രതികരണവുമായി താരം
സിനിമാ താരങ്ങൾക്ക് നേരെ നിരവധി വ്യാജ വാർത്തകൾ പ്രചരിക്കാറുണ്ട്. അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്തയായിരുന്നു സീരിയൽ നടി അനുമോളുടെ പ്രണയവും വിവാഹവും. താരം…
Read More » - 21 January
പൃഥിരാജും ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്നു ; വരുന്നൂ ആഷിക്ക് അബുവിന്റെ ‘നീല വെളിച്ചം’
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു. ആഷിക്ക് അബു ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ…
Read More » - 21 January
ദുൽഖർ തെലുങ്കിൽ നായകനാകുന്നു ; നായികയായി മൃണാൾ ഥാക്കൂർ
ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ ദുൽഖർ നായകനാകുന്ന വിവരം നേരത്തെ സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ തീരുമാനിച്ചുവെന്ന് തരത്തിലുള്ള റിപ്പോർട്ടുകളാണ്…
Read More » - 21 January
അയാളുടെ ശരീരത്തിൽ സ്പർശിക്കാൻ ആവശ്യപ്പെട്ടു; സാജിദ് ഖാനെതിരെ ലെെംഗിക ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര
സംവിധായകന് സാജിദ് ഖാനെതിരെ വീണ്ടും ലെെംഗിക ആരോപണം. ജിയ ഖാന്റെ സഹോദരി കരിഷ്മയുടെ തുറന്നു പറച്ചിലിന് പിന്നാലെ നടി ഷെര്‍ലിന്‍ ചോപ്രയും തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞു.…
Read More »